Kerala PSC

LGS Exam Practice – 40

മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ച കൃഷ്ണപുരം കൊട്ടാരം എവിടെ സ്ഥിതി ചെയ്യുന്നു?

Photo: Pixabay
ഇന്ത്യയുടെ ദേശീയഗീതം ഏത്?
a) ജനഗണമന
b) വന്ദേമാതരം
c) വൈഷ്ണവ ജനതോ
d) സാരെ ജഹാംസെ അച്ഛാ.
Show Answer

മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ച കൃഷ്ണപുരം കൊട്ടാരം എവിടെ സ്ഥിതി ചെയ്യുന്നു?
a) അമ്പലപ്പുഴ
b) കായംകുളം
c) കൊല്ലം
d) ചെമ്പകശ്ശേരി
Show Answer

‘യൂജിൻ സെർനാൻ’ എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങിയ വാഹനം?
a) അപ്പോളോ -11
b) അപ്പോളോ -12
c) അപ്പോളോ -15
d) അപ്പോളോ -17
Show Answer

ഏത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഇന്ത്യയില്‍ പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയത്?
a) അശുതോഷ് മുഖര്‍ജി
b) ബല്‍വന്ത് റായ് മേത്ത
c) മണ്ഡല്‍
d) സര്‍ക്കാരിയ
Show Answer

ഇന്ത്യയിലെ ആദ്യത്തെ ബാങ്കിംഗ് സമ്പൂര്‍ണ്ണ സംസ്ഥാനം ഏത്?
a) ഉത്തര്‍പ്രദേശ്
b) കേരളം
c) ഗോവ
d) ഹിമാചല്‍പ്രദേശ്
Show Answer

ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം?
a) പട്ടികകള്‍
b) മാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍
c) മൗലികകര്‍ത്തവ്യങ്ങള്‍
d) മൗലികചുമതലകള്‍
Show Answer

ദേശീയ പട്ടികജാതി –പട്ടികവര്‍ഗ്ഗ കമ്മീഷനെ വിഭജിച്ച് രണ്ട് പ്രത്യേക കമ്മീഷനുകളാക്കിയ ഭേദഗതി ഏത്?
a) 65-ാം ഭേദഗതി.
b) 82-ാം ഭേദഗതി
c) 84-ാം ഭേദഗതി
d) 89-ാം ഭേദഗതി
Show Answer

ബ്രിട്ടീഷ് ഗവണ്മെന്‍റ് ഡൽഹി തലസ്ഥാനമാക്കിയ വർഷം:
a) 1910
b) 1911
c) 1920
d) 1921
Show Answer

സാര്‍വ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം നടന്നത് എന്ന്?
a) 1945
b) 1946
c) 1948
d) 1950
Show Answer

ഏത് കൃതിയെ മുന്‍നിര്‍ത്തിയാണ് എസ്‌.കെ.പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്?
a) ഒരു തെരുവിന്‍റെ കഥ
b) ഒരു ദേശത്തിന്‍റെ കഥ
c) കാപ്പിരികളുടെ നാട്ടില്‍
d) ബാലിദ്വീപ്‌
Show Answer

കേരളത്തില്‍ ഓട് വ്യവസായത്തിന് പേരുകേട്ട സ്ഥലം?
a) അമ്പലവയല്‍
b) ആലുവ
c) കളമഷശ്ശേരി.
d) ഫറോക്ക്
Show Answer

വന്ദേമാതരത്തില്‍ പ്രകീര്‍ത്തിച്ചിരിക്കുന്ന ആരാധനാമൂര്‍ത്തി ഏത്?
a) അഗ്നി
b) ഇന്ദ്രന്‍
c) ദുര്‍ഗ
d) വിഷ്ണു
Show Answer

ജമ്മു കാശ്മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനം ഏത്?
a) അനന്തനാഗ്
b) ജമ്മു കാശ്മീര്‍
c) ബാരാമുള്ള.
d) ശ്രീനഗര്‍
Show Answer

ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാഷ്ട്രം?
a) ഇന്ത്യ
b) ഗ്രീസ്
c) ബ്രിട്ടണ്‍
d) സ്വിറ്റ്സര്‍ലന്‍റ്
Show Answer

കോസി ജല വൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്?
a) ഒറീസ
b) ബംഗാൾ
c) ബീഹാർ
d) മദ്ധ്യപ്രദേശ്
Show Answer

ഹിരാക്കുഡ് നദീതടപദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?
a) കാവേരി
b) കൃഷ്ണ
c) ഗോദാവരി
d) മഹാനദി
Show Answer

ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതനിര ഏതാണ്?
a) ‌ഇവയൊന്നുമല്ല
b) സിവാലിക്
c) ഹിമാചല്‍പ്രദേശ്
d) ഹിമാദ്രി
Show Answer

ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?
a) അരുണാചൽ പ്രദേശ്
b) ആസ്ലാം
c) ജാർഖണ്ഡ്
d) ബീഹാർ
Show Answer

സംഘകാലഘട്ടത്തിൽ “കുറുഞ്ചി” എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു?
a) താഴ്വര
b) പർവതപ്രദേശം
c) വയൽ
d) സമുദ്രതീരം
Show Answer

സനിഗ അവളുടെ ഭർത്താവിന്‍റെ അച്ഛന്‍റെ ഭാര്യയുടെ ഒരേയൊരു മകന്‍റെ മകളുടെ മകളെ കണ്ടു. സനിഗയും ആ വ്യക്തിയും തമ്മിലുള്ള ബന്ധം എന്താണ്?
a) മകൾ
b) മരുമകൾ
c) അമ്മായി
d) ചെറുമകൾ
Show Answer

മുസ്ലീം ലീഗ് ഡയറക്ട് ആക്ഷന്‍ ഡേ ആയി ആചരിച്ചതെന്ന്?
a) 1946 ആഗസ്റ്റ് 15
b) 1946 ആഗസ്റ്റ് 16
c) 1946 ഡിസംബര്‍ 9.
d) 1946 ഡിസംബറ് 13
Show Answer

ഇരുമ്പിന്‍റെ പ്രധാന അയിരിന്‍റെ പേര്
a) കോപ്പർ പൈറൈറ്റ്സ്
b) ബോക്സൈറ്റ്
c) സിങ്കബ്ബൻഡ്
d) ഹേമറ്റൈറ്റ്
Show Answer

മനുഷ്യന്‍റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത്?
a) ഗ്ലോക്കോമ
b) തിമിരം
c) ദീർഘദൃഷ്ടി
d) വർണ്ണാന്ധത
Show Answer

കേരള ഹൈക്കോടതി നിലവില്‍ വന്നത്?
a) 1956 ഡിസംബറ് 1
b) 1956 നവംബര്‍ 1
c) 1956 നവംബര്‍ 10
d) 1956 നവംബർ 5
Show Answer

140cm വ്യാസമുള്ള ഒരു ചക്രമ 1320m പിന്നിടാൻ എത്ര പ്രാവശ്യം കറങ്ങേണ്ടി വരും?
a) 200
b) 250
c) 300
d) 320
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!