Kerala PSC

LGS Exam Practice – 34

മരങ്ങളുടെ നിരയിൽ ഒരു മരം ഇരുവശത്തുനിന്നും അഞ്ചാമതാണെങ്കിൽ ആ നിരയിൽ മൊത്തം എത്ര മരങ്ങളുണ്ട്?

Photo: Pixabay
താഴെ പറയുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപ്പെടാത്തത് ഏത്?
a) കാവേരി
b) ഗംഗാ
c) ബ്രഹ്മപുത്ര
d) യമുന
Show Answer

ഉപ്പു പാറകള്‍ക്ക് പ്രസിദ്ധമായ പ്രദേശം ഏത്?
a) പാറ്റ്ന
b) മാണ്ഡി
c) മാഥാപുരി
d) സിക്കിം
Show Answer

A, B, C എന്നിവർ ഒരു ക്യൂവിൽ നിൽക്കുന്നു. ഏറ്റവും മുൻപിൽ നിൽക്കുന്ന A-യ്ക്കും B-യ്ക്കും ഇടയിൽ 5 പേർ ഉണ്ട്. B-ക്കും C-ക്കും ഇടയിലായി 3 പേരും. A-ക്ക് പിന്നിലായി 21 പേരും ഉണ്ടെങ്കിൽ ആ ക്യൂവിൽ നിൽക്കുന്ന ആൾക്കാരുടെ ഏറ്റവും കുറഞ്ഞ എണ്ണമെത്ര?
a) 41
b) 40
c) 28
d) 22
Show Answer

ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ചിരുന്ന കാൺപൂരിലെ നേതാവ്?
a) ഖാൻ ബഹദൂർ
b) ജനറൽ ഭക്ത്ഖാൻ
c) നാനാ സാഹിബ്
d) ബീഗം ഹസ്രത്ത് മഹൽ
Show Answer

ഹിറ്റ്‌ലറെ ചാന്‍സലറായി നിയമിച്ച ജര്‍മ്മന്‍ ഭരണാധികാരി?
a) ഇര്‍വിന്‍ അലന്‍
b) ഹിന്‍ഡന്‍ ബര്‍ഗ്
c) ഹിലന്‍റ് മോണ്‍
d) ഹെല്‍മുട്ട് കോള്‍
Show Answer

മരങ്ങളുടെ നിരയിൽ ഒരു മരം ഇരുവശത്തുനിന്നും അഞ്ചാമതാണെങ്കിൽ ആ നിരയിൽ മൊത്തം എത്ര മരങ്ങളുണ്ട്?
a) 12
b) 9
c) 10
d) 11
Show Answer

ഇന്ത്യന്‍ ഉപദ്വീപിന്‍റെ തെക്കേയറ്റം ഏതാണ്?
a) ആന്‍ഡമാന്‍ നിക്കോബാര്‍
b) ഇന്ദിരാപോയിന്‍റ്
c) കന്യാകുമാരി
d) കോറമാന്‍ഡല്‍ത്തീരം.
Show Answer

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി ഏതാണ്?
a) ദാമോദര്‍വാലി പദ്ധതി
b) നാഗാര്‍ജ്ജുനസാഗര്‍ പദ്ധതി.
c) ഭക്രാനംഗല്‍ പദ്ധതി
d) ഹിരാക്കുഡ് പദ്ധതി
Show Answer

ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം
a) കുഷാനന്മാര്‍
b) ഗുപ്തന്മാര്‍
c) മൗര്യരാജവംശം
d) സുംഗരാജവംശം
Show Answer

സി.എ.ജി വാര്‍ഷിക റിപ്പോര്‍ട്ടും, തന്‍റെ രാജിക്കത്തും സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്?
a) ധനകാര്യമന്ത്രിക്ക്
b) പാര്‍ലമെന്‍റിന്
c) പ്രധാനമന്ത്രിക്ക്
d) രാഷ്ട്രപതിക്ക്
Show Answer

ബംഗ്ലാദേശിന്‍റെ ദേശീയഗാനമായ അമര്‍സോന ബംഗ്ല രചിച്ചത് ആര്?
a) അരബിന്ദോഘോഷ്
b) ക്യാപ്റ്റണ്‍ രാംസിങ്ങ് താക്കൂര്‍
c) ബങ്കിം ചന്ദ്ര ചാറ്റര്‍ജി
d) രവീന്ദ്രനാഥ ടാഗോര്‍
Show Answer

ഖാരിഫ് കൃഷിയില്‍ വിളയിറക്കുന്നത് ഏത് സമയത്താണ്?
a) ഏപ്രില്‍-മെയ്
b) ജൂണ്‍-ജൂലൈ
c) മാര്‍ച്ച്-ജൂണ്‍
d) സെപ്റ്റംബര്‍-ഒക്ടോബര്‍
Show Answer

