Kerala PSC

LGS Exam Practice – 42

ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു?

Photo: Pixabay
യഹൂദര്‍ കേരളത്തില്‍ വന്ന വര്‍ഷം?
a) A.D. 68
b) A.D. 72
c) A.D. 78
d) B.C . 62
Show Answer

ഗരീബി ഹഠാവോ എന്ന ലക്ഷ്യം മുന്നോട്ട് വെച്ച പഞ്ചവത്സര പദ്ധതി
a) അഞ്ചാം പദ്ധതി
b) ആറാം പദ്ധതി
c) എട്ടാം പദ്ധതി
d) ഏഴാം പദ്ധതി
Show Answer

ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു?
a) പട്ടികകള്‍.
b) മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍
c) മൗലികകര്‍ത്തവ്യങ്ങള്‍
d) മൗലികാവകാശങ്ങള്‍
Show Answer

ഇവയിൽ ഡി.ൻ.എ-യിൽ കാണപെടാത്ത നൈട്രാജൻ ബെസ് ഏതാണ്?
a) അടിനിൻ
b) ഗവനിൻ
c) തൈമിൻ
d) യുറസിൽ
Show Answer

ഇന്ത്യന്‍ കറന്‍സി അച്ചടിച്ചിറക്കുവാനുള്ള അധികാരം ആര്‍ക്കാണ്?
a) ഐ.എം.എഫിന്
b) കറന്‍സി നോട്ട് പ്രസ്സിന്
c) കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്
d) റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക്
Show Answer

വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ ആസ്ഥാനമെവിടെയാണ്?
a) കല്‍ക്കട്ട
b) ചെന്നൈ
c) ന്യൂഡല്‍ഹി
d) മഹാരാഷ്ട്ര
Show Answer

ലൈല ഒരു ക്യൂവിൽ മുന്നിൽ നിന്ന് 13-ാമതും പിന്നിൽ നിന്ന് 9ാമതുമാണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്
a) 21
b) 22
c) 24
d) 31
Show Answer

ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 24 കൂടുതലാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര?
a) 312
b) 50
c) 288
d) 600
Show Answer

ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര?
a) പൂർവ്വാചൽ
b) സീവാലിക്
c) ഹിമാചൽ
d) ഹിമാദ്രി
Show Answer

ഹിമാലയത്തിലെ ഏതു ചുരത്തിലൂടെയാണ് പഴയകാല സില്‍ക്ക് റൂട്ട് കടന്നുപോയിരിക്കുന്നത്?
a) ഖാര്‍തുങ്-ലാചുരം
b) ഖൈബര്‍ ചുരം.
c) ബോദിലാല്‍ ചുരം
d) ബോലാന്‍‍ചുരം
Show Answer

ജാത്ര ഏതു സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
a) അസ്സം
b) ഗുജറാത്ത്
c) പശ്ചിമബംഗാള്‍
d) മിസ്സോറാം
Show Answer

ഹര്‍ഷവര്‍ധനന്‍റെ തലസ്ഥാനം
a) ഉജ്ജയിനി
b) കനൗജ്
c) പാടലീപുത്രം
d) പ്രവരപുരം
Show Answer

സ്റ്റാമ്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം?
a) ഒഷ്യാണോഗ്രാഫി
b) ന്യൂമിസ്മാറ്റിക്സ്
c) പെഡോളോജി
d) ഫിലാറ്റലി
Show Answer

വിവരാവകാശ നിയമപ്രകാരം വിവരം അറിയുന്നതിന് വേണ്ടിയുള്ള അപേക്ഷഫീസ് എത്രയാണ്?
a) 10 രൂപ
b) 15 രൂപ
c) 20 രൂപ.
d) 5 രൂപ
Show Answer

നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിന് “അമര്‍ത്യ” എന്ന പേര് നിര്‍ദ്ദേശിച്ചത്‌
a) ഗോപാലകൃഷ്ണഗോഖലെ
b) മഹാത്മാഗാന്ധി
c) രവീന്ദ്രനാഥ ടാഗോര്‍
d) വല്ലഭായ്പട്ടേല്‍
Show Answer

10, 15, 20… എന്ന സമാന്തരശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക എത്ര?
a) 800
b) 1000
c) 1150
d) 2000
Show Answer

അലമാട്ടി ഡാം ഏതു നദിയിലാണ്?
a) കൃഷ്ണ
b) കോസി
c) ബ്രഹ്മപുത്ര
d) സരയൂ
Show Answer

K, Nന്‍റെയും Xന്‍റെയും സഹോദരനാണ് Y, Nന്‍റെ അമ്മയാണ് Z, Kയുടെ അച്ഛനാണ് എങ്കിൽ താഴെകൊടുത്തവയിൽ ശരിയല്ലാത്തത് ഏത്?
a) K, Zന്‍റെ മകനാണ്
b) Y, Zന്‍റെ ഭാര്യയാണ്
c) Z, Xന്‍റെ അച്ഛനാണ്
d) N, Xന്‍റെ അമ്മാവനാണ്
Show Answer

ശീതസമരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു?
a) അമേരിക്ക-ചൈന
b) അമേരിക്കയും സോവിയറ്റ് യൂണിയനും
c) ഇംഗ്ലണ്ട്-ഫ്രാന്‍സ്‌
d) ഫ്രാന്‍സും-അമേരിക്കയും
Show Answer

മലയാള ഭാഷാ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
a) അമ്പലവയല്‍
b) ഇടപ്പിള്ളി
c) ചെറുതുരുത്തി
d) തിരൂര്‍.
Show Answer

പ്രീതിക്ക് ദീപയെക്കാൾ കൂടുതൽ മാർക്കുണ്ട്. ദിവ്യയ്ക്കും ഉപാസനയ്ക്കും ഒരേ മാർക്കാണ്. രേഖയ്ക്ക് മഞ്ജുവിനെക്കാൾ മാർക്ക് കുറവാണ്. ദീപയ്ക്ക് ഉപാസനയെക്കാൾ മാർക്ക് കൂടുതലാണ്. മഞ്ജുവിന് ദിവ്യയെക്കാൾ മാർക്ക് കുറവാണെങ്കിൽ ഏറ്റവും കുറവ് മാർക്ക് ആർക്കാണ്?
a) മഞ്ജു
b) ഉപാസന
c) രേഖ
d) ദീപ
Show Answer

180cm x 32cm x 250cm വലുപ്പത്തിലുള്ള ചുമർ നിർമിക്കാൻ 12cm x 8cm x 20cm വലുപ്പത്തിലുള്ള എത്ര ഇഷ്ടികകൾ വേണം?
a) 750
b) 800
c) 780
d) 820
Show Answer

കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായത്?
a) 1955
b) 1959
c) 1960
d) 1961
Show Answer

കേരള ബുക്സ് ആന്‍ഡ് പബ്ലികേഷന്‍സ് സൊസൈറ്റിയുടെ ആസ്ഥാനം?
a) ആലപ്പുഴ
b) കാക്കനാട്
c) തൃപ്പോണിത്തറ
d) നാലാഞ്ചിറ
Show Answer

ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
a) എട്ടാം പഞ്ചവത്സര പദ്ധതി
b) ഏഴാം പഞ്ചവത്സര പദ്ധതി
c) ഒൻപതാം പഞ്ചവത്സര പദ്ധതി
d) രണ്ടാം പഞ്ചവത്സര പദ്ധതി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!