കേരളത്തില്‍ പഞ്ചായത്തീരാജ് നിയമം നിലവില്‍ വന്നത്? a) 1948 ഡിസംബര്‍ 10 b) 1956 നവംബര്‍ 1 c) 1994 ഏപ്രില്‍ 23 d) 1998 ഏപ്രില്‍ 23
|
കേരളത്തിലെ ആദ്യ വ്യവസായിക ഗ്രാമം ഏത്? a) ആലുവ b) കുമ്പളങ്ങി c) തെന്മല d) പന്മന
|
സ്വദേശി ബാന്ദവ് സമിതി രൂപീകരിച്ചതാര്? a) അശ്വിനികുമാര്‍ ദത്ത് b) ഗോപാലകൃഷ്ണഗോഖലെ c) റാഷ്ബിഹാരി ബോസ് d) സുഭാഷ്ചന്ദ്ര ബോസ്
|
ഇന്ത്യന്‍ ഭരണഘടനയില്‍ കണ്‍കറന്റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? a) അയര്‍ലന്റ് b) ആസ്ട്രേലിയ c) ഇസ്രയേല്‍ d) സൗത്ത് ആഫ്രിക്ക
|
അദിശ അളവ് അല്ലാത്തത് ഏത്? a) ദൂരം b) പിണ്ഡം c) സമയം d) സ്ഥാനാന്തരം
|
കേരളത്തിലെ സംസ്കൃത സര്‍വ്വകലാശാലയുടെ ആസ്ഥാനം ഏത്? a) കാലടി b) കാസര്‍ഗോഡ്. c) തിരുവനന്തപുരം d) മലപ്പുറം
|
ഇന്ത്യയില്‍ സിവില്‍സര്‍വ്വീസ് നടപ്പിലാക്കിയതാര്? a) കോണ്‍വാലിസ് b) റിപ്പണ്‍ c) വില്യം ബെന്റിക് d) വെല്ലസ്ലി
|
പ്രശസ്തമായ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം? a) അജന്ത – മഹാരാഷ്ട്ര b) അമൃത്സര്‍-പഞ്ചാബ് c) കാശി-ഉത്തര്‍ പ്രദേശ് d) കൊണാര്‍ക്ക് – ഒറീസ്സ
|
ഭാരതസര്‍ക്കാര്‍ ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ച വര്‍ഷമേത്? a) 2008 നവംബര്‍ 1 b) 2008 നവംബര്‍ 2 c) 2008 നവംബര്‍ 4 d) 2008 നവംബര്‍ 8.
|
തന്നിട്ടുള്ള സംഖ്യാശ്രേണിയിൽ തെറ്റായ സംഖ്യ ഏത്? 1, 6, 11, 22, 33, 46, 61 a) 1 b) 6 c) 11 d) 22
|
കെട്ടിവച്ച തുക തിരിച്ച് കിട്ടാന്‍ മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ എത്ര ശതമാനം വേണം? a) 0.1 b) 0.15 c) 0.2 d) 0.3
|
എല്ലാ വശങ്ങളും ചായം പൂശിയ ചതുരക്കട്ടയെ തുല്യ വലുപ്പമുള്ള ചെറിയ കട്ടകളായി ഭാഗിച്ചു. ചെറിയ കട്ടയുടെ വശം വലുതിന്റെ നാലിലൊന്നാണെങ്കിൽ ഒരു വശം മാത്രം ചായം പൂശിയ ചെറിയ കട്ടകളുടെ എണ്ണമെത്ര? a) 64 b) 36 c) 12 d) 24
|
ദേശീയഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലായിരുന്നു? a) അമര്‍സോന ബംഗ്ലാ മോര്‍ണിംഗ് b) ജനഗണമന c) ഭാരത് വിധാത d) സോങ്ങ് ഓഫ് ഇന്ത്യ.
|
ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത് ? a) ഓക്സിജൻ b) നൈട്രജൻ c) ഹീലിയം d) ഹൈഡ്രജൻ
|
അഖിലേന്ത്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതാര്? a) ഉപരാഷ്ട്രപതി b) കേന്ദ്ര ആഭ്യന്തര മന്ത്രി c) പ്രധാനമന്ത്രി d) രാഷ്ട്രപതി
|
തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? a) അല്ഫോണ്സാമ്മ b) മീരാഭായ് c) രാജാരവിവര്‍മ്മ d) ശ്രീനാരായണഗുരു
|
ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളില്‍ നിന്ന് ഒരേ സമയം മത്സരിക്കാന്‍ കഴിയും? a) 1 b) 2 c) 3 d) 4
|
കേരളത്തിലെ ഏക കന്റോണ്‍മെന്റ് എവിടെ സ്ഥിതി ചെയ്യുന്നു? a) അരൂര്‍ b) കണ്ണൂര്‍ c) ചന്തിരൂര്‍. d) തിരൂര്‍
|
പാമ്പുകള്‍ ഇല്ലാത്ത രാജ്യമേത്? a) ആസ്ത്രേലിയ b) ജപ്പാന് c) ന്യൂസിലാന്റ് d) ഫിലിപ്പൈന്‍സ്
|
ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസന്ഘടനയ്ക്കായി രൂപീകരിച്ച കമ്മീഷന്റെ ചെയര്മാന് ആരായിരുന്നു? a) ജസ്റ്റിസ് ഫസല്‍ അലി b) ബി.ആര്.അംബേദക്കര്‍ c) മൌലാനാ അബ്ദുല്‍ കലാം ആസാദ് d) വി.പി.മേനോന്
|
നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷമേത്? a) 1920 b) 1921 c) 1922 d) 1925
|
ജനസാന്ദ്രത കൂടിയ കേന്ദ്ര ഭരണപ്രദേശമേത്? a) ഡല്‍ഹി b) ദാദ്രനഗര്‍ ഹവേലി c) പുതുച്ചേരി d) ലക്ഷദ്വീപ്
|
ഒരു മാസത്തിലെ മൂന്നാം വ്യാഴാഴ്ച 15-ാം തീയതിയാണ്. എന്നാൽ 4-ാം ബുധനാഴ്ച ഏത് തീയതിയാണ്? a) 28 b) 31 c) 21 d) 24
|
രോഗപ്രതിരോധത്തിനാവശ്യമായ ജീവകം? a) ജീവകം കെ b) ജീവകം ഡി c) ജീവകം ബി d) ജീവകം സി
|
കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം ഏത്? a) എറണാകുളം b) കായംകുളം c) തിരുവനന്തപുരം d) ബ്രഹ്മപുരം.
|