100നും 300നും ഇടയിൽ 2ൽ തുടങ്ങുന്നതോ 2-ൽ അവസാനിക്കുന്നതോ ആയ എത്ര സംഖ്യകളുണ്ട്?
a) 110
b) 100
c) 120
d) 95
Show Answer

കേരളത്തിന്‍റെ ഗവര്‍ണര്‍ പദവിയും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച വ്യക്തി?
a) നീലം സഞ്ജീവ റെഡി
b) വി.വി.ഗിരി
c) ശങ്കര്‍ദയാല്‍ ശര്‍മ
d) സെയില്‍സിംഗ്
Show Answer

“അബു എബ്രഹാം” ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) കാര്‍ട്ടൂണ്‍
b) പെയിന്റിംഗ്‌
c) സാഹിത്യം
d) സിനിമ
Show Answer

താഴെപ്പറയുന്നവയിൽ വൈറസ്സ് മൂലമുണ്ടാകുന്ന രോഗമാണ്?
a) ഡിഫ്തീരിയ
b) ന്യൂമോണിയ
c) മന്ത്
d) ഹെപ്പറ്റൈറ്റിസ്
Show Answer

ആറ്റത്തിന്‍റെ സൗരയൂഥ മാതൃക ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
a) ജയി0സ് ചാഡ്‌വിക്
b) ജോൺ ഡാൽട്ടൻ
c) നീൽസ്ബോർ
d) റുഥർ ഫോർഡ്
Show Answer

ഇന്ത്യയിലെ ആദ്യത്തെ ഘനജലറിയാക്ടര്‍ സ്ഥിതി ചെയ്യുന്നത് എവിടെ?
a) ഡല്‍ഹി.
b) തമിഴ്നാട്
c) മഹാരാഷ്ട്ര
d) രാജസ്ഥാന്‍
Show Answer

ഇന്ത്യയിലെ ആദ്യ ഹെവിവാട്ടര്‍പ്ലാന്‍റ് സ്ഥാപിക്കപ്പെട്ടത് എവിടെ?
a) കല്‍പ്പാക്കം
b) താരാപ്പൂര്‍
c) നംഗല്‍
d) മുംബൈ
Show Answer

ഭിലായ് ഉരുക്ക് നിര്‍മാണ ശാല ഏത് രാജ്യത്തിന്‍റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ചതാണ്?
a) ജര്‍മിനി
b) ബ്രിട്ടന്‍
c) യു.എസ്‌.എ
d) റഷ്യ
Show Answer

A, B എന്നിവ മണിക്കുറിൽ 3. കി.മീ., 3.75 കി.മീ. വേഗത്തിൽ ഒരു സ്ഥലത്തെക്ക് ഒരേ സമയം പുറപ്പെട്ടു. B, A യേക്കാൾ 1/2 മണിക്കൂർ മുമ്പേതന്നെ സ്ഥലത്തെത്തിയെങ്കിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം എന്ത്?
a) 1.5 കി.മീ.
b) 6 കി.മീ.
c) 8. കി.മീ.
d) 9.5 കി.മീ.
Show Answer

ആദ്യഘട്ട ബാങ്ക് ദേശസാത്കരണം നടന്ന വര്‍ഷം ഏത്?
a) 1940
b) 1955
c) 1969
d) 1980
Show Answer

ലെസര്‍ ഹിമാലയത്തിന് താഴെ കാണുന്ന സിവാലിക് പര്‍വ്വതനിരകള്‍ക്ക് സമാന്തരമായി വീതി കൂട്ടിയ താഴ്വരകളെ പറയുന്ന പേര്?
a) ഇതൊന്നുമല്ല.
b) ഡക്കാണ്‍ പീഠഭൂമി
c) ഡൂണ്‍‍സ്
d) സിവാലിക് നിരകള്‍
Show Answer

18 കുട്ടികളുള്ള ഒരു ക്യൂവിൽ സൽമാൻ മുൻപിൽനിന്ന് ഏഴാമതും അമേഖ് പിറകിൽനിന്ന് പതിന്നാലാമനും ആണ്. എങ്കിൽ ഇവർക്കിടയിൽ എത്ര കുട്ടികളുണ്ട്?
a) 5
b) 1
c) 3
d) 4
Show Answer

താഴെ പറയുന്നവയിൽ വൈറസ് മൂലമുണ്ടാകുന്ന രോഗം
a) ഡിഫ്തീരിയ
b) ന്യൂമോണിയ
c) മന്ത്
d) ഹെപ്പറ്ററ്റിസ്
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!