Kerala PSC

LGS Exam Practice – 29

കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനമേത്?

Photo: Pixabay
വേനല്‍ക്കാലത്ത് കൃഷ് ചെയ്യുന്ന വിളകള്‍?
a) ഇവയോന്നുമല്ല.
b) ഖാരിഫ്
c) റാബി
d) സെയ്ദ്
Show Answer

ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏതു നദിയിലാണ് നിർമ്മാണത്തിലിരിക്കുന്നത്?
a) കാവേരി
b) ഗംഗ
c) ബ്രഹ്മപുത്ര
d) യമുന
Show Answer

കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനമേത്?
a) ആന്ധ്രാപ്രദേശ്.
b) കര്‍ണ്ണാടകം
c) ഗുജറാത്ത്
d) തമിഴ്നാട്
Show Answer

9 സെ.മീ. വീതിയും 12 സെ.മീ. നീളവും ഉള്ള ഒരു ദീർഘചതുരത്തിൽ അടക്കം ചെയ്യാ വുന്ന ഏറ്റവും വലിയ സമചതുരത്തിന്‍റെ വിസ്തീർണം എത്ര?
a) 81
b) 256
c) 25
d) 144
Show Answer

മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ് ?
a) കവുങ്ങ്
b) തെങ്ങ്
c) പപ്പായ
d) റബ്ബർ
Show Answer

വൈലോപ്പിള്ളി സംസ്കൃത ഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു?
a) കൊല്ലം
b) തിരുവനന്തപുരം
c) തൃശ്ശൂര്‍.
d) പത്തനംതിട്ട
Show Answer

2011 ഫെബ്രുവരി 1 ചൊവ്വാഴ്ച് യാണ്. എങ്കിൽ 2011-ൽ എത്ര ശനിയാഴ്ചകളുണ്ട്?
a) 52
b) 53
c) 54
d) 51
Show Answer

താഴെ പറയുന്നവയില്‍ മൗലീകാവകാശങ്ങളില്‍പ്പെടാത്തത് ഏത്?
a) ചൂഷണത്തിനുള്ള അവകാശം
b) ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം
c) സമത്വത്തിനുള്ള അവകാശം
d) സ്വാതന്ത്രത്തിനുള്ള അവകാശം
Show Answer

മാഡിബ എന്ന പേരില്‍ അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ നേതാവ്?
a) നെല്‍സണ്‍ മണ്ടേല
b) വിന്നി മണ്ടേല
c) സമോറാ മാഷെല്‍
d) ഹ്യൂഗോ ചാവെസ്
Show Answer

അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍?
a) അമീര്‍ഖുസ്രു
b) ഇവരൊന്നുമല്ല
c) ഖുസ്രോഖാന്‍
d) മാലിക് കഫൂര്‍
Show Answer

വിവരാവകാശ നിയമം ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയത് എന്ന്?
a) 2005 ഒക്ടോബറ് 12
b) 2005 ഒക്ടോബറ് 15.
c) 2005 ജൂണ്‍ 15
d) 2005 ഡിസംബറ് 19
Show Answer

2008 ജനുവരി 1 ചൊവ്വാഴ്ച്ച ആയാൽ 2009 ജനുവരി 1 ഏതു ദിവസം ആയിരിക്കും?
a) ശനി
b) വ്യാഴം
c) തിങ്കൾ
d) ചൊവ്വ
Show Answer

അശോകചക്രത്തിന്‍റെ നിറം ഏത്?
a) കുങ്കുമം
b) നാവികനീല
c) നീല
d) പച്ച
Show Answer

അജന്താ ചിത്രകലകളിലെ വര്‍ണങ്ങള്‍ എന്തുകൊണ്ടുണ്ടാക്കിയവയായിരുന്നു?
a) അരിപ്പൊടിയും തവിടും
b) ഇരുമ്പും പഴങ്ങളും
c) കളിമണ്ണും എല്ലുപൊടിയും
d) ധാതുക്കളും ചെടികളും
Show Answer

ഒന്നാം പാനിപ്പറ്റ് യുദ്ധം എന്നായിരുന്നു?
a) 1506
b) 1516
c) 1526
d) 1530
Show Answer

A യുടെയും B യുടെയും വരുമാനത്തിന്‍റെ അംശബന്ധം 5:2. ചെലവിന്‍റെ അംശബന്ധവും 5:2. A യുടെ പ്രതിമാസ സമ്പാദ്യം 5500 രൂപയാണെങ്കിൽ B യുടെ പ്രതിമാസ സമ്പാദ്യം എത്ര?
a) 2200 രൂപ.
b) 3200 രൂപ
c) 5300 രൂപ
d) 3500 രൂപി
Show Answer

താഴെപ്പറയുന്നവയിൽ ഏത് നോട്ടിലാണ് “ഇന്ത്യൻ പാർലമെന്‍റ്” ചിത്രീകരിച്ചിരിക്കുന്നത്?
a) 10 രൂപ
b) 100 രൂപ
c) 20 രൂപ
d) 50 രൂപ
Show Answer

കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി ആര്?
a) ജോണ്‍പെന്നിക്വിക്ക്
b) മാര്‍സപീര്‍ ഈസോ
c) റോബോര്‍ട്ട് ബ്രിസ്റ്റോ
d) ലോര്‍ഡ് വെന്‍ലോക്ക്
Show Answer

രംഗന്‍തിട്ട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
a) ആന്ധ്രാപ്രദേശ്
b) ഒഡീഷ
c) കര്‍ണ്ണാടക
d) തമിഴ്നാട്
Show Answer

സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
a) കര്‍ണ്ണാടക
b) ഗുജറാത്ത്
c) ബീഹാര്‍
d) മഹാരാഷ്ട്ര
Show Answer

ഫറാക്ക പിന്നിട്ട് ബംഗ്ലാദേശിലെത്തുമ്പോല്‍ ഗംഗ ഏതു പേരില്‍ അറിയപ്പെടുന്നു?
a) ജമുന
b) ഡിഹാങ്
c) പദ്മ
d) സാങ്പോ
Show Answer

ഡോക്ടര്‍ എന്ന അപരനാമത്തില്‍ പ്രാദേശിക ഊഷ്ണകാറ്റ് വീശുന്ന പ്രദേശം ഏതാണ്?
a) അരുണാചല്‍ പ്രദേശ്
b) ആന്ധ്രാപ്രദേശ്
c) കര്‍ണ്ണാടക
d) പശ്ചിമബംഗാള്‍
Show Answer

കിന്റര്‍ ഗാര്‍ട്ടന്‍ എന്ന പദം ഏത് ഭാഷയിലുള്ളതാണ്?
a) ഇറ്റാലിയന്‍
b) ജര്‍മ്മന്‍
c) റഷ്യന്‍
d) സ്പാനിഷ്‌
Show Answer

100നും 300നും ഇടയിലുള്ള 5 ന്‍റെ ഗുണിതങ്ങളുടെ തുക എത്ര?
a) 7000
b) 7800
c) 7900
d) 8000
Show Answer

A ഒരു ജോലി 2 ദിവസം കൊണ്ടും B അതേ ജോലി 3 ദിവസംകൊണ്ടും C അതേ ജോലി 6 ദിവസം കൊണ്ടും പൂർത്തിയാക്കിയാൽ മൂന്നു പേരും ചേർന്ന് ആ ജോലി എത്ര ദിവസംകൊണ്ട് പൂർത്തിയാക്കും?
a) 4
b) 3
c) 2
d) 1
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!