Kerala PSC

LGS Exam Practice – 38

ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി?

Photo: Pixabay
കറുത്ത പരുത്തി മണ്ണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം?
a) ആസ്സാം താഴ്വര
b) ഗംഗാ സമതലം
c) ഡക്കാണ്‍ ട്രാപ് മേഖല
d) പശ്ചിമതീരസമതലം.
Show Answer

അടിയന്തരാവസ്ഥയ്ക്ക് അന്തിമ അനുവാദം നല്‍കുന്നതാര്?
a) ഉപരാഷ്ട്രപതി
b) പാര്‍ലമെന്‍റ്
c) പ്രധാനമന്ത്രി.
d) രാഷ്ട്രപതി
Show Answer

സിമ്ലിപാല്‍ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
a) ഒഡീഷ
b) കര്‍ണ്ണാടക
c) മഹാരാഷ്ട്ര
d) രാജസ്ഥാന്‍
Show Answer

1961-ൽ പ്രഥമ ചേരി ചേരാ സമ്മേളനം നടന സ്ഥലം
a) കെയ്റോ
b) ബന്തൂങ്
c) ബെൽഗ്രേഡ്
d) ഹവാന
Show Answer

36km/hr വേഗത്തിൽ സഞ്ചരിക്കുന്ന തീവണ്ടി പോസ്റ്റിനെ മറികടക്കാൻ 20 സെക്കൻഡ് എടുത്താൽ തീവണ്ടിയുടെ നീളം എത്ര?
a) 175 മീ.
b) 400 മീ.
c) 178 മീ.
d) 200 മീ.
Show Answer

മഥുര(ഉത്തർപ്രദേശ്) ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
a) കാവേരി
b) ഗംഗ
c) യമുന
d) വൈഗ
Show Answer

ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി?
a) 11-)o പഞ്ചവത്സര പദ്ധതി
b) 3-)o പഞ്ചവത്സര പദ്ധതി
c) 4-)o പഞ്ചവത്സര പദ്ധതി
d) 6-)o പഞ്ചവത്സര പദ്ധതി
Show Answer

പാര്‍ലമെന്‍ററി കമ്മിറ്റികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 105
b) ആര്‍ട്ടിക്കിള്‍ 108.
c) ആര്‍ട്ടിക്കിള്‍ 79
d) ആര്‍ട്ടിക്കിള്‍ 81
Show Answer

3*5=34, 644=52, 8*3=73 എന്നാൽ 9*10=…….
a) 109
b) 910
c) 190
d) 181
Show Answer

കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല
a) ഇടുക്കി
b) കോഴിക്കോട്
c) പാലക്കാട്
d) വയനാട്
Show Answer

ഇന്ത്യയില്‍ ആദ്യമായി അണക്കെട്ട് നിര്‍മ്മിക്കപ്പെട്ട നദിയേതാണ്?
a) കാവേരി
b) ഗംഗ
c) ബ്രഹ്മപുത്ര
d) സിന്ധു
Show Answer

ഏത് ഭേദദഗതി അനുസരിച്ചാണ് സ്വത്തവകാശത്തെ മൗലീകാവകാശങ്ങളുടെ കൂട്ടത്തില്‍ നിന്ന് നീക്കം ചെയ്തത്?
a) 44-ാം ഭേദഗതി
b) 82-ാം ഭേദഗതി
c) 86-ാം ഭേദഗതി
d) 92-ാം ഭേദഗതി
Show Answer

ഞാൻ എന്ന ആത്മകഥയുടെ രചയിതാവ്?
a) എൻ.എൻ പിള്ള
b) തിക്കോടിയൻ
c) തോപ്പിൽ ഭാസി
d) സി.കേശവൻ
Show Answer

ഗ്ലുക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ്?
a) കണ്ണ്
b) ചെവി
c) തലച്ചോറ്റ്
d) വ്രക്ക
Show Answer

ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?
a) കണ്ണൂര്‍
b) കാസര്‍ഗോഡ്
c) കൊല്ലം.
d) മലപ്പുറം
Show Answer

8 സ്ത്രീകൾക്ക് 180 പറ നെല്ല് കൊയ്യുവാൻ 5 ദിവസം വേണ്ടി വരുമെങ്കിൽ 28 സ്ത്രീകൾക്ക് 3780 പറ നെല്ല് കൊയ്യുവാൻ എത്ര ദിവസം വേണ്ടിവരും?
a) 32
b) 45
c) 30
d) 60
Show Answer

കേരള ഫോക്ക് ലോര്‍ അക്കാദമിയുടെ ആസ്ഥാനം എവിടെ?
a) കണ്ണൂര്‍
b) കാസര്‍ഗോഡ്.
c) കൊല്ലം
d) കോഴിക്കോട്
Show Answer

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം ഏത്?
a) കാഞ്ഞങ്ങാട്.
b) ചെറുകുളത്തൂര്‍
c) പീലിക്കോട്
d) മടിക്കൈ
Show Answer

ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്?
a) നോര്‍ത്ത് ആന്‍റമാന്‍
b) മജുലി.
c) മിഡില്‍ ആന്‍റമാന്‍‌‍
d) സൗത്ത് ആന്‍റമാന്‍
Show Answer

ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
a) ടിസ്സ
b) മണ്ഡോവി
c) മഹാനദി
d) സുവാരി
Show Answer

കുറ്റാലം വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
a) ആന്ധ്രാപ്രദേശ്
b) കര്‍ണ്ണാടക
c) കേരളം.
d) തമിഴ്നാട്
Show Answer

പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികവും ശിശുകേന്ദ്രീകൃതവുമാക്കാനായി 1994-ല്‍ ഇന്ത്യയില്‍ ആരംഭിച്ച പദ്ധതി ഏത്?
a) എസ്.എസ്.എ
b) ഡി.പി.ഇ.പി
c) ഫോക്കസ്
d) ബാല സ്വഛ്താ അഭിയാന്‍
Show Answer

വെള്ളരിക്കയുടെ ശാസ്ത്രീയ നാമം?
a) ഇലറ്റാറിയ കാര്‍സമം
b) ഒസിമം ബാസിലിക്കം
c) കുകുമിസ് സാറ്റൈവം
d) ട്രിറ്റികം വല്‍ഗറേ
Show Answer

ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര്?
a) പാര്‍ലമെന്‍റ്
b) പ്രധാനമന്ത്രി.
c) പ്രസിഡന്‍റ്
d) സുപ്രീംകോടതി
Show Answer

ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത്
a) അശോകന്‍
b) വിക്രമാദിത്യന്‍
c) സമുദ്രഗുപ്തന്‍
d) സ്‌കന്ദഗുപ്തന്‍
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!