Kerala PSC

LGS Exam Practice – 41

10-ാം ഷെഡ്യൂള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭേദഗതി അനുസരിച്ചാണ്?

Photo: Pixabay
ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആരായിരുന്നു?
a) എല്‍.എം.സ്ങ്-വി
b) മനു അഭിഷേക് സിങ്-വി
c) മൊറാര്‍ജി ദേശായി
d) ശാന്തിഭൂഷണ്‍
Show Answer

ഇന്ത്യാക്കാര്‍ സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌ക്കരിക്കുവാനുളള കാരണം?
a) ഇന്ത്യാക്കാരാരും കമ്മീഷനില്‍ അംഗങ്ങളല്ലായിരുന്നു.
b) കമ്മീഷനിലെ എല്ലാ അംഗങ്ങളും ഇന്ത്യാക്കാരായിരുന്നു.
c) ഗാന്ധിജിയെ കമ്മീഷനില്‍ ഉള്‍പ്പെടുത്തിയില്ല.
d) സൈമണ്‍ ഇന്ത്യാക്കാരെ വെറുത്തിരുന്നു.
Show Answer

നികുതിയേക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന്‍ ഭരണഘടനാ വകുപ്പ് ഏത്?
a) ആര്‍ട്ടിക്കിള്‍ 261
b) ആര്‍ട്ടിക്കിള്‍ 262
c) ആര്‍ട്ടിക്കിള്‍ 265
d) ആര്‍ട്ടിക്കിള്‍ 268
Show Answer

10-ാം ഷെഡ്യൂള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത് ഏത് ഭേദഗതി അനുസരിച്ചാണ്?
a) 52-ാം ഭേദഗതി 1985
b) 55-ാം ഭേദഗതി 1986
c) 56-ാം ഭേദഗതി 1987
d) 73-ാം ഭേദഗതി 1993
Show Answer

ഇന്ത്യന്‍‌ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്‍റെ ആസ്ഥാനം ഏത്?
a) കൊല്‍ക്കത്ത
b) ഡല്‍ഹി
c) പൂനെ
d) ബാംഗ്ലൂര്‍
Show Answer

ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ചരിത്രരേഖ ഏത്?
a) അറ്റ്ലാന്‍റിക് ചാര്‍ട്ടര്‍
b) കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.
c) യു.എന്‍.ചാര്‍ട്ടര്‍
d) യു.എന്‍.മനുഷ്യാവകാശപ്രഖ്യാപനം
Show Answer

നികുതികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?
a) ആര്‍ട്ടിക്കിള്‍ 165
b) ആര്‍ട്ടിക്കിള്‍ 243
c) ആര്‍ട്ടിക്കിള്‍ 262
d) ആര്‍ട്ടിക്കിള്‍ 265
Show Answer

എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
a) ആന്ധ്രപ്രദേശ്
b) ഗുജറാത്ത്
c) തമിഴ്‌നാട്
d) മഹാരാഷ്ട്ര
Show Answer

ഒരു പരീക്ഷയിൽ പാസ്സാവാൻ 45% മാർക്ക് വേണം. 250 മാർക്ക് കിട്ടിയ ഒരു വിദ്യാർത്ഥി 20 മാർക്കിന്‍റെ കുറവിന് തോറ്റു. എങ്കിൽ ആ പരീക്ഷയിലെ ആകെ മാർക്കെത്ര?
a) 500
b) 600
c) 560
d) 550
Show Answer

BT വഴുതനങ്ങ’യിലെ BT-യുടെ പൂർണ്ണ രൂപം
a) ബയോടെക്നോളജി
b) ബയോളജിക്കലി ട്രാൻസ്മിറ്റഡ്
c) ബാക്ടീരിയ ടൈപ്പ്
d) ബാസില്ലസ് തുറിഞ്ചിയൻസിസ്
Show Answer

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
a) ചെന്നൈ
b) ഡൽഹി
c) ബാംഗ്ലൂർ
d) മുംബൈ
Show Answer

ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്‍റെ യഥാര്‍ഥ സ്ഥാപകന്‍?
a) അല്‍ബുക്വര്‍ക്ക്‌
b) ഡി അല്‍മെഡ
c) വാസ്‌കോഡ ഗാമ
d) സര്‍ തോമസ് റോ
Show Answer

സത്-ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഹിമാലയഭാഗം ഏത് പേരില്‍ അറിയപ്പെടുന്നു?
a) അസം ഹിമാലയം
b) കുമയൂണ്‍ ഹിമാലയം
c) നേപ്പാള്‍ ഹിമാലയം
d) പഞ്ചാബ് ഹിമാലയം
Show Answer

‘അനിമെല്‍ ഫാമി’ന്‍റെ രചയിതാവ്
a) ജോര്‍ജ്ജ് ഓര്‍വെല്‍
b) ബര്‍ണാഡ് ഷാ
c) മുല്‍ക് രാജ് ആനന്ദ
d) സ്റ്റീഫന്‍ ഹോക്കിങ്‌സ്‌
Show Answer

a:b=2:3; b:c=4:5 ആയാൽ a:c എത്ര?
a) 4:5
b) 15:8
c) 8:15
d) 2:5
Show Answer

കേരളത്തിലെ പരമ്പരാഗത വ്യവസായത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്?
a) കയര്‍
b) കശുവണ്ടി
c) കുരുമുളക്.
d) റബ്ബര്‍
Show Answer

പ്രജാ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ കേരളാഘടകം രൂപവല്‍ക്കരിച്ചത്?
a) പട്ടം താണുപിള്ള
b) പനമ്പള്ളി ഗോവിന്ദമേനോന്‍
c) പി.ടി.ചാക്കോ
d) സര്‍ദാര്‍ കെ എം പണിക്കര്‍
Show Answer

ഇന്ത്യയിലാദ്യമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനം ഏത്?
a) ആന്ധ്രാപ്രദേശ്
b) കേരളം
c) ഗുജറാത്ത്
d) പഞ്ചാബ്
Show Answer

ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പട്ടികജാതി(SC) കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?
a) ആര്‍ട്ടിക്കിള്‍ 332
b) ആര്‍ട്ടിക്കിള്‍ 338
c) ആര്‍ട്ടിക്കിള്‍ 339
d) ആര്‍ട്ടിക്കിള്‍ 341.
Show Answer

ബാക്ടിരിയകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗമാണ്?
a) ചിക്കൻ പോക്സ്
b) ടൈഫോയ്ട്
c) ഡിഫ്തീരിയ
d) ന്യൂമോണിയ
Show Answer

അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര്?
a) H.G. വെല്‍സ്
b) V.A. സ്മിത്ത്
c) ഇവരാരുമല്ല
d) മാക്‌സ്മുളളര്‍
Show Answer

കേരളത്തില്‍ പത്ത് വര്‍ഷം കൊണ്ട് ദാരിദ്ര്യം പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്?
a) കുടുംബ ജ്യോതി
b) കുടുംബശ്രീ
c) കേരള ജ്യോതി
d) കേരളശ്രീ
Show Answer

2005 ൽ പാർലമെന്‍റ് പാസ്സാക്കിയ ദാരിദ്ര്യനിർമ്മാർജ്ജന പരിപാടി
a) IAY
b) NREGS
c) SGSY
d) SJSRY
Show Answer

ഒരു സംഖ്യയുടെ നാലിരട്ടി 50-നെക്കാൾ 2 കുറവാ – ണ്. സംഖ്യ എത്ര?
a) 48
b) 13
c) 24
d) 12
Show Answer

ഇന്ത്യയുടെ ദേശീയകായിക വിനോദം ഏതാണ്?
a) കബഡി
b) ക്രിക്കറ്റ്
c) ഫുടിബോള്‍
d) ഹോക്കി
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!