Kerala PSC

LGS Exam Practice – 3

ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്ന പ്രദേശം ഏത്?

Photo: Pixabay
ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്ന പ്രദേശം ഏത്?
a) അഡയാര്‍
b) അമരാവതി
c) അമൃത്സര്‍
d) കൊഹിമ
Show Answer

ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രീട്ടീഷ് പ്രധാനമന്ത്രി?
a) ക്ലമന്‍റ് ആറ്റ്ലി
b) റാംസെ മക്ഡൊണാള്‍ഡ്
c) ലോര്‍ഡ് വേവല്‍
d) വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
Show Answer

ഹിമാലയത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ഏത്?
a) അല്‍മോറ
b) കുളു
c) ഡാര്‍ജിലിംഗ്
d) നൈറ്റിറ്റാള്‍
Show Answer

ഇന്ത്യയില്‍ രണ്ടാമത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്?
a) ഡോ. സക്കീര്‍ ദുസൈന്‍.
b) ഡോ.എസ്.രാധാകൃഷ്ണന്‍
c) ഫക്രുദ്ദീന്‍ അലി അഹമ്മദ്
d) വി.വി.ഗിരി
Show Answer

കരുതല്‍ തടങ്കല്‍, കരുതല്‍ അറസ്റ്റ് എന്നിവയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 20
b) ആര്‍ട്ടിക്കിള്‍ 21
c) ആര്‍ട്ടിക്കിള്‍ 22
d) ആര്‍ട്ടിക്കിള്‍ 32.
Show Answer

ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങളുടെ എണ്ണം?
a) 285
b) 292
c) 385
d) 395
Show Answer

ഇന്ത്യന്‍ ഭരണഘടനയുടെ 10-ാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?
a) കൂറുമാറ്റ നിരോധാനം.
b) നഗരപാലികാ സംവിധാനം
c) പഞ്ചായത്തീരാജ് ആക്ട്
d) സത്യപ്രതിജ്ഞകളും ഉറപ്പുകളും
Show Answer

താഴെപറയുന്നവയില്‍ പുനസ്ഥാപിക്കാന്‍ സാധിക്കാത്ത പ്രകൃതിവിഭവമാണ്?
a) കല്‍ക്കരി
b) ജനം
c) മനുഷ്യന്‍
d) വനം
Show Answer

ആഷാമേനോന്‍ ആരുടെ തൂലികാനാമമാണ്?
a) അയ്യപ്പന്‍പിള്ള
b) എ.പി.പത്രോസ്
c) ശ്രീകുമാര്‍
d) സച്ചിദാനന്ദന്‍
Show Answer

ഏറ്റവും ചെറിയ ഉപനിഷത്ത് ഏത്?
a) ഈശോവാസ്യോപനിഷത്ത്
b) കഠോപനിഷത്ത്
c) ബൃഹദാരണ്യകോപനിഷത്ത്
d) മുണ്ഡകോപനിഷത്ത്.
Show Answer

ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?
a) 13-14 ദിവസങ്ങൾ
b) 20-25 ദിവസങ്ങൾ
c) 30 ദിവസം
d) 5-10 ദിവസങ്ങൾ
Show Answer

സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?
a) ഇന്ത്യ
b) നേപ്പാള്‍
c) പോര്‍ച്ചുഗല്‍
d) ശ്രീലങ്ക
Show Answer

ഇന്ത്യയില്‍ കൂടി കടന്നുപോകുന്ന രേഖ ഏതാണ്?
a) ഇവയൊന്നുമല്ല.
b) ഉത്തരായനരേഖ
c) ഉപോഷ്ണരേഖ
d) ദക്ഷിണായനരേഖ
Show Answer

മാമാങ്കത്തിന്‍റെ നേതൃത്വത്തിന് പറയുന്ന പേര്?
a) നാട്ടുപ്രമാണി
b) രക്ഷാപുരുഷസ്താനം
c) വള്ളുവക്കോനാതിരി
d) സാമൂതിരി
Show Answer

2004-ല്‍ ഉണ്ടായ സുനാമിയില്‍ ഏറ്റവും അധികം നാശനഷ്ടം ഉണ്ടായ രാജ്യം?
a) ഇന്തോനേഷ്യ
b) ഇന്ത്യ
c) മാലി
d) ശ്രീലങ്ക
Show Answer

യുറേനിയ‌ം ഖനിയ്ക്ക് പ്രസിദ്ധമായ ജാദുഗുഡാ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
a) അസം
b) ഒഡീഷ
c) ജാര്‍ഖണ്ഡ്
d) മദ്ധ്യപ്രദേശ്
Show Answer

താര്‍ മരുഭൂമിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര?
a) ആരവല്ലി.
b) ശിവാലിക്
c) ഹിമാചല്‍
d) ഹിമാദ്രി
Show Answer

A യ്ക്കും Bയ്ക്കും കൂടി ഒരു ജോലി തീർക്കാൻ 72 ദിവസവും Bയ്ക്കും Cയ്ക്കും കൂടി 120 ദിവസവും Aയ്ക്കും Cയ്ക്കും കൂടി 90 ദിവസവും വേണമെങ്കിൽ Aയ്ക്കും Bയ്ക്കും Cയ്ക്കും കൂടി ആ ജോലി തീർക്കാൻ എത്ര ദിവസം വേണ്ടിവരും
a) 60
b) 70
c) 65
d) 55
Show Answer

ആദ്യമായി ലോക്പാല്‍ ബില്‍ അവതരിപ്പിക്കപ്പെട്ടത് എത്രാമത്തെ ലോക്സഭയില്‍ ആയിരുന്നു?
a) 2
b) 3
c) 4
d) 5
Show Answer

കേന്ദ്ര വ്യവസായ മന്ത്രിയായ ആദ്യ മലയാളി ?
a) എ.കെ ആന്‍റണി
b) കെ.കരുണാകരന്‍
c) കെ.പി ഗോപാലന്‍.
d) രവീന്ദ്ര വര്‍മ്മ
Show Answer

ഒരു പിറന്നാൾ വിരുന്നിൽ പങ്കെടുത്ത ആളുകൾ പരസ്പരം ഹസ്തദാനം ചെയ്തു. ആകെ 780 ഹസ്തദാനങ്ങൾ നടന്നാൽ പങ്കെടുത്ത ആളുകളുടെ എണ്ണം എത്ര?
a) 55
b) 45
c) 40
d) 60
Show Answer

മണിപ്പൂരിന്‍റെ തലസ്ഥാനം ഏത്?
a) ഇംഫാല്‍.
b) കൊഹിമ
c) ഗാങ്ടോക്ക്
d) ജയ്പൂര്‍
Show Answer

കേന്ദ്രധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യത്തെ മലയാളി ആര്?
a) കെ.എം പണിക്കര്‍
b) കെ.എന്‍ രാജ്
c) ജോണ്‍ മത്തായി
d) വി.പി. മേനോന്‍
Show Answer

മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ചത് ഏത് വര്‍ഷമാണ്?
a) 1957
b) 1963
c) 1970
d) 1973
Show Answer

ദേശീയ വനിതാ കമ്മീഷന്‍ നിയമം പാര്‍ലമെന്‍റ് പാസ്സാക്കിയത് ഏത് വര്‍ഷമാണ്?
a) 1990
b) 1991
c) 1992
d) 1993
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!