ഒരു സംഖ്യയുടെ 40% ത്തിനോട് 180 കുട്ടിയപ്പോൾ അതേ സംഖ്യ കിട്ടി. സംഖ്യ ഏത്? a) 200 b) 300 c) 450 d) 600
|
ഇന്ത്യയെ ശ്രീലങ്കയില്‍നിന്നും വേര്‍തിരിക്കുന്ന കടലിടുക്ക്? a) ജിബ്രാള്‍ട്ടര്‍ കടലിടുക്ക് b) പാക് കടലിടുക്ക് c) മഗല്ലന് കടലിടുക്ക് d) സുയുസ് കനാല്‍
|
ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര ഭാഗങ്ങളുണ്ട്? a) 10 b) 12 c) 22 d) 8
|
സിക്കിം ഇന്ത്യന്‍ യൂണിയനോട് കൂട്ടിച്ചേര്‍ക്കപ്പെട്ട വര്‍ഷം a) 1970 b) 1971 c) 1972 d) 1973
|
10 മുതൽ 99 വരെയുള്ള രണ്ടക്ക എണ്ണൽ സംഖ്യകളുടെ ആകെ തുക. a) 4750 b) 4895 c) 3776 d) 4905
|
കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പിന് പ്രത്യേക കാബിനറ്റ് മന്ത്രിപദം ലഭിച്ച വര്‍ഷം? a) 1985 b) 2000 c) 2001 d) 2006
|
ഇന്ത്യയില്‍ റയില്‍വേ സംവിധാനം നടപ്പിലാക്കിയ വൈസ്രോയി a) കാനിംഗ് b) ഡല്‍ഹൗസി c) ബന്റിക് d) റിപ്പണ്‍
|
ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ നിയമം ഏത്? a) ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട് b) കമ്പനീസ് ആക്ട് c) ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് d) സ്ത്രീധനനിരോധന നിയമം
|
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ എത്ര തവണ സംയുക്ത സമ്മേളനം വിളിച്ചുകൂട്ടിയിട്ടുണ്ട്? a) 1 b) 2 c) 3 d) 4
|
ഇന്ത്യന്‍ ഭരണഘടന ദേശീയപതാകയെ അംഗീകരിച്ചതെന്ന്? a) 1947 ജൂലൈ 22 b) 1948 ജൂലൈ 22 c) 1950 ജനുവരി 24 d) 1957 മാര്‍ച്ച് 22
|
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥിതി ചെയ്യുന്നതെവിടെ? a) ഇംഫാല്‍ b) മൈസൂര്‍ c) റാഞ്ചി d) ലഖ്നൗ
|
ഹിന്ദു മാര്യേജ് ആക്ട് നിലവില്‍ വന്നതെന്ന്? a) 1956 b) 1961 c) 1971 d) 2000
|
ഒരു ലംബകത്തിന്റെ സമാന്തരവശങ്ങൾ 18m, 12m ഉം അവ തമ്മിലുള്ള അകലം 8 മീറ്ററും ആണെങ്കിൽ ആ ലംബകത്തിന്റെ വിസ്തീർണം …..m2 a) 100 b) 120 c) 160 d) 150
|
ക്ലോറോ – ഫ്ളൂറോ കാര്‍ബണിലെ ഏതു ഘടകമാണ് ഓസോണ്‍ പാളിക്ക് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത്? a) കാര്‍ബണ്‍ b) ക്ലോറിന്‍ c) നൈട്രജന്‍ d) ഫ്ളൂറിന്
|
ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം a) ജനീവ b) ന്യൂയോർക്ക് c) മോസ്കൊ d) റിയോ ഡി ജനീറോ
|
കേന്ദ്രനാഡീവ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോര്ട്ടെക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ്? a) അപസ്മാരം b) അൾഷിമേഴ്സ് c) പാര്ക്കിന്സണ് രോഗം d) പേവിഷബാധ
|
പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ്? a) നീല b) മജന്ത c) മഞ്ഞ d) സിയാൻ
|
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിനേക്കാൾ 32 കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 2 മടങ്ങാകും. എങ്കിൽ അച്ഛന്റെ വയസ്സെത്ര ? a) 42 b) 54 c) 52 d) 44
|
കേരളത്തിലെ ആദ്യത്തെ സൈബര്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ? a) കൊച്ചി b) കൊല്ലം c) കോഴിക്കോട് d) തിരുവനന്തപുരം
|
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല? a) ആലപ്പുഴ b) എറണാകുളം c) തൃശ്ശൂര്‍. d) പാലക്കാട്
|
ആലപ്പുഴ പട്ടണത്തിന്റെ ശില്‍പ്പി ആര്? a) പഴശ്ശിരാജ. b) രാജാകേശവദാസ് c) റോബര്‍ട്ട് ബ്രിസ്റ്റോ d) ശക്തന്തമ്പുരാന്
|
അടിസ്ഥാന തലത്തിൽ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ഏത് ? a) ഖേലോ ഇന്ത്യ b) ഖേൽ അഭിയാൻ c) ടോപ് ഇന്ത്യ d) സ്റ്റോർടസ് ടാലന്റ് സർച്ച് സ്കീം
|
ഏറ്റവും ബൃഹത്തായ ഭരണഘടനയുളള രാജ്യം? a) അമേരിക്ക b) ഇന്ത്യ c) ബ്രിട്ടണ് d) സ്വിറ്റ്സര്‍ലന്റ്.
|
ഒരു സംഖ്യയുടെ 35%; 1260 ആയാൽ ആ സംഖ്യ യുടെ 60% എത് a) 2000 b) 2100 c) 2160 d) 2610
|
രാഷ്ട്രപതിയുടെ പോക്കറ്റ് വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍? a) ആര്‍ട്ടിക്കിള്‍ 108 b) ആര്‍ട്ടിക്കിള്‍ 110 c) ആര്‍ട്ടിക്കിള്‍ 111 d) ആര്‍ട്ടിക്കിള്‍ 123
|