കാർഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയബാങ്ക് ഏത്? a) ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് b) നബാർഡ് c) ലോക ബാങ്ക് d) സെൻട്രൽ ബാങ്ക്
|
വിദ്യാഭ്യാസം മൌലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേതഗതി അനുസരിച്ചാണ്? a) 42 b) 74 c) 76 d) 86
|
ഒരു പരീക്ഷയ് ക്ക് ഓരോ ശരിയുത്തരത്തിനും 4 മാർക്ക് ലഭിക്കും. ഓരോ തെറ്റാ യ ഉത്തരത്തിനും ഒരു മാർക്ക് കുറയുകയും ചെയ്യും. ഒരു വിദ്യാർഥി ആകെയുള്ള 75 ചോദ്യങ്ങൾക്കും ഉത്തരമെഴുതുകയും ആകെ 125 മാർക്ക് കരസ്ഥമാക്കുകയും ചെയ്തു. അയാൾ എത്ര ശരിയുത്തരം എഴുതിയിട്ടുണ്ടാകും? a) 35 b) 40 c) 42 d) 45
|
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെ? a) ജനീവ b) തിരുവനന്തപുരം c) ന്യൂഡല്‍ഹി d) മുംബൈ
|
ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി? a) നിവേദ്യം b) പ്രഭാങ്കുരം c) മുത്തശ്ശി d) സ്ത്രീഹൃദയം
|
മാനവശേഷി വികസന മന്ത്രാലയത്തില്‍ നിന്നും കേന്ദ്ര ശിശുക്ഷേമ വികസന വകുപ്പ് രൂപീകരിച്ചത് ഏത് വര്‍ഷം? a) 1961 b) 1975 c) 1980 d) 1993
|
A ഒരു ജോലി 10 ദിവസം കൊണ്ടും B അതേ ജോ ലി 15 ദിവസം കൊണ്ടും പൂർത്തിയാക്കിയാൽ Aയും Bയും ചേർന്ന് അതേ ജോലി എത്ര ദിവസംകൊണ്ട് പൂർത്തിയാക്കും? a) 6 b) 5 c) 4 d) 3
|
കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്റെ ആസ്ഥാനം? a) അങ്കമാലി b) ഇടപ്പള്ളി c) ഇടുക്കി. d) കടവന്ത്ര
|
“മുഴുവന്‍ പ്രപഞ്ചവും എന്റെ ജന്മനാടാണ്” ആരുടെ വാക്കുകളാണിവ? a) കല്‍പ്പനാ ചൌള b) രാകേഷ് ശര്‍മ c) വിക്രം സാരാഭായി d) സുനിതാ