ലക്ഷദ്വീപിന്റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? a) കേരളം b) ഡല്‍ഹി. c) തമിഴ്നാട് d) ലക്ഷദ്വീപ്
|
രണ്ടു സംഖ്യകളുടെ തുക 50. വ്യത്യാസം 22 ആയാൽ അതിലെ വലിയ സംഖ്യ എത്ര? a) 30 b) 32 c) 36 d) 34
|
ആദ്യത്തെ ജ്ഞാനപീഠ പുരസ്കാര ജേതാവ് ആര്? a) അമൃതാപ്രീതം b) ഗിരീഷ് കര്‍ണാട് c) ജി.ശങ്കരക്കുറുപ്പ് d) ഹരിവംശറായ് ബച്ചന്
|
രവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ടു സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്? a) 30 മീ. b) 40 മീ. c) 25 മീ. d) 45 മീ.
|
അമ്മ മകൾക്ക് പിന്നിലും മകൾ അച്ഛന്റെ പിന്നിലും എന്നാൽ മകൻ അച്ഛന്റെ മുന്നിലും നടന്നാൽ ഏറ്റവും പിന്നിൽ ആരായിരുന്നു? a) മകൻ b) അച്ഛൻ c) അമ്മ d) മകൾ
|
ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേതാണ്? a) ഉത്തര്‍പ്രദേശ് b) പശ്ചിമ ബംഗാള്‍ c) ബീഹാര്‍ d) മധ്യപ്രദേശ്
|
ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ്? a) കൃഷ്ണദേവരായ b) ദേവരായ I c) ദേവരായ II d) ഹരിഹരന്
|
GENERAL എന്ന വാക്കിലെ അക്ഷരങ്ങളുപയോഗിച്ച് നിർമിക്കാനാവാത്ത വാക്ക്? a) REAL b) REEL c) LEARN d) NEAT
|
ബീഹാറിൽ ഒന്നാം സ്വാതന്ത്ര്യസമരം നയിച്ചത് ആരായിരുന്നു? a) കൺവീർ സിംഗ് b) ഝാൻസി റാണി c) താന്തിയ തോപ്പി d) ബഹദൂർ ഷാ
|
ഇന്ത്യയുടെ ദേശീയ ആപ്തവാക്യം ഏത്? a) എന്നെന്നും മുന്നോട്ട് b) ബഹുജന ഹിതായ ബഹുജനസുഖായ c) സത്യം ശിവം സുന്ദരം d) സത്യമേവ ജയതേ
|
വിവരാവകാശ അപേക്ഷയിൽ തീർപ്പു കല്പിക്കേണ്ട സമയ പരിധി എത്ര? a) 20 ദിവസം b) 30 ദിവസം c) 60 ദിവസം d) 90 ദിവസം
|
/ എന്നാൽ -, + എന്നാൽ /, – എന്നാൽ x, x എന്നാൽ + എങ്കിൽ 48+16 / 4-2 x 8ന്റെ വില: a) 3 b) 5 c) 12 d) 15
|
യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം a) പാരീസ് b) ബ്രസൽസ് c) റോം d) സ്വീഡൻ
|
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി? a) ഡോ? രാജേന്ദ്ര പ്രസാദ് b) ഡോ. എസ്. രാധാകൃഷ്ണന് c) ഡോ.സക്കീര്‍ ഹുസൈന് d) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
|
ഒരു ക്ലാസിലെ കുട്ടികളെ കുറെ വരികളിലാക്കി നിർത്തിയിരിക്കുന്നു. ഓരോ വരിയിലും 4 കുട്ടികളെ കൂടെ നിർത്തിയാൽ 2 വരികൾ കുറച്ചുമതി ഓരോ വരിയിലും 4 കുട്ടികളെ കുറച്ചാൽ 4 വരികൾ കൂടുതൽ വേണം. ക്ലാസിലെ കുട്ടികളുടെ എണ്ണം എത്ര? a) 86 b) 96 c) 106 d) 112
|
130 കുട്ടികളുള്ള ഒരു സ്കൂളിൽ 95 പേർ ചായ കുടിക്കും. 80 പേർ കാപ്പി കുടിക്കും. 55 പേർ രണ്ടും കുടിക്കും. എങ്കിൽ രണ്ടും കുടിക്കാത്തവർ എത്ര? a) 10 b) 20 c) 30 d) 15
|
പൈപ്പ് A വഴി ടാങ്ക് നിറയാൻ 40 മിനിറ്റും പൈപ്പ് B വഴി ടാങ്ക് നിറയാൻ 60 മിനിറ്റും എടുത്താൽ രണ്ട് പൈപ്പും ഒരുമിച്ച് തുറന്നാൽ എത്ര സമയംകൊണ്ട് ടാങ്ക് നിറയും? a) 24 മിനിറ്റ് b) 20 മിനിറ്റ് c) 25 മിനിറ്റ് d) 30 മിനിറ്റ്
|
ആദ്യമായി ധനതത്വ ശാസ്ത്രത്തിന് നോബല്‍ സമ്മാനം കൊടുത്തുതുടങ്ങിയ വര്‍ഷം? a) 1901 b) 1913 c) 1969 d) 1990
|
മാർച്ച് 7 വെള്ളിയാഴ്ച ആയാൽ ഏപ്രിൽ 17 ഏത് ദിവസമായിരിക്കും ? a) വെള്ളിയാഴ്ച b) വ്യാഴാഴ്ച c) ബുധനാഴ്ച d) തിങ്കളാഴ്ച
|
ജമ്മു-കാശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ ഏത്? a) ആര്‍ട്ടിക്കിള്‍ 335 b) ആര്‍ട്ടിക്കിള്‍ 340 c) ആര്‍ട്ടിക്കിള്‍ 360 d) ആര്‍ട്ടിക്കിള്‍ 370
|
ഡസന്‍ 375 രൂപാ നിരക്കിൽ ഷാജി 20 ഡസൻ ബുക്കുകൾ വാങ്ങി. ബുക്കൊന്നിന് 33 രൂപാ നിരക്കിൽ വിൽക്കുകയാണെങ്കിൽ അയാൾക്ക് ലഭിക്കുന്ന ലാഭശതമാനം എത്ര? a) 5 b) 6 c) 5.6 d) 5.4
|
4×4=22 1×1=11, 9×9=? a) 40 b) 81 c) 22 d) 33
|
ബ്രഹ്മപുത്രാനദി ബംഗ്ലാദേശില്‍ അറിയപ്പെടുന്നതെങ്ങനെ? a) ജമുന b) ഡിഹാങ് c) പത്മ d) സാങ്പോ
|
സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ടുഗ്രഹം: a) പ്ലൂട്ടോ b) ബുധൻ c) യുറാനസ് d) ശനി
|
ഐ.ഐ.ആര്.എം (IIRM)എന്നത് അത്യുത്പാദനശേഷിയുള്ള ഒരിനം ………… ആണ് ? a) കരിമ്പ് b) തെങ്ങ് c) നെല്ല് d) റബ്ബര്‍
|