ഇന്ത്യയുടെ ദേശീയഫലമായ മാമ്പഴത്തിന്റെ ശാസ്ത്രീയനാമം എന്ത്? a) അനാനസ് കൊമോസസ് b) ഈഗിള്‍ മാര്‍മലോസ് c) എലിഫസ് മാക്സിമസ് d) മാഞ്ചിഫെറാ ഇന്‍ഡിക്ക
|
പ്രാര്‍ഥനാസമാജ് രൂപീകരിച്ചത് ആര്? a) ആത്മാറാം പാണ്ടുരംഗ് b) കേശവചന്ദ്രസേന്‍ c) രാജാറാം മോഹന്‍ റോയ് d) സ്വാമി ദയാനന്ദസരസ്വതി
|
ഇന്ത്യയിലെ എല്ലാ കോടതികളും സുപ്രീംകോടതിയുടെ കീഴിലാണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍? a) ആര്‍ട്ടിക്കിള്‍ 108 b) ആര്‍ട്ടിക്കിള്‍ 137 c) ആര്‍ട്ടിക്കിള്‍ 152 d) ആര്‍ട്ടിക്കിള്‍141
|
വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ? a) വക്കും അർത്ഥവും b) വാക്കിന്റെ അർത്ഥം c) വാക്കിന്റെ അർത്ഥങ്ങൾ d) വാക്കും അർത്ഥങ്ങളും
|
1972- വരെ ഇന്ത്യയുടെ ദേശീയമൃഗം ഏതായിരുന്നു? a) ആന b) കടുവ c) കാള d) സിംഹം.
|
തദ്ദേശ സവയം ഭരണ സ്ഥാപനങ്ങളിൽ ഓംബുഡ്സ്മാന് നിലവില്‍ വന്ന ആദ്യ സംസ്ഥാനം? a) ഒറീസ്സ b) കേരളം c) മഹാരാഷ്ട്ര d) രാജസ്ഥാന്
|
ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന ഉള്ളടക്കങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നത്? a) ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1919 b) ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് 1935 c) ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട്1858 d) ചാര്‍ട്ടര്‍ ആക്ട് 1833.
|
ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്ത്? a) കൊങ്കൺ തീരം b) കോറമാൻഡൽ തീരം c) ഗുജറാത്ത് തീരം d) മലബാർ തീരം
|
സ്വതന്ത്രഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു? a) ജോൺ സാർജന്റ് b) ഡി.എസ്. കോത്താരി c) ഡോ. എസ്സ്. രാധാകൃഷ്ണൻ d) ലക്ഷ്മണസ്വാമി മുതലിയാർ
|
2009 ജനുവരി 1 തിങ്കളാഴ്ച ആയിരുന്നു. 2010 ജനുവരി 1 ഏതുദിവസം വരും? a) തിങ്കൾ b) ചൊവ്വ c) ബുധൻ d) വ്യാഴം
|
ചുമതലകൾ നിറവേറ്റാൻ ആജ്ഞാപിക്കുന്ന നിയമാനുസൃത പ്രമാണം ഏതു പേരിലറിയപ്പെടുന്നു? a) കോവാറന്റോ റിട്ട് b) പ്രൊഹിബിഷൻ റിട്ട് c) മാന്‍ഡമസ് റിട്ട് d) സെർഷിയറ്റി റിട്ട്
|
ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്നു വാതകം? a) ആർഗൺ b) ഓക്സിജൻ c) നിയോൺ d) ഹൈട്രജൻ
|
ബഡ്ജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് ആരാണ്? a) ഉപരാഷ്ട്രപതി b) ധനകാര്യമന്ത്രി. c) പ്രധാനമന്ത്രി d) രാഷ്ട്രപതി
|
50 കുട്ടികളുള്ള ക്ലാസിൽ സുനിലിന്റെ റാങ്ക് മുന്നിൽ നിന്നും ഏഴാമതും പ്രവീണിന്റെ റാങ്ക് പിന്നിൽനിന്ന് 32-ാമതും ആയാൽ ഇവർക്കിടയിൽ എത്രപേരുണ്ട്? a) 15 b) 14 c) 13 d) 11
|
ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രി ആരായിരുന്നു? a) അബ്ദുള്‍ കലാം ആസാദ് b) ബി.ആര് അംബേദ്കര്‍ c) വി.ആര്.കൃഷ്ണയ്യര്‍ d) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
|
ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്? a) രാജീവ്ഗാന്ധി b) ഇന്ദിരാഗാന്ധി c) നരസിംഹറാവു d) മൻമോഹൻ സിംഗ്
|
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽ +, -, x, / എന്നിവയ്ക്ക് പകരം യഥാക്രമം @, #, <, > എന്നീ ചിഹ്നങ്ങൾ കൊടുത്തിരിക്കുന്നു. എങ്കിൽ (12@4) < (5#2) എത്ര? a) 38 b) 48 c) 40 – d) 9
|
30 മീ. നീളവും, 24 മീ. വീതിയുമുള്ള ഒരു പൂന്തോട്ടത്തിനു ചുറ്റും അകത്തായി 2 മീ. വീതിയിൽ നടപ്പാതയുണ്ടെങ്കിൽ നടപ്പാതയുടെ വിസ്തീർണം. a) 200m2 b) 160m2 c) 180m2 d) 220m2
|
പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേര്? a) ഇന്തോനേഷ്യ b) ഈജിപ്ത് c) ചൈന d) ശ്രീലങ്ക
|
നിയമവിരുദ്ധമായി ഒരുവ്യക്തിയെ തടവില്‍ വെക്കുന്നത് തടയുക എന്നത് ഏത് റിട്ടിന്റെ ഉദ്ദേശം? a) പ്രോഹിബിഷന്‍ b) മാന്‍ഡാമസ് c) സെര്ഷിയോററി d) ഹേബിയസ് കോര്‍പ്സ്
|
അന്തര്‍ദേശീയ സാമ്പത്തിക സാമൂഹിക സാംസ്കാരിക അവകാശ ഉടമ്പടി ഒപ്പുവച്ച വര്‍ഷം എന്ന്? a) 1940 b) 1948 c) 1950 d) 1956
|
ജനലോക്പാല്‍ ബില്‍ ലോക്സഭ പാസ്സാക്കിയത് എന്ന്? a) 2013 ജനുവരി 1 b) 2013 ഡിസംബര്‍ 17 c) 2013 ഡിസംബറ് 18 d) 2014 ജനുവരി 16
|
മാർച്ച് 5 വെള്ളി ആയാൽ മാർച്ച് 29 ഏത് ദിവസം a) തിങ്കൾ b) വെള്ളി c) ശനി d) ഞായർ
|
പഞ്ചായത്തുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്? a) ആര്‍ട്ടിക്കിള്‍ 23 b) ആര്‍ട്ടിക്കിള്‍ 40 c) ആര്‍ട്ടിക്കിള്‍ 44 d) ആര്‍ട്ടിക്കിള്‍ 50
|
“ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്” എന്നറിയപ്പെടുന്നതാര്? a) ദയാനന്ദ സരസ്വതി b) ദാദാബായി നവറോജി c) രാജാറാം മോഹന്റോയ് d) സെയ്ദ് അഹമ്മദ്ഖാന്‍
|