Kerala PSC

LGS Exam Practice – 45

എല്ലാത്തരം കൃഷികള്‍ക്കും അനുയോജ്യമായ മണ്ണ് ഏത്?

Photo: Pixabay
പുസ്തകത്തിന് ഗ്രന്ഥകാരനെന്നതുപോലെയാണ് പ്രതിമയ്ക്ക്
a) ശില്പി
b) മോഡൽ
c) ശില
d) മാർബിൾ
Show Answer

ഒരാളെ പരിചയപ്പെടുത്തിക്കൊണ്ട് സരോജ് പറഞ്ഞു “ഇത് എന്‍റെ സഹോദരിയുടെ അച്ഛന്‍റെ ഭാര്യയുടെ അച്ഛനാണ്.” സരോജും ആ വ്യക്തിയുമായുള്ള ബന്ധം എന്താണ്?
a) അമ്മാവൻ
b) അച്ഛൻ
c) സഹോദരൻ
d) മുത്ത
Show Answer

ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം:
a) കരൾ
b) തൈറോയ്ഡ് ഗ്രന്ഥി
c) പാൻക്രിയാസ്
d) പിറ്റ്യൂറ്ററി ഗ്രന്ഥി
Show Answer

ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ താത്കാലിക ചെയര്‍മാന്‍ ആരായിരുന്നു?
a) ഡോ.ബി.ആര്‍ അംബേദ്കര്‍.
b) ഡോ.രാജേന്ദ്രപ്രസാദ്
c) ബി.എന്‍ റാവു
d) സച്ചിദാന്ദ സിന്‍ഹ
Show Answer

എല്ലാത്തരം കൃഷികള്‍ക്കും അനുയോജ്യമായ മണ്ണ് ഏത്?
a) എക്കല്‍മണ്ണ്
b) കരിമണ്ണ്
c) പര്‍വ്വതമണ്ണ്.
d) ലാറ്ററൈറ്റ്മണ്ണ്
Show Answer

കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത്?
a) ഏറനാട്
b) കുമളി
c) വട്ടവട
d) വളപ്പട്ടണം
Show Answer

A യും B യും കൂടി ഒരു ജോലി 6 ദിവസംകൊണ്ട് തീർക്കും. A ഒറ്റയ്ക്ക് 10 ദിവസം എടുക്കുന്ന ആ ജോ ലി B ഒറ്റയ്ക്ക് ചെയ്താൽ എത്ര ദിവസം എടുക്കും?
a) 12
b) 8
c) 16
d) 15
Show Answer

ഭരണഘടനയുടെ ഏത് വകുപ്പിലാണ് മൗലിക സ്വാതന്ത്രങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്?
a) വകുപ്പ്-14
b) വകുപ്പ്-17
c) വകുപ്പ്-19
d) വകുപ്പ്-32.
Show Answer

വികാസിന് ശ്യാമിനെക്കാൾ പൊക്കം കൂടുതലാണ്. എന്നാൽ ഉമേഷിനെക്കാൾ പൊക്കം കുറവും. ഗണേഷിന് ശ്യാമിനെക്കാൾ പൊക്കം കൂടുതലും എന്നാൽ വികാസിനെക്കാൾ പൊക്കം കുറവുമാണ്. ശ്യാമിന് രഞ്ജിത്തിനെക്കാൾ പൊക്കം കൂടുതലായാൽ ആരാണ് ഏറ്റവും പൊക്കം കുറഞ്ഞത്?
a) ഗണേഷ്
b) ഉമേഷ്
c) രഞ്ജിത്ത്
d) വികാസ്
Show Answer

സാധാരണയായി പാര്‍ലമെന്‍റ് എത്ര പ്രാവശ്യമാണ് സമ്മേളിക്കുന്നത്?
a) 3
b) 4
c) 5
d) 6
Show Answer

“ദേശബന്ധു” എന്ന അപരനാമത്തില്‍ ഏറിയപ്പെടുന്ന വ്യക്തി ആര്?
a) ഭഗത് സിങ്ങ്‌
b) മോത്തിലാല്‍ നെഹ്‌റു
c) സി.ആര്‍.ദാസ
d) സുഭാഷ് ചന്ദ്ര ബോസ്‌
Show Answer

