Kerala PSC

LGS Exam Practice – 27

രാത്രിയില്‍ കരയില്‍ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ് അറിയപ്പെടുന്നതെങ്ങനെ?

Photo: Pixabay
ജോഗ് വെള്ളച്ചാട്ടത്തിന്‍റെ മറ്റൊരു പേര്?
a) ഗെര്‍സോപ്പ
b) ചിത്രാക്കോട്ട്
c) വാന്‍ടാങ്.
d) ശിവസമുദ്രം
Show Answer

രണ്ട് ക്യൂബുകളുടെ വ്യാപ്തത്തിന്‍റെ അംശബന്ധം 27:1 ആണെങ്കിൽ അവയുടെ വശങ്ങൾ തമ്മിലുള്ള അംശബന്ധം
a) 1:27
b) 3:1
c) 1:3
d) 2:1
Show Answer

നവരത്‌നങ്ങള്‍ ആരുടെ രാജസദസ്സിനെ അലങ്കരിച്ചിരുന്നു?
a) അശോകന്‍
b) വിക്രമാദിത്യന്‍
c) സമുദ്രഗുപ്തന്‍
d) സ്‌കന്ദഗുപ്തന്‍
Show Answer

രാത്രിയില്‍ കരയില്‍ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ് അറിയപ്പെടുന്നതെങ്ങനെ?
a) കടല്‍ക്കാറ്റ്
b) കരക്കാറ്റ്
c) താഴ്വരക്കാറ്റ്
d) പര്‍വ്വതക്കാറ്റ്.
Show Answer

കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം?
a) 1990
b) 1993
c) 1995
d) 1996
Show Answer

ഇന്ത്യയിൽ ജനസംഖ്യയിൽ 3-)o സ്ഥാനത്തു നില്ലുന്ന സംസ്ഥാനം ഏത്?
a) ആന്ധാപ്രദേശ്
b) പശ്ചിമബംഗാൾ
c) ബീഹാർ
d) മഹാരാഷ്ട്ര
Show Answer

ഏറ്റവും കൂടുതൽ പേർ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ജില്ല?
a) ആലപ്പുഴ
b) കൊല്ലം
c) തിരുവനന്തപുരം
d) മലപ്പുറം
Show Answer

കോടതിയില്‍ ചോദ്യം ചെയ്യാന്‍ പറ്റാത്ത ഭരണഘടയുടെ ഭാഗം ഏത്?
a) പൗരത്വം
b) മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍
c) മൗലികകര്‍ത്തവ്യങ്ങള്‍
d) മൗലികാവകാശങ്ങള്‍
Show Answer

ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി ബഹിരാകാശത്ത്എത്തിയത് ഏത് വര്‍ഷമാണ്?
a) 1947
b) 1950
c) 1971
d) 2000
Show Answer

ഭാമിനി സാമ്രാജ്യം സ്ഥാപിച്ച വര്‍ഷമേത്?
a) 1325
b) 1347
c) 1349
d) 1430
Show Answer

രാജ്യത്തിന്‍റെ നിശ്ശബ്ദ അംബാസഡര്‍ എന്നറിയപ്പെടുന്നത്?
a) നാണയങ്ങള്‍
b) സീല്‍
c) സ്പീഡോമീറ്റര്‍
d) സ്റ്റാമ്പ്‌
Show Answer

2+4+6+……….+200=…….
a) 212
b) 20012
c) 10100
d) 5050
Show Answer

എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല?
a) കണ്ണൂര്‍
b) കൊല്ലം
c) കോഴിക്കോട്‌
d) വയനാട്
Show Answer

മലയാളി മെമ്മോറിയലിനു നേതൃത്തം കൊടുത്തതാര്?
a) കൂരൂര്‍ നീലഘണ്ടന്‍ നമ്പൂതിരി
b) ജി.പി.പിള്ള
c) ജോര്‍ജ് ജോസഫ്‌
d) സി.വി.കുഞ്ഞുരാമന്‍
Show Answer

സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ നാവികസേനാ മേധാവി ആരായിരുന്നു?
a) ആര്‍.ഡി. കാതരി
b) എഡ്‌വേര്‍ഡ് പെറി
c) ജെ.റ്റി.എസ്.ഹാള്‍
d) സ്റ്റീഫന്‍ ഹോപ്കാര്‍ലിന്‍
Show Answer

ഇന്ത്യയിലെ ആദ്യത്തെ സെസ് തുറമുഖം ഏതാണ്?
a) കാണ്ട്-ല.
b) മര്‍മ്മഗോവ
c) മുംബൈ
d) വിശാഖപട്ടണം
Show Answer

30 പേർ പങ്കെടുത്ത ഒരു വിരുന്നിൽ അവർ പരസ്പരം ഹസ്തദാനം നൽകുന്നു. എത്ര ഹസ്തദാനങ്ങൾ നടന്നിട്ടുണ്ടാകും?
a) 175
b) 215
c) 435
d) 525
Show Answer

വന്ദേമാതരം ആദ്യമായി ആലപിച്ച കോണ്‍ഗ്രസ് സമ്മേളനം ഏത്?
a) 1896-ലെ കല്‍ക്കട്ടാ സമ്മേളനം
b) 1907-ലെ കല്‍ക്കട്ടാ സമ്മേളനം
c) 1911-ലെ കല്‍ക്കട്ടാ സമ്മേളനം
d) 1917-ലെ കല്‍ക്കട്ടാ സമ്മേളനം
Show Answer

മനു ജൂൺ 13-ന് മുംബൈയിലേക്ക് പോയി. ഒക്ടോബർ 13 ശനിയാഴ്ച തിരിച്ചെത്തിയെങ്കിൽ അയാൾ പോയ ദിവസം ഏത്?
a) ബുധൻ
b) വെള്ളി
c) തിങ്കൾ
d) ശനി
Show Answer

ഗാന്ധിയന്‍ സമരവുമായി ബന്ധപ്പെട്ട ചാമ്പാരന്‍ ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
a) അസ്സം
b) ഗുജറാത്ത്
c) പശ്ചിമബംഗാള്‍
d) ബീഹാര്‍.
Show Answer

ബി.ടി.വഴുതനയിലെ ബി.ടി.യുടെ പൂർണ്ണരൂപം?
a) ബയോ ടെക്നോളജി
b) ബെയ്ന്സിലസ് തൃറിൻ ജിയൻസിസ്
c) ബെയ്സിലസ് ടെൻഡേർഡ് ടെക്സനോളജി
d) ബ്ലെൻഡിംഗ് ടെക്നോളജി
Show Answer

കുട്ടനാടിന്‍റെ കഥാകാരന്‍ എന്നറിയപ്പെടുന്നത്?
a) ഇവയൊന്നുമല്ല.
b) കാവാലം നാരായണപ്പണിക്കര്‍
c) തകഴി ശിവശങ്കരപ്പിള്ള
d) നിരണത്ത് മാധവപ്പണിക്കര്‍
Show Answer

പൗരന്‍റെ മൗലിക കടമകളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗം ഏത്?
a) ഭാഗം-III
b) ഭാഗം-IV
c) ഭാഗം-IV-A.
d) ഭാഗം-V
Show Answer

ആദ്യമായി ഇന്ത്യയിലെ ബാങ്കുകളുടെ ദേശസാൽക്കരണം നടന്നതെന്ന്?
a) 1960
b) 1969
c) 1974
d) 1979
Show Answer

48 ആളുകൾ 14 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതലായി നിയമിക്കണം?
a) 7
b) 9
c) 2
d) 8
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!