ശബ്ദത്തിന്റെ യൂണിറ്റ് ഏത് ? a) ജൂൾ b) ഡെസിബൽ c) വാട്ട് d) ഹേർട്സ്
|
താഴെ പറയുന്നവയില്‍ ഏത് സംഘടനയാണ് മാനവശേഷി വികസന റിപ്പോര്‍ട്ട്(ഹ്യൂമന്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട്) തയ്യാറാക്കുന്നത്? a) ഐ.എം.എഫ് b) യു.എന്‍.ഒ. c) യു.എന്‍.ഡി.പി d) ലോകബാങ്ക്
|
കണ്‍കറന്റ് ലിസ്റ്റില്‍ ഇപ്പോള്‍ എത്ര വിഷയങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത്? a) 47 b) 52 c) 61 d) 99
|
നാഗാർജ്ജുനാ സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്? a) കാവേരി b) കൃഷ്ണ c) ഗോദാവരി d) നർമദാ
|
ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായി നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട വ്യക്തി ആര്? a) ഗാന്ധിജി b) നെഹ്റു c) ലൂയി d) ശ്രീബുദ്ധന്
|
“എ മൈനസ് ബി” എന്ന കൃതി രചിച്ചത്? a) അക്കിത്തം b) കോവിലന് c) ടി.പത്മനാഭന് d) വി.കെ.എന്‍
|
ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത്? a) കിഴക്ക് b) തെക്ക് c) പടിഞ്ഞാറ് d) വടക്ക്
|
ചിപ്കോ പ്രസ്ഥാനം എവിടെയാണ് ആരംഭിച്ചത്? a) അഹമ്മദാബാദ് b) കാഞ്ചീപുരം c) ചമേലി d) ബസ്താര്‍
|
ഇന്ത്യന്‍ സാമ്പത്തിക ആസൂത്രണത്തിന്റെ പിതാവ് ആര്? a) അമര്‍ത്യാസെന്‍ b) ആഡം സ്മിത്ത്. c) എം.വിശ്വേശരയ്യ d) ദാദാഭായ് നവറോജി
|
പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഇ-മെയിൽ ചോർത്തിയ അമേരിക്കൻ ചാരൻ? a) അസാൻ ജോ b) എഡ്വേഡ് സ്റ്റോഡാൻ c) ജോൺ വോൺ നൊയ്മാൻ d) ബിൽ ഗേറ്റ്സ്
|
ഒരു സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യോഗസ്ഥന് ആര്? a) ഗവര്‍ണ്ണര്‍ b) ചീഫ് ജസ്റ്റിസ് c) ചീഫ് സെക്രട്ടറി d) മുഖ്യമന്ത്രി
|
1977-ൽ ഗ്രീൻബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര് ? a) ജൂലിയ ഹിൽ b) റെയ്ചൽ കഴ്സൺ c) വൻഗാരി മാതായ d) സുനിത നരെയ്ൻ
|
ചവിട്ടുനാടകം എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തില്‍ പ്രചരിപ്പിച്ചത്? a) അറബികള്‍ b) ഡച്ചുകാര്‍ c) പോര്‍ച്ചുഗീസുകാര്‍ d) ബ്രിട്ടീഷുകാര്‍
|
സാരെ ജഹാംസെ അച്ഛാഎന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലാണ്? a) ഉറുദു b) ഗുജറാത്തി c) ബംഗാളി d) ഹിന്ദി
|
ഒരു നഗരത്തോട് ചേര്‍ന്നുള്ള ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്? a) മാധവ് ദേശീയോദ്യാനം b) സഞ്ജയ് ഗാന്ധി ദേശീയോദ്യാനം c) സലിം അലി ദേശീയോദ്യാനം d) സൈലന്റ് വാലി ദേശീയോദ്യാനം
|
ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത് a) എസ്.ബി.ഐ.ഗവർണർ b) ധനകാര്യ മന്ത്രി c) ധനകാര്യ സെക്രട്ടറി d) റിസർവ് ബാങ്ക് ഗവർണർ
|
1956 ല്‍ ഇന്ത്യ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍, പുനഃസംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷന്‍ ആരായിരുന്നു? a) ജസ്റ്റിസ് അഹമ്മദ് b) ജസ്റ്റിസ് എച്ച്.ജെ. കനിയ c) ജസ്റ്റിസ് ഫസല്‍ അലി d) ജസ്റ്റിസ് സീതാറാം
|
ദേശീയ മനുഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ വ്യക്തിയാര്? a) ജസ്റ്റിസ് എം.എം.പരീദുപിള്ള b) ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് c) ജസ്റ്റിസ് രംഗനാഥ മിശ്ര d) വജാഹത്ത് ഹബീബുപിള്ള
|
കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഒരേ പോലെ പ്രധാന്യമുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലിസ്റ്റ്? a) ഇതൊന്നുമല്ല b) കണ്‍കറന്റ് ലിസ്റ്റ് c) യുണിയന്‍ ലിസ്റ്റ് d) സ്റ്റേറ്റ് ലിസ്റ്റ്
|
കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി? a) കണ്ണൂര്‍ b) കോട്ടയം c) പത്തനംതിട്ട d) പാലക്കാട്
|
ആന്റിബോഡികൾ നിർമിക്കാൻ സഹായിക്കുന്ന പ്ലാസ് മയിലെ പ്രോട്ടിൻ? a) ആൽബുമിൻ b) കെരാറ്റിൻ c) ഗ്ലോബുലിൻ d) ഫൈബ്രിനോജൻ
|
ഹാല്‍ഡിയ ഏതു നിലയില്‍ പ്രസിദ്ധമാണ്? a) എണ്ണശുദ്ധീകരണശാല. b) കല്‍ക്കരി വ്യവസായം c) തുണി വ്യവസായം d) സിമന്റ് വ്യവസായം
|
ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല ഏത് സംസ്ഥാനത്താണ്? a) ആന്ധ്രാപ്രദേശ് b) കര്‍ണ്ണാടക c) കേരളം d) മധ്യപ്രദേശ്
|
കേരളത്തിലെ ന്യൂസ് പ്രിന്റ് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു? a) കല്ലട b) കുണ്ടറ c) വാഗമണ്‍. d) വെള്ളൂര്‍
|
ഒരു അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ദൈര്‍ഖ്യം എത്ര മിനിറ്റാണ്? a) 120 b) 60 c) 75 d) 90
|