Kerala PSC

LGS Exam Practice – 32

ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിക്കപ്പെട്ടിരിക്കുന്നത് ഏത് ഭാഷയിലാണ്?

Photo: Pixabay
സിന്ധുനദീതടം മുതല്‍ സത്-ലജ് നദിവരെയുള്ള ഹിമാലയമേഖല അറിയപ്പെടുന്നതെങ്ങനെ?
a) അസം ഹിമാലയം
b) ഇവയൊന്നുമല്ല.
c) നേപ്പാള്‍ ഹിമാലയം
d) പഞ്ചാബ് ഹിമാലയം
Show Answer

ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിക്കപ്പെട്ടിരിക്കുന്നത് ഏത് ഭാഷയിലാണ്?
a) ഉറുദു
b) ബംഗാളി.
c) സംസ്കൃതം
d) ഹിന്ദി
Show Answer

ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്?
a) ഉപ്പു സത്യാഗ്രഹം
b) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
c) ഖിലാഫത്ത് പ്രസ്ഥാനം
d) ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം
Show Answer

1970-ല്‍ ലോകായുക്ത ഉപലോകായുക്ത നിയമം പാസാക്കിയ ആദ്യസംസ്ഥാനം?
a) ഒഡീഷ.
b) കേരളം
c) തമിഴ്നാട്
d) മഹാരാഷ്ട്ര
Show Answer

ലിഗ്നൈറ്റ് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
a) ആന്ധ്രാപ്രദേശ്.
b) കര്‍ണ്ണാടക
c) കേരളം
d) തമിഴ്നാട്
Show Answer

60 കുട്ടികളുള്ള ഒരു ക്ലാസിൽ രാമുവിന്‍റെ സ്ഥാനം പിൻപിൽനിന്ന് 28 ആയാൽ മുൻപിൽനിന്ന് രാമുവുന്‍റെ റാങ്ക് എത്ര?
a) 34
b) 33
c) 35
d) 36
Show Answer

ആര്‍ട്ടിക്കിള്‍ 360 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ദേശീയ അടിയന്തരാവസ്ഥ
b) ഭരണഘടനാ ഭേദഗതി
c) സംസ്ഥാന അടിയന്തരാവസ്ഥ
d) സാമ്പത്തിക അടിയന്തരാവസ്ഥ
Show Answer

തമിഴ്നാട്ടിലെ ഒരു ബോക്സൈറ്റ് നിക്ഷേപ കേന്ദ്രം?
a) ജംനഗര്‍
b) നീലഗിരി
c) ബല്‍ഗാം.
d) റാഞ്ചി
Show Answer

രാസവസ്തുക്കളുടെ രാജാവ്?
a) അസറ്റിക്
b) സിട്രിക്
c) സൾഫ്യൂരിക് ആസിഡ്
d) ഹൈട്രോ ക്ലോറിക്
Show Answer

ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം?
a) യാന്ത്രികോർജം – കാന്തികോർജം
b) യാന്ത്രികോർജം – വൈദ്യുതോർജം
c) വൈദ്യുതോർജം – യാന്ത്രികോർജം
d) വൈദ്യുതോർജം – രാസോർജം
Show Answer

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊളളുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി
a) കഴ്‌സണ്‍
b) ഡഫറിന്‍
c) റിപ്പണ്‍
d) ലിറ്റന്‍
Show Answer

മഹാത്മാഗാന്ധി മറൈന്‍ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
a) ആന്‍ഡമാന്‍ നിക്കോബാര്‍
b) ഗോവ
c) തമിഴ്നാട്
d) മുംബൈ
Show Answer

ഇന്ത്യയിലെ ഏകഅഗ്നിപർവ്വതമായ ബാരൻ സ്ഥിതി ചെയ്യുന്ന ദ്വീപ്?
a) അഗത്തി
b) കൽപ്പേനി
c) നാർക്കോൻഡം
d) നീക്കോബാർ
Show Answer

വോട്ടര്‍പട്ടിക പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച ആദ്യ സംസ്ഥാനമേത്?
a) കേരളം
b) ഗോവ.
c) ബീഹാര്‍
d) ഹരിയാന
Show Answer

ഗുരുസാഗരം രചിച്ചത്?
a) എം.മുകുന്ദന്‍
b) ഒ.വി വിജയന്‍
c) സി.രാധാകൃഷ്ണന്‍
d) സുകുമാര്‍ അഴീക്കോട്‌
Show Answer

ലോകായുക്തയുടെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?
a) 1 വര്‍ഷം
b) 2 വര്‍ഷം
c) 3 വര്‍ഷം
d) 5 വര്‍ഷം
Show Answer

വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
a) എം കെ ഗോപിനാഥൻ നായർ
b) എൻ പി ചെല്ലപ്പൻ നായർ
c) പൊൻകുന്നം വർക്കി
d) സി.വി. ശ്രീരാമൻ
Show Answer

അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി
a) ഔറംഗസീബ്
b) ദാര
c) ബഹദൂര്‍ഷാ സഫര്‍
d) ഷാ ആലം
Show Answer

ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രം?
a) കല്‍ക്കട്ട ക്രോണിക്ക്ള്‍
b) ഫ്രീഡ് പ്രസ് ജേര്‍ണല്‍
c) ബംഗാള്‍ ഗസറ്റ്‌
d) മദ്രാസ് മെയില്‍
Show Answer

കൌരവ പാണ്ഡവ യുദ്ധം പ്രതിപാദിക്കുന്ന ഗ്രന്ഥം ഏത്?
a) ഉപനിഷത്തുകള്‍
b) പുരാണങ്ങള്‍
c) മഹാഭാരതം
d) രാമായണം
Show Answer

“സ്വരാജ്യം എന്‍റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടുക തന്നെ ചെയ്യും” എന്ന് ബാലഗംഗാധര തിലകന്‍ പ്രഖ്യാപിച്ച വര്‍ഷം
a) 1905
b) 1907
c) 1910
d) 1914
Show Answer

ഹരിറാണി എന്നറിയപ്പെടുന്ന പച്ചക്കറിയിനമേത്?
a) കോളീഫ്ലവർ
b) ക്യാബേജ്
c) ചീര
d) പച്ചമുളക്
Show Answer

രാജ്യസഭയുടെ കാലാവധി എത്രയാണ്?
a) 4 വര്‍ഷം
b) 5 വര്‍ഷം
c) 6 വര്‍ഷം
d) സ്ഥിരംസഭ
Show Answer

ഇന്ത്യയില്‍ ദുരന്തനിവാരണ അതോറിറ്റി സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം?
a) കേരളം
b) തമിഴ്നാട്
c) പഞ്ചാബ്
d) പശ്ചിമബംഗാള്‍
Show Answer

1857-ലെ വിപ്ലവത്തിൽ, ബീഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചു നേതാവാര്?
a) കൺവർ സിംഗ്
b) ഝാൻസി റാണി
c) താന്തിയ തോപ്പി
d) നാനാ സാഹിബ്
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!