2014 ഫെബ്രുവരി 28 രാവിലെ 6 മണി മുതൽ മാർച്ച് 3-ന് വൈകീട്ട് 6 മണി വരെ ആകെ എത്ര മണിക്കൂർ ഉണ്ട്? a) 84 b) 96 c) 72 d) 120
|
സെന്റെര് ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയുടെ ആസ്ഥാനം? a) കൊച്ചി b) കൊല്ലം c) കോഴിക്കോട് d) തിരുവനന്തപുരം
|
ഭൂമിശാസ്ത്രപരമായി ഇന്ത്യ സ്ഥിതി ചെയ്യുന്നതെവിടെ? a) ഇതൊന്നുമല്ല. b) ഉത്തരാദ്ധഗോളത്തില്‍ c) ദക്ഷിണാര്‍ദ്ധഗോളത്തില്‍ d) ഭൂമധ്യരേഖയില്‍
|
ഇന്ത്യയില്‍ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അവകാശം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്? a) പാര്‍ലമെന്റ് b) പ്രധാനമന്ത്രി c) പ്രസിഡന്റ് d) സുപ്രീംകോടതി
|
ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി? a) കോസി b) ദാമോദര്‍ c) ബ്രഹ്മപുത്ര d) മഹാനദി
|
ഒറ്റയാൻ ഏത്? a) TBU b) ABE c) POR d) MNO
|
ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനമായ മാരാമണ്‍ കണ്വന്ഷന് നടക്കുന്നതെവിടെ? a) ആലപ്പുഴ b) കൊല്ലം c) തിരുവനന്തപുരം. d) പത്തനംതിട്ട
|
x:y=1:2, y:z=3:4 ആയാൽ x:y:z എത്ര? a) 3:6:8 b) 1:6:8 c) 3:4:8 d) 2:3:6
|
താഴെ പറയുന്നവയിൽ സങ്കര വർഗം പശു ഏതു? a) കാസർഗോഡ് ഡ്വാർഫ് b) വെച്ചൂർ പശു c) സിന്ധി പശു d) സുനന്ദിനി
|
ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്? a) ടി.പത്മനാഭന് b) പി.കെ.ബാലകൃഷ്ണന് c) ലളിതാംബിക അന്തര്‍ജ്ജനം d) സുഗതകുമാരി
|
ക്യാബിനറ്റ് മിഷന് ഇന്ത്യയില്‍ വന്നതെന്ന്? a) 1946 ഓഗസ്റ്റ് 15 b) 1946 ഡിസംബര്‍ 24 c) 1946 ഡിസംബര്‍ 9. d) 1946 മാര്‍ച്ച് 24
|
രണ്ട് വീടുകൾ 15 ലക്ഷം രൂപ വെച്ച് വിറ്റപ്പോൾ ഒന്നാമത്തേതിൽ 20% ലാഭവും രണ്ടാമത്തേതിൽ 20% നഷ്ടവും സംഭവിച്ചു. ആ രണ്ട് വീടുകളുടെയും യഥാർത്ഥ വിലയെന്ത്? a) 31,25,000 രുപ b) 32,00,000 രൂപ. c) 30,50,000 രൂപ d) 31,00,000 രൂപ
|
ഏഷ്യയിലെ ആദ്യ യുദ്ധക്കപ്പല്‍ രൂപകൽനാ കേന്ദ്രത്തിന് 2011 ജനുവരി 4ന് തറക്കല്ലിട്ടത് എവിടെ? a) ഉത്തര്‍പ്രദേശ് b) കേരളം c) ഗോവ d) ഛത്തീസ്ഗഡ്
|
ക്രിമിനല്‍ നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നത് ഏത് ലിസ്റ്റിലാണ്? a) കണ്‍കറന്റ് ലിസ്റ്റ് b) യൂണിയന് ലിസ്റ്റ് c) ശിഷ്ടാധികാരം d) സ്റ്റേറ്റ് ലിസ്റ്റ്
|
കേരളത്തിന്റെ സംസ്ഥാന മത്സ്യം? a) അയല b) കരിമീന്‍ c) ചെമ്മീന്‍ d) സ്രാവ്
|
ദേശീയ പട്ടിക ജാതി / പട്ടികവര്‍ഗ്ഗ ചെയര്‍മാനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്? a) ഉപരാഷ്ട്രപതി b) ഗവര്‍ണര്‍ c) പ്രധാനമന്ത്രി d) രാഷ്ട്രപതി
|
അടിയ വിഭാഗത്തിന്റെ പരമ്പരാഗത നൃത്തരൂപം? a) കോൽക്കളി b) ഗദ്ദിക c) ചാക്യാർകൂത്ത് d) വട്ടക്കളി
|
കാർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര? a) 18 b) 21 c) 25 d) 35
|
ഹര്‍ഷവര്‍ധനന്റെ തലസ്ഥാനം? a) ഉജ്ജയിനി b) കനൗജ് c) പാടലീപുത്രം d) പ്രവരപുരം
|
ഭരണഘടനാ നിര്‍മ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് എവിടെ വച്ചായിരുന്നു? a) കല്‍ക്കട്ട b) ഡല്‍ഹി. c) ബോംബെ d) മദ്രാസ്
|
ടെലിഫോണ്‍ കണ്ടുപിടിച്ചതാര്? a) അലക്സാണ്ടര്‍ ഗ്രഹാംബെല്‍ b) അലക്സാണ്ടര്‍ ഫ്ളെമിംഗ് c) ജെ.ജെ.തോംസന് d) മാര്‍ക്കോണി
|
200÷25×4+12-3 = ………… a) 44 b) 42 c) 41 d) 46
|
കേരളത്തിലെ ഏക താറാവുവളര്ത്തല് കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? a) കവിയൂര്‍ b) നിരണം c) നീണ്ടകര. d) റാന്നി
|
രണ്ടു സംഖ്യകളുടെ തുക 23-ഉം അവ തമ്മിലുള്ള വ്യത്യാസം 12-ഉം ആയാൽ അവയുടെ വർഗങ്ങളുടെ വ്യത്യാസം എത്ര? a) 276 b) 267 c) 11 d) 385
|
തെഹ്-രി ഡാം ഏത് നദിയാലാണ് സ്ഥിതി ചെയ്യുന്നത്? a) കാവേരി b) കൃഷ്ണ c) ഗോദാവരി d) ഭഗീരഥി
|