Kerala PSC

LGS Exam Practice – 33

എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത്?

Photo: Pixabay
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര്?
a) അമര്‍ത്യാസെന്‍
b) ആഡം സ്മിത്ത്
c) ദാദാഭായ് നവറോജി
d) പി.സി മഹലനോബിസ്
Show Answer

ഭരണഘടനയില്‍ ഇന്ത്യന്‍ യൂണിയനിലെ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളെയും കുറിച്ച് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ പട്ടിക ഏത്?
a) പട്ടിക 1
b) പട്ടിക 3
c) പട്ടിക 4
d) പട്ടിക 5
Show Answer

ഷിപ്കില ചുരം എവിടെ സ്ഥിതി ചെയ്യുന്നു?
a) കാശ്മീര്‍
b) മധ്യപ്രദേശ്
c) സിക്കിം
d) ഹിമാചല്‍പ്രദേശ്
Show Answer

ഒരാൾ 10 കി.മീ. വടക്കോട്ട് നടന്ന ശേഷം അവിടെ നിന്ന് 6 കി.മീ. തെക്കോട്ടും അതിനുശേഷം 3 കി.മീ. കിഴക്കോട്ടും നടന്നാൽ അയാൾ യാത്ര ആരംഭിച്ചിടത്തുനിന്നും എത്ര അകലെയാണ്?
a) 7 കി.മീ. കിഴക്കുപടിഞ്ഞാറ്
b) 5 കി.മീ. തെക്കുകിഴക്ക്
c) 5 കി.മീ. വടക്കുകിഴക്ക്
d) 7 കി.മീ. പടിഞ്ഞാറ്
Show Answer

എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത്?
a) ക്വാ-വാറന്‍റോ
b) പ്രൊഹിബിഷന്‍
c) മാന്‍ഡമസ്
d) ഹേബിയസ് കോര്‍പ്പസ്
Show Answer

2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 2 വരെ (2 ദിവസവും ഉൾപ്പെടെ) എത്ര ദിവസങ്ങളുണ്ട്?
a) 367
b) 366
c) 365
d) 364
Show Answer

ഹൈക്കോടതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ആര്?
a) ആര്‍ട്ടിക്കിള്‍ 124
b) ആര്‍ട്ടിക്കിള്‍ 165.
c) ആര്‍ട്ടിക്കിള്‍ 214
d) ആര്‍ട്ടിക്കിള്‍ 226
Show Answer

കേരളത്തില്‍ ലക്ഷംവീട് പദ്ധതിക്ക് തുടക്കം കുറിച്ച മന്ത്രി ആര്?
a) എം.എന്‍.ഗോവിന്ദന്‍ നായര്‍
b) പി.കെ കുഞ്ഞ്.
c) പി.കെ വാസുദേവന്‍നായര്‍
d) സി.എച്ച്.മുഹമ്മദ് കോയ
Show Answer

ഒരു മാങ്ങ കച്ചവടക്കാരൻ തന്‍റെ കൈയിലുള്ള മാങ്ങയുടെ എണ്ണത്തിന്‍റെ പകുതിയും ഒരു മാങ്ങയും ആദ്യത്തെ ആൾക്ക് വിറ്റു. ബാക്കിയുള്ളതിന്‍റെ പകുതിയും ഒരു മാങ്ങയും രണ്ടാമത്തെ ആൾക്കും, ശിഷ്ട മുള്ളതിന്‍റെ പകുതിയും ഒരു മാങ്ങയും മൂന്നാമത്തെ ആൾക്കും കൊടുത്തു. പിന്നീട് അയാളുടെ പക്കൽ മാങ്ങ ഒന്നും ശേഷിച്ചില്ല. എന്നാൽ കച്ചവടക്കാരന്‍റെ കൈയിൽ എത്ര മാങ്ങ ഉണ്ടായിരുന്നു.
a) 14
b) 12
c) 10
d) 8
Show Answer

ആര്‍ട്ടിക്കിള്‍ 340 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ഒ.ബി.സി
b) പട്ടികജാതി
c) പട്ടികജാതി കമ്മീഷന്‍
d) പട്ടികവര്‍ഗ്ഗം
Show Answer

പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി രാജസ്ഥാനില്‍ നിലവില്‍ വന്നതെന്ന്?
a) 1959 ഒക്ടോബര്‍ 2
b) 1959 ഓഗസ്റ്റ് 15
c) 1994 ഏപ്രില്‍ 24
d) 1994 ഒക്ടോബറ് 2
Show Answer

ഇത്തായ ഇത്തായ് എന്ന രോഗത്തിന് കാരണമായ മൂലകം
a) ആഴ്സ്സെനിക്ക്
b) കറുത്തീയം
c) കാഡ്മിയം
d) മെർക്കുറി
Show Answer

താഴെ തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1, 3, 8, 19, 42, 89, …
a) 142
b) 182
c) 178
d) 184
Show Answer

ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
a) ഡോ. ബി.ആർ.അംബേദ്ക്കർ
b) ഡോ. രാജേന്ദ്ര പ്രസാദ്
c) മഹാത്മാ ഗാന്ധി
d) സർദാർ പട്ടേൽ
Show Answer

ഇന്ത്യയിലെ ഏക ഫ്രീ ട്രേഡ് സോണ്‍ കൂടിയായ തുറമുഖമേത്?
a) കാണ്ട്-ല
b) തൂത്തുക്കുടി
c) നാവഷേവ
d) മര്‍മ്മഗോവ.
Show Answer

യു.പി.എസ്.സി –യെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 244.
b) ആര്‍ട്ടിക്കിള്‍ 310
c) ആര്‍ട്ടിക്കിള്‍ 312
d) ആര്‍ട്ടിക്കിള്‍ 315
Show Answer

പട്ടിക ജാതി, പട്ടിക വര്‍ഗക്കാരുടെ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ്?
a) ഭാഗം-IV
b) ഭാഗം-X
c) ഭാഗം-XVI
d) ഭാഗം-XVII
Show Answer

ഒരു ഏണിയിൽ 7 പേരുണ്ട്. A-യുടെ സ്ഥാനം E- ക്ക് മുകളിലും C-ക്ക് താഴെയുമാണ്. A-ക്കും – B-ക്കും ഇടയ്ക്കായി G-യും A-ക്കും E-ക്കും ഇടയ്ക്കായി Bയും E-ക്കും D-ക്കും ഇടയ്ക്കായി F-ഉം ആയാൽ ഏണിയുടെ ഏറ്റവും മുകളിൽ ആരാണ്?
a) A
b) B
c) C
d) G
Show Answer

ഒരു ക്യൂവിൽ ശ്യാമ ഇരുവശത്തുനിന്നും ഒൻപതാമതാണ്. എങ്കിൽ ആ ക്യൂവിൽ ആകെ എത് പേരുണ്ട്?
a) 14
b) 17
c) 18
d) 16
Show Answer

ഹുമയൂണിന്‍റെ കബറിടം സ്ഥിതി ചെയ്യുന്നതെവിടെ?
a) ആഗ്ര
b) കാബൂള്‍
c) ഡല്‍ഹി
d) സിക്കന്ദ്രാ
Show Answer

ഇന്ദിരാഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെവിടെ?
a) കുടക്
b) തിരുപ്പൂര്‍
c) പൂനെ
d) വിശാഖപ്പട്ടണം
Show Answer

ദേശീയ വോട്ടേഴ്സ് ദിനമായി ആചരിക്കുന്നതെന്ന്?
a) ജനുവരി 24
b) ജനുവരി 25
c) ജനുവരി 30
d) ജനുവരി 9
Show Answer

ദക്ഷിണ കാശി എന്നറിയപ്പെടുന്ന ക്ഷേത്രം?
a) അമ്പലപ്പുഴ
b) കൊട്ടിയൂർ
c) നെല്ലിയാമ്പതി
d) പനച്ചിക്കാട്
Show Answer

ഒന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു?
a) അക്ബറും ഹെമുവും
b) ബാബറും ഇബ്രാഹിം ലോധിയും
c) ബാബറും സിക്കന്ദര്‍ ലോധിയും
d) മറാത്തികളും അഹമ്മദ് ഷാ അബ്ദാലിയും
Show Answer

-50, -46, -42, …… തുടങ്ങിയ സമാന്തര ശ്രേണിയുടെ പൊതുവ്യത്യാസം എത്ര?
a) -4
b) 4
c) 1/4
d) 6
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!