Kerala PSC

LGS Exam Practice – 43

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?

Photo: Pixabay
ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം ഏത്?
a) കര്‍ണ്ണാടക.
b) കേരളം
c) മധ്യപ്രദേശ്
d) മഹാരാഷ്ട്ര
Show Answer

ഇന്ത്യയില്‍ നികുതി പരിഷ്കരണത്തിന് നിർദ്ദേശം നല്‍കിയ കമ്മിറ്റി ഏത്?
a) ഖേല്‍ക്കാര്‍ കമ്മിറ്റി
b) നരസിംഹം കമ്മിറ്റി
c) മല്‍ഹോത്ര കമ്മിറ്റി
d) രാജാചെല്ലയ്യ കമ്മിറ്റി
Show Answer

ഇന്ത്യന്‍ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ടതെന്ന്?
a) 1951
b) 1960
c) 1976
d) 1978
Show Answer

ഭാഷാടിസ്ഥാനത്തില്‍ രൂപീകൃതമായ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
a) ആന്ധ്രാപ്രദേശ്.
b) കര്‍ണ്ണാടക
c) തമിഴ്നാട്
d) മഹാരാഷ്ട്ര
Show Answer

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?
a) ഇന്ദുലേഖ
b) കുന്ദലത
c) മാർത്താണ്ഡവർമ
d) വാസനവികൃതി
Show Answer

ജാലിയന്‍ വാലാബാഗ് കൂട്ടകൊല നടന്ന വര്‍ഷം?
a) 1917
b) 1918
c) 1919
d) 1920
Show Answer

1999 ജനുവരി 1 വെള്ളിയാഴ്ചയാണ്. എങ്കിൽ താഴെ പറയുന്നവയിൽ ഏത് വർഷമാണ് വെള്ളിയാഴ്ചയിൽ ആരംഭിക്കുന്നത്?
a) 2005
b) 2006
c) 2008
d) 2010
Show Answer

ലോക്സഭയിലെ പരമാവധി അംഗസംഖ്യ എത്രയാണ്?
a) 250
b) 545
c) 550
d) 552
Show Answer

ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ബാലവേലനിരോധന നിയമം പ്രബല്യത്തില്‍ വന്നത് എന്ന്?
a) 2005 ജൂണ്‍ 15
b) 2006 ഒക്ടോബറ് 10
c) 2006 ഒക്ടോബറ് 25
d) 2010 മാര്‍ച്ച് 9
Show Answer

ഇന്ത്യയിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ കേരളത്തില്‍ എവിടെയാണ്?
a) എറണാകുളം
b) കണ്ണൂര്‍
c) കോഴിക്കോട്
d) തൃശ്ശൂര്‍
Show Answer

നാഷണല്‍ ഡയറി ഡെവലപ്മെന്‍റ് ബോര്‍ഡിന്‍റെ ആസ്ഥാനം എവിടെയാണ്?
a) അഹമ്മദാബാദ്
b) ആനന്ദ്
c) കര്‍ണാല്‍
d) കോയമ്പത്തൂര്‍.
Show Answer

(1) A, B, C, D, E, F എന്നീ 6 അംഗങ്ങളുള്ള കുടുംബത്തിൽ 2 ജോഡി ദമ്പതിമാരുണ്ട്. (2) D, Aയുടെ അമ്മൂമ്മയും Bയുടെ അമ്മയുമാണ്. (3) C, B യുടെ ഭാര്യയും Fന്‍റെ അമ്മയുമാണ്. (4) E, E യുടെ മകളുടെ മകളാണ്. എങ്കിൽ C, Aയുടെ ആരാണ്?
a) അച്ഛൻ
b) അമ്മ
c) അമ്മൂമ്മ
d) മകൾ
Show Answer

ഒരു പ്രത്യേക കോഡ് ഭാഷയിൽ TRAIN എന്ന വാക്കിനെ GIZRM എന്നെഴുതിയാൽ FIGURE എങ്ങനെയെഴുതാം?
a) USTGKV
b) VTYXTC
c) URTFIV
d) UKGTSV
Show Answer

‘ആള്‍ ഇന്ത്യ കിസാന്‍സഭ’ രൂപീകരിച്ച സ്ഥലം
a) കാണ്‍പൂര്‍
b) കൊല്‍ക്കത്ത
c) മുംബൈ
d) ലക്‌നൗ
Show Answer

കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ആക്ട് നിലവില്‍ വന്നതെന്ന്?
a) 2000
b) 2005
c) 2011
d) 2012
Show Answer

6 നും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന നയം പാര്‍ലമെന്‍റ് പാസ്സാക്കിയത് എന്ന്?
a) 2005 ജൂണ്‍ 15
b) 2005 ഡിസംബറ് 19
c) 2009 ഓഗസ്റ്റ് 26
d) 2010 ഏപ്രില്‍ 1
Show Answer

ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിന്‍ സ്ഥിതി ചെയ്യുന്നതെവിടെയാണ്?
a) ജമ്മു കാശ്മീര്‍
b) പഞ്ചാബ്
c) സിക്കിം
d) ഹിമാചല്‍പ്രദേശ്
Show Answer

രാജ്യത്തിന് സ്വയംഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വച്ച ധീരദേശാഭിമാനി
a) ജവഹർലാൽ നെഹ്റു
b) ബാലഗംഗാധരതിലകൻ
c) മാഡം കാമ
d) ശ്രീമതി ആനിബസന്‍റ്
Show Answer

ഇന്ത്യയുടെ ചുവന്ന നദി?
a) ഗംഗാനദി
b) ദാമോദർ നദി
c) ബ്രഹ്മപുത്ര
d) സത്ലജ്
Show Answer

വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം
a) ഉജ്ജയിനി
b) കനൗജ്‌
c) പുരുഷപുരം
d) മഥുര
Show Answer

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോഷക നദികളുള്ള നദിയേത്?
a) കാവേരി
b) ഗംഗ
c) ബ്രഹ്മപുത്ര
d) സിന്ധു.
Show Answer

ഒരു ബില്ല് പാസാക്കുന്നതിന് മുമ്പ് ആ ബില്‍ എത്ര തവണ പാര്‍ലമെന്‍റില്‍ വായിക്കാറുണ്ട്?
a) ഒരു തവണ
b) നാല് തവണ.
c) മൂന്ന് തവണ
d) രണ്ട് തവണ
Show Answer

മലയാളത്തിലെ ആദ്യ 3D സിനിമ ഏത്?
a) പിറവി
b) ബാലന്‍
c) മൈഡിയര്‍ കുട്ടിച്ചാത്തന്‍
d) വിഗതകുമാരന്‍
Show Answer

അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 226
b) ആര്‍ട്ടിക്കിള്‍ 244.
c) ആര്‍ട്ടിക്കിള്‍ 262
d) ആര്‍ട്ടിക്കിള്‍ 265
Show Answer

കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം ഏത്?
a) ഇടുക്കി
b) തൃശ്ശൂര്‍.
c) ബാണാസുരസാഗര്‍
d) മൂലമറ്റം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!