ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ ആജ്ഞാ ലംഘനം നടത്താന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ്സ് സമ്മേളനം a) അഹമ്മദാബാദ് b) ലക്നൗ c) ലാഹോര്‍ d) സൂററ്റ്
|
20, x, -60 ഇവ ഒരു സമാന്തര ശ്രണിയുടെ തുടർച്ചയായ 3 പദങ്ങളായാൽ ‘x’ എത്ര? a) 40 b) 20 c) -20 d) 60
|
DE G, KM, NO, RT, —– a) UW b) YZ c) XZ d) UX
|
കേരളത്തിലെ ആദ്യത്തെ റോക്ക് ഗാര്ഡന് എവിടെ സ്ഥിതി ചെയ്യുന്നു? a) നെല്ലിയാമ്പതി b) മലമ്പുഴ c) മൂന്നാര്‍ d) വാഗമണ്‍
|
240 രൂപ വീതം വിലയ്ക്ക് രണ്ട് സാധനങ്ങൾ വിറ്റപ്പോൾ ഒന്നിന് 10% ലാഭവും മറ്റൊന്നിന് 10% നഷ്ടവും വന്നു. കച്ചവടത്തിൽ ലാഭമോ നഷ്ടമോ എത്ര? a) 10% ലാഭം b) 1% നഷ്ടം c) 10% നഷ്ടം d) 1% ലാഭം
|
പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് a) തലാമസ് b) മെഡുല്ല ഒബ്ളോംഗേറ്റ c) സെറിബെല്ലം d) സെറിബ്രം
|
ലോകവ്യാപാര സംഘടനയുടെ ആസ്ഥാനം? a) ജനീവ b) ന്യൂഡൽഹി c) ന്യൂയോർക്ക് d) പാരീസ്
|
ഒരു സസ്യകലയില്‍ നിന്ന് ഒരെയിനതില്‍പെട്ട അനേകം സസ്യങ്ങളെ വേര്‍തിരിച്ചെടുക്കുന്ന രീതി? a) എപ്പി കള്‍ച്ചര്‍ b) ടിഷ്യൂ കള്‍ച്ചര്‍ c) പിസി കള്‍ച്ചര്‍ d) സെറി കള്‍ച്ചര്‍
|
100 രൂപയ്ക്ക് ഒരു മാസത്തേക്ക് ഒരു രൂപ സാധാരണ പലിശ കൊടുക്കണമെങ്കിൽ പലിശനിരക്ക്? a) 0.1 b) 0.15 c) 0.12 d) 0.01
|
താഴെപ്പറയുന്നതില്‍ ഇസ്ലാം മതത്താല്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട വ്യക്തി? a) ചൈതന്യ b) നാമദേവ് c) രാമാനന്ദന്‍ d) രാമാനുജന്
|
25 മീറ്റർ നീളവും 20 മീറ്റർ വീതിയും ഉള്ള ചതുരാകൃതിയായ വയലിന് ചുറ്റും പുറത്തുകൂടി 3 മീറ്റർ വീതിയിൽ ഒരു പാതയുണ്ട്. പാതയുടെ വിസ്തീർണ്ണം എന്ത്? a) 500 ച.മീ. b) 306 ച.മീ. c) 806 ച.മീ. d) 266 ച.മീ
|
താഴെ പറയുന്നവയിൽ സങ്കരവർഗ്ഗം പശു ഏത്? a) കാസർഗോഡ് ഡ്വാർഫ് b) വെച്ചുർ പശു c) സിന്ധി പശു d) സുനന്ദിനി
|
ഇന്ത്യയില്‍ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായം ആരംഭിച്ച വര്‍ഷം? a) 1770 b) 1895 c) 1935 d) 1955
|
ദേശീയഗാനം രചിച്ചിരിക്കുന്ന രാഗം ഏത്? a) അമൃതവര്‍ഷിണി b) ദേശ് രാഗം c) മേഘമല്‍ഹാര്‍ d) ശങ്കരാഭരണം
|
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ഉള്ള ജില്ല? a) ആലപ്പുഴ b) എറണാകുളം c) കോട്ടയം d) തൃശ്ശൂര്‍
|
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി പ്രവര്‍ത്തിച്ച വ്യക്തികള്‍ ആരെല്ലാം? a) അംബേദ്കര്‍; നെഹ്റു b) അംബേദ്കര്‍; വി.പി.മേനോന്. c) പട്ടേല്‍; അംബേദ്കര്‍ d) പട്ടേല്‍, വി.പി.മേനോന്
|
ഇന്ത്യയുടെ മിനി സ്വിറ്റ്സര്‍ലന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്? a) ഖജ്ജാര്‍ b) പാറ്റ്ന c) ലിംല d) സിക്കിം
|
ഒരു കാർ ആദ്യത്തെ 2 മണിക്കൂറിൽ 30 കി.മീ. വേഗത്തിലും അതിനുശേഷം മണിക്കൂറിൽ 40. കി.മീ. എന്ന വേഗത്തിൽ അടുത്ത 2 മണിക്കൂറും യാത്ര ചെയ്യുകയാണെങ്കിൽ ആ കാർ ആകെ സഞ്ചരിച്ച ദൂരമെത്ര? a) 70 b) 100 c) 140 d) 343
|
കേരളത്തില്‍ എത്ര പ്രാവശ്യം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്? a) 2 b) 3 c) 5 d) 7
|
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം : a) 6 b) 7 c) 8 d) 9
|
ഹിരാക്കുഡ് അണക്കെട്ട് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? a) ഒഡീഷ b) ചത്തീസ്ഗഡ് c) ജാര്‍ഖണ്ഡ് d) മധ്യപ്രദേശ്.
|
എത്രാമത്തെ പദ്ധതിയാണ് ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്? a) ആറാം പദ്ധതി b) എട്ടാം പദ്ധതി c) ഏഴാം പദ്ധതി d) ഒന്‍പതാം പദ്ധതി
|
കേരളത്തിലെ ആദ്യ ടൂറിസം ഗ്രാമം? a) കുമരകം b) കുമ്പളങ്ങി c) ചെറുകുളത്തൂര്‍. d) മട്ടാഞ്ചേരി
|
ഒരു സംഖ്യയുടെ 75% ത്തോട് 75 കൂട്ടിയാൽ അതേ സംഖ്യ കിട്ടുന്നുവെങ്കിൽ സംഖ്യ ഏത്? a) 350 b) 325 c) 300 d) 375
|
ഇന്ത്യന്‍ ഭരണഘടനയില്‍ ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ്? a) അമേരിക്ക b) ഓസ്ട്രേലിയ c) ബ്രിട്ടണ് d) സൗത്ത് ആഫ്രിക്ക
|