Kerala PSC

LGS Exam Practice – 37

കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്നത്?

Photo: Pixabay
ഇന്ത്യയില്‍ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്?
a) ഡോ.എസ്.രാധാകൃഷ്ണന്‍
b) ഫക്രുദ്ദീന്‍ അലി അഹമ്മദ്
c) ബി.ഡി ജെട്ടി
d) വി.വി.ഗിരി
Show Answer

വിജയനഗര സാമ്രാജ്യത്തിലെ ആദ്യത്തെ വംശമേത്?
a) അരവിഡു
b) തുളുവ
c) സംഗമ
d) സാലുവ
Show Answer

11, 13, 15, 17 എന്നിവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
a) 34665
b) 36456
c) 36465
d) 35466
Show Answer

7, 8, 10, 5, 13 …… ഈ ശ്രേണിയിലെ അടുത്ത സംഖ്യയേത്?
a) 3
b) 2
c) 12
d) 15
Show Answer

ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം?
a) ഉത്തര്‍പ്രദേശ്.
b) ചാന്ദിനി ചൗക്ക്
c) ലക്ഷദ്വീപ്
d) ലഡാക്ക്
Show Answer

കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ആര്?
a) ആര്‍. ശങ്കരനാരായണന്‍ തമ്പി
b) ജ്യോതി വെങ്കിടാചലം
c) പട്ടം താണുപിള്ള.
d) ബി.രാമകൃഷ്ണറാവു
Show Answer

കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്നത്?
a) എം.പി.വീരേന്ദ്രകുമാര്‍
b) രമേശ്‌ ചെന്നിത്തല
c) വി.കെ.വേലപ്പന്‍
d) സി.ഹരിദാസ്
Show Answer

ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പര്‍ മില്‍ സ്ഥാപിച്ചതെവിടെ?
a) ഉത്തര്‍പ്രദേശ്.
b) നേപ്പാസാഗര്‍
c) ബല്ലാര്‍പൂര്‍
d) സെറാംപൂര്‍
Show Answer

101 x 99 =
a) 9999
b) 1099
c) 9910
d) 9901
Show Answer

തുഗ്ലക്ക് വംശ സ്ഥാപകന്‍
a) ഗിയാസുദ്ദീന്‍ തുഗ്ലക്ക്‌
b) ഫിറോസ്ഷാ തുഗ്ലക്ക്
c) മുഹമ്മദ്ബിന്‍ II
d) മുഹമ്മദ്ബിന്‍ തുഗ്ലക്ക്
Show Answer

ഭരണഘടനാ നിര്‍മ്മാണ സമിതി ലക്ഷ്യ പ്രമേയം (ഒബ്ജക്ടീവ് റസല്യൂഷന്‍) അംഗീകരിച്ചത് എന്ന്?
a) 1946 ഡിസംബര്‍ 13
b) 1947 ഓഗസ്റ്റ് 15
c) 1947 ജനുവരി 22
d) 1949 നവംബറ് 26.
Show Answer

ഇന്ത്യയിലെ ഔദ്യോഗിക ഭാഷയേത്?
a) തമിഴ്
b) മറാത്തി
c) സംസ്കൃതം
d) ഹിന്ദി
Show Answer

കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?
a) 10
b) 12
c) 20
d) 9
Show Answer

കേരള വനിതാകമ്മീഷന്‍റെ കണ്ണൂം കാതുമായി പ്രവര്‍ത്തിക്കുന്ന സമിതി ഏത്?
a) ജാഗ്രതാ സമിതി
b) ജില്ലാ സമിതി.
c) വുമണ്‍ സമിതി
d) വുമണ്‍ സെല്‍
Show Answer

“ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്‍റെ അധികാരരേഖയായ സ്മൃതി” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?
a) ഉത്തരവാദ പ്രക്ഷോഭം
b) ക്ഷേത്രപ്രവേശന വിളംബരം
c) നിവര്‍ത്തന പ്രക്ഷോഭം
d) വൈക്കം സത്യാഗ്രഹം
Show Answer

ഒരു ക്ലാസിലെ 4 കുട്ടികൾ ഒരു ബെഞ്ചിൽ ഇരിക്കുന്നു. സുനിൽ, മാത്യുവിന്‍റെ ഇടതുവശത്തും റഹി മിന്‍റെ വലതുവശത്തുമാണ്. അനിലിന്‍റെ ഇടതുവ ശത്താണ് റഹിം. ആരാണ് ഏറ്റവും ഇടതുവശത്ത് ഇരിക്കുന്നത്?
a) റഹിം
b) സുനിൽ
c) മാത
d) അനിൽ
Show Answer

ബിയാസ് രവി നദികള്‍ക്കിടയിലുള്ള ഡോബ്?
a) ത്സാച് ഡോബ്.
b) ബാരി ഡോബ്
c) ബിസ്ത ഡോബ്
d) രചെന ഡോബ്
Show Answer

ദാദസാഹേബ് ഫാല്‍കെ അവാര്‍ഡ്‌ നേടിയ ആദ്യ വനിത ആര്?
a) ദേവികാ റാണി
b) നര്‍ഗീസ് ദത്ത്
c) ശബ്ന ആസ്മി
d) സ്മിതാ പാട്ടീല്‍
Show Answer

2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്‍റെ പേരെന്ത്
a) നീതി ആയോഗ്
b) നീതി നിർവഹണ
c) നീതിആവേഗ്
d) പ്ലാനിംഗ് അതോറിറ്റി
Show Answer

A, B, C, ……. Z എന്ന അക്ഷരകമത്തിൽ ഏത് അക്ഷരമാണ് J-യുടെ ഇടതുള്ള മൂന്നാമത്തെ അക്ഷരത്തിന്‍റെ വലതുള്ള പതിനഞ്ചാമതായി വരുന്നത്?
a) S
b) T
c) U
d) V
Show Answer

ഇടിമിന്നലുണ്ടാകുമ്പോൾ ജനൽ കമ്പികൾ വിറകൊള്ളുന്നത് ഏത് പ്രതിഭാസം മൂലമാണ്?
a) അനുനാദം
b) അനുരണനം
c) ഡോപ്ലർ ഇഫക്ട്
d) പ്രതിധ്വനി
Show Answer

നാട്ടുഭാഷാപത്ര നിയമം (1878) നടപ്പിലാക്കിയതാര്?
a) കഴ്‌സണ്‍
b) റിപ്പണ്‍
c) ലിട്ടന്‍
d) ഹാര്‍ഡിഞ്ച്
Show Answer

ദേശീയ വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാന മന്ദിരം?
a) അന്തരീക്ഷ ഭവന്‍
b) ആഗസ്റ്റ് ക്രാന്തി ഭവന്‍
c) നിര്‍വാചന്‍ സദന്‍
d) യോജനാ ഭവന്‍
Show Answer

ബോലോമീറ്റര്‍ ഉപയോഗിക്കുന്നത്?
a) താപത്തിന്‍റെ അളവ് നിയന്ത്രിക്കാന്‍
b) താപത്തിന്‍റെ വികിരണം അളക്കുവാന്‍
c) താപത്തെ സ്ഥിരമായി നിലനിര്‍ത്താന്‍
d) വെള്ളത്തിനടിയിലെ ശബ്ദം അളക്കാന്‍
Show Answer

ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഒമേഗ’ 3 ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൽസ്യം ഏത്?
a) സാൽമൺ
b) അയല
c) ട്യൂണ
d) മത്തി (ചാള)
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!