Kerala PSC

LGS Exam Practice – 44

ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം

Photo: Pixabay
മൂന്ന് പെൻസിലിനും നാല് പെന്നിനും കൂടി 55 രൂപ. മൂന്ന് പെന്നിനും നാല് പെൻസിലിനും കൂടി 50 രൂപ. ഒരു പെൻസിലിനും ഒരു പെന്നിനും കൂടി എത്ര രൂപ?
a) 20
b) 10
c) 15
d) 25
Show Answer

സിംല കുളുവിനെക്കാളും തണുപ്പുള്ളതും ശ്രീനഗർ ഷില്ലോങ്ങിനെക്കാളും തണുപ്പുള്ളതും നൈനി റ്റാൾ സിംലയെക്കാൾ തണുപ്പുള്ളതും പക്ഷേ, ഷില്ലോങ്ങിനെക്കാൾ ചൂടുള്ളതുമാണെങ്കിൽ ഏറ്റവും ചൂടുള്ള സ്ഥലമേത്?
a) സിംല
b) നൈനിറ്റാൾ
c) കുളു
d) ഷില്ലോങ്
Show Answer

ന്യൂസിലാണ്ടിനും ആസ്ട്രെലിയക്കും ഇടയിലുള്ള കടല്‍?
a) കരിങ്കടല്‍
b) ടാസ്മാന്‍ കടല്‍
c) ബാള്‍ട്ടിക്
d) മെഡിറ്റനേനിയന്‍
Show Answer

കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ ജില്ലയേത്?
a) ഇടുക്കി
b) എറണാകുളം
c) കൊല്ലം
d) തിരുവനന്തപുരം.
Show Answer

ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ വ്യക്തി?
a) എ.കെ.ഗോപാലന്‍
b) എ.ബി.വാജ്പേയ്
c) എല്‍.കെ അദ്വാനി.
d) മന്‍മോഹന്‍സിംഗ്
Show Answer

ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം
a) 1692
b) 1993
c) 1994
d) 1996
Show Answer

കേരളത്തിലെ സുഗന്ധഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു?
a) ആലപ്പുഴ
b) ഇടുക്കി
c) കൊച്ചി
d) വയനാട്
Show Answer

താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമാണത്തിനുപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക.
a) പോളിത്തീൻ
b) ബേക്കലൈറ്റ്
c) സിമന്‍റ്
d) സിലിക്ക
Show Answer

ഇന്ത്യയില്‍ ദ്വിമണ്ഡലങ്ങള്‍ ഉള്ള സംസ്ഥാനങ്ങള്‍ എത്രയാണ്?
a) 5
b) 6
c) 7
d) 8
Show Answer

സംസ്ഥാന ഗവണ്‍മെന്‍റിന് നിയമോപദേശം നല്‍കുന്നതാര്?
a) അഡ്വക്കേറ്റ് ജനറല്‍.
b) അറ്റോര്‍ണി ജനറല്‍
c) ചീഫ് സെക്രട്ടറി
d) സോളിസിറ്റര്‍ ജനറല്‍
Show Answer

അഞ്ച് വർഷം മുൻപ് അഭിനയയുടെ വയസ്സ് P ആയിരുന്നു. 10 വർഷം കഴിഞ്ഞാൽ അഭിനയയുടെ വയസ്സ് എത്ര?
a) P+5
b) P+15
c) P+10
d) P-5
Show Answer

പീരിയോഡിക്സ് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം
a) 10
b) 14
c) 18
d) 7
Show Answer

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റിന്‍റെ ആസ്ഥാനം?
a) ആലപ്പുഴ
b) കൊട്ടാരക്കര
c) മഞ്ചേരി
d) മലപ്പുറം
Show Answer

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ ഒറീസ്സ എന്നതിന് പകരം ഒഡീഷ എന്നാക്കി മാറ്റിയ ഭേദഗതി?
a) 94-ാം ഭേദഗതി
b) 95-ാം ഭേദഗതി
c) 96-ാം ഭേദഗതി
d) 99-ാം ഭേദഗതി
Show Answer

നംദഫ ദേശീയോദ‌്യാനം ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
a) അരുണാചല്‍പ്രദേശ്
b) അസം
c) ഗോവ.
d) ജമ്മു കാശ്മീര്‍
Show Answer

ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാന കവി?
a) കുമാരദാസന്‍
b) ദിവാകരന്‍
c) ബാണഭട്ടന്‍
d) മയൂരന്‍
Show Answer

ഒരു മാസത്തിലെ നാലാമത്തെ ശനിയാഴ്ച 22-ാം തീയതി ആയാൽ 13-ാം തീയതി ഏത് ദിവസം?
a) ചൊവ്വ
b) ബുധൻ
c) വ്യാഴം
d) വെള്ളി
Show Answer

‘ജോണ്‍ കമ്പനി’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി ഏത്?
a) ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി
b) ഡച്ച് കമ്പനി
c) പോര്‍ച്ചുഗീസ് കമ്പനി
d) പ്രഞ്ചു കമ്പനി
Show Answer

ഒരു പധാര്‍ത്ഥത്തില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും ചെറിയ കണിക?
a) ആറ്റം
b) ഇലക്ട്രോണ്‍
c) തന്മാത്ര
d) പ്രോട്ടോണ്‍
Show Answer

കണ്ടല്‍വനങ്ങളുടെ വളര്‍ച്ചക്ക് അനുയോജ്യമായ മണ്ണേത്?
a) എക്കല്‍ മണ്ണ്
b) ചെമ്മണ്ണ്
c) പര്‍വ്വത മണ്ണ്
d) പീറ്റ് മണ്ണ്
Show Answer

15, 6, 9 എന്നിവകൊണ്ട് ഹരിച്ചാൽ 2 ശിഷ്ടം വരുന്ന – ഏറ്റവും ചെറിയ സംഖ്യ.
a) 182
b) 98
c) 92
d) 77
Show Answer

മട്ടത്രികോണത്തിന്‍റെ പാദം 11 സെ.മീ., ലംബം 10സെ.മീ. ആയാൽ വിസ്തീർണം?
a) 48cm2
b) 52cm2
c) 55cm2
d) 60cm2
Show Answer

സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കംചെയ്‌ത പ്രധാനമന്ത്രി
a) അടൽ ബിഹാരി വാജ്പേയ്
b) ഇന്ദിരാഗാന്ധി
c) ചരൺസിംഗ്
d) മൊറാർജി ദേശായി
Show Answer

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ്?
a) ആന്ധ്രാപ്രദേശ്
b) ഉത്തര്‍പ്രദേശ്.
c) ബീഹാര്‍
d) മധ്യപ്രദേശ്
Show Answer

ഒരു വരിയിൽ രാജു വലത്തുനിന്ന് 14-ാമതും ബാബു ഇടത്തുനിന്ന് 8-ാമതുമാണ്. ഇവർക്കിടയിൽ 4 പേരുണ്ടെങ്കിൽ ആ വരിയിൽ മൊത്തം എത്രപേരുണ്ട്?
a) 25
b) 26
c) 27
d) 29
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!