Kerala PSC

LGS Exam Practice – 4

ലോക്സഭ പിരിച്ചുവിടുന്നതിനും വിളിച്ചുകൂട്ടുന്നതിനും ഉള്ള അധികാരം പ്രസിഡന്‍റിനാണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?

Photo: Pixabay
ലോക്സഭ പിരിച്ചുവിടുന്നതിനും വിളിച്ചുകൂട്ടുന്നതിനും ഉള്ള അധികാരം പ്രസിഡന്‍റിനാണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
a) ആര്‍ട്ടിക്കിള്‍ 80
b) ആര്‍ട്ടിക്കിള്‍ 81
c) ആര്‍ട്ടിക്കിള്‍ 85
d) ആര്‍ട്ടിക്കിള്‍ 93
Show Answer

രണ്ട് ഗോളങ്ങളുടെ ഉപരിതല വിസ്തീർണങ്ങൾ തമ്മിലുള്ള അംശബന്ധം 36:81 ആണെങ്കിൽ അവയുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം
a) 2:3
b) 3:2
c) 2:1
d) 1:2
Show Answer

“ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ്” എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്?
a) ഗാന്ധിജി
b) ഗോപാലകൃഷ്ണഗോഖലെ
c) ബാലഗംഗാധരതിലക്‌
d) ലാലാലജ്പത്‌റായ്‌
Show Answer

രണ്ട് ഗോളങ്ങളുടെ അരങ്ങൾ തമ്മിലുള്ള അംശബന്ധം 3:4 ആയാൽ അവയുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം?
a) 64:36
b) 36:27
c) 27:64
d) 36:64
Show Answer

ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാക്കിയ വർഷം?
a) 2000
b) 2005
c) 2008
d) 2012
Show Answer

തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്‍റെ സ്ഥിതികോർജം എത്രയായിരിക്കും?
a) 10 ജൂൾ
b) 39.2 ജൂൾ
c) 9.8 ജൂൾ
d) പൂജ്യം
Show Answer

ഗ്രാമ സഭയെക്കുറിച്ച് പ്രതിപാദിച്ചിരുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?
a) ആര്‍ട്ടിക്കിള്‍ 165.
b) ആര്‍ട്ടിക്കിള്‍ 243
c) ആര്‍ട്ടിക്കിള്‍ 244
d) ആര്‍ട്ടിക്കിള്‍ 280
Show Answer

മാൽഗുഡി ഡേയ്ക്ക് ആരുടെ കൃതിയാണ്?
a) അമർത്യാസെൻ
b) ആർ.കെ.നാരായൺ
c) രബീന്ദ്രനാഥ ടാഗോർ
d) വി.എസ്.നയ്പാൾ
Show Answer

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍?
a) എം.ആര്‍.മസാനി
b) ജസ്റ്റിസ് രംഗനാഥ മിശ്ര
c) നസിം അഹമ്മദ്
d) വജാഹത്ത് ഹബീബുള്ള
Show Answer

ലോധിവംശ സ്ഥാപകന്‍
a) ഇബ്രാഹിം ലോധി
b) ദൗലത്ത്ഖാന്‍ ലോധി
c) ബഹ്‌ലുൽഖാൻ ലോധി
d) സിക്കന്തര്‍ ലോധി
Show Answer

ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്നതെവിടെ?
a) കൊല്‍ക്കത്ത
b) ബാംഗ്ലൂര്‍
c) മുംബൈ
d) വാര്‍ധ.
Show Answer

നർമ്മദാ ബചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര്?
a) ഇറോം ഷാനു ശർമിള
b) നന്ദകുമാർ
c) നവാബ് രാജേന്ദ്രൻ
d) മേധാ പട്കർ
Show Answer

ദക്ഷിണദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ പ്രശസ്തമായ ക്ഷേത്രമേത്?
a) അമ്പലപ്പുഠ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
b) ഗുരുവായൂര്‍
c) ശ്രീ പത്മനാഭ സ്വാമിക്ഷേത്രം.
d) ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
Show Answer

ഇന്ത്യാക്കാര്‍ക്ക് ഭരണാധികാരം കൈമാറുമെന്ന് 1947 ജൂണ്‍ 3 ന് പ്രഖ്യാപിച്ച വൈസ്രോയി
a) കഴ്‌സണ്‍
b) കാനിംങ്
c) മൗണ്ട്ബാറ്റന്‍
d) വേവല്‍
Show Answer

DNU, GPS, JRQ, —
a) MSR
b) MTO
c) NTS
d) NSR
Show Answer

അനുരാധ 2,00,000 രൂപയ്ക്ക് വാങ്ങിയ കാർ 2,25,000 രൂപയ്ക്ക് വിറ്റുവെങ്കിൽ ലാഭശതമാനം എത്ര?
a) 12.50%
b) 12%
c) 10%
d) 25%
Show Answer

ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?
a) കണ്ടല്‍ വനങ്ങള്‍
b) കുറ്റിക്കാടുകള്‍
c) നിത്യഹരിത വനങ്ങള്‍
d) മണ്‍സൂണ്‍ വനങ്ങള്‍
Show Answer

മഹാറാണ പ്രതാപ്സാഗര്‍ ഡാം (പോങ്ഡാം) സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?
a) ത്സലം
b) ബിയാസ്
c) രവി
d) സത്ലജ്
Show Answer

“നിയമം പാവപ്പെട്ടവനെ കശക്കുന്നു; പണക്കാരന്‍ നിയമത്തെയും” എന്നു പറഞ്ഞതാരാണ്?
a) ഒളിവര്‍ ഗോള്‍ഡ്‌സ്മിത്ത്‌
b) ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ
c) ഡോ.ജോണ്‍സണ്‍
d) ഷേക്‌സ്പിയര്‍
Show Answer

വാന്‍ടാങ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്തിലാണ്?
a) കര്‍ണ്ണാടക
b) ഗോവ
c) തമിഴ്നാട്.
d) മിസോറാം
Show Answer

ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്താണ്?
a) ഉത്തര്‍പ്രദേശ്.
b) പശ്ചിമബംഗാള്‍
c) ബീഹാര്‍
d) ഹരിയാന
Show Answer

പട്ടികവര്‍ഗ്ഗക്കാരെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 340
b) ആര്‍ട്ടിക്കിള്‍ 342
c) ആര്‍ട്ടിക്കിള്‍ 343.
d) ആര്‍ട്ടിക്കിള്‍ 360
Show Answer

ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലമേത്?
a) കലിംഗ
b) കാശ്മീര്‍
c) പാടലീപുത്രം
d) സാരാനാഥ്‌
Show Answer

‘ബുലൻഡ് ദർവാസ’ നിർമ്മിച്ചതാര്?
a) അക്ബർ
b) ജഹാംഗിർ
c) ബാബർ
d) ഷാജഹാൻ
Show Answer

ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
a) ചെന്നൈ
b) ജംഷഡ്‌പൂർ
c) ഡൽഹി
d) മുംബൈ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!