ആമുഖത്തെ ഇന്ത്യന്‍ ഭരണഘടയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചതാര്?
a) എന്‍.എ.പല്‍ക്കിവാല
b) ഏണസ്റ്റ് ബാര്‍ക്കര്‍
c) കെ.​എം.മുന്‍ഷി
d) താക്കൂര്‍ ഭാര്‍ഗവ.
Show Answer

ആദ്യ കാലങ്ങളില്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാങ്ക് ഏതാണ്?
a) ബംഗാള്‍ ബാങ്ക്
b) ബാങ്ക് ഓഫ് ബറോഡ
c) യു.ടി.ഐ ബാങ്ക്
d) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Show Answer

സംസ്ഥാന നിയമസബയില്‍ നയപ്രഖ്യാപനം നടത്തുന്നതാര്?
a) ഗവര്‍ണ്ണര്‍
b) ചീഫ് സെക്രട്ടറി
c) മുഖ്യമന്ത്രി
d) സ്പീക്കര്‍.
Show Answer

അഞ്ച് ആളുകൾ റോഡിലൂടെ നടക്കുകയാണ്. D, A-ക്ക് മുൻപിലാണ്. E, B-ക്ക് പിന്നിലാണ്. C, A-ക്കും B-ക്കും ഇടയിലാണ്. ആരാണ് മധ്യത്തുകൂടി പോകുന്നത്?
a) A
b) B
c) C
d) D
Show Answer

ലോകായുക്ത ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം ഏത്?
a) ആന്ധ്രാപ്രദേശ്
b) ഗോവ
c) മഹാരാഷ്ട്ര
d) ഹരിയാന
Show Answer

ഡെങ്കിപ്പനി പരഞ്ഞുന്ന കൊതുക്?
a) അനോഫിലസ്
b) എയ്ഡിസ് ആൽബോ പിക്റ്റസ്
c) എയ്ഡിസ് ഈജിപ്റ്റി
d) ക്യൂലക്സ്
Show Answer

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിത്രത്തിലുള്ള മൃഗം ഏത്?
a) കടുവ
b) കാണ്ടാമൃഗം
c) പശു
d) സിംഹം
Show Answer

നാഷണല്‍ കമ്മീഷന്‍ ഓഫ് ദി പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (NCPCR) നിലവില്‍ വന്നതെന്ന്?
a) 2000
b) 2002
c) 2004
d) 2005
Show Answer

അസ്സമിന്‍റെ ദുഃഖം ​എന്നറിയപ്പെയുന്ന നദി?
a) കോസി
b) ദാമോദര്‍
c) ബ്രഹ്മപുത്ര
d) മഹാനദി
Show Answer

ഇപ്പോൾ പ്രഭയ്ക്ക് 8ഉം രാജു വിന് 10ഉം വയസ്സാണ്. എത്ര വർഷങ്ങൾ കഴിയുമ്പോൾ ഇവരുടെ വയസ്സുകളുടെ തുക 30 ആകും ?
a) 6
b) 8
c) 4
d) 10
Show Answer

ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന്?
a) 1946 ഡിസംബര്‍ 9
b) 1949 നവംബര്‍ 26
c) 1950 ജനുവരി 24
d) 1950 ജനുവരി 26
Show Answer

രങ്കസ്വാമി കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ക്രിക്കറ്റ്‌
b) പോളോ
c) ഫുട്ബാള്‍
d) ഹോക്കി
Show Answer

ഒരു വരിയിൽ തീർത്ഥ മുന്നിൽനിന്ന് 12-ാമതും കൃഷ്ണ പിന്നിൽനിന്ന് 14-ാമതും ആണ്. പരസ്പരം അവർ സ്ഥാനം മാറിയപ്പോൾ തീർത്ഥ മുന്നിൽ നിന്ന് 20-ാമതായി. എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്?
a) 33
b) 26
c) 30
d) 32
Show Answer

ഉത്തോലക നിയമങ്ങള്‍ ആവിഷ്‌ക്കരിച്ചത്?
a) ആര്‍ക്കിമിഡീസ
b) ഐസക്ക് ന്യൂട്ടണ്‍
c) ഫാരഡെ
d) ബെക്വറല്‍
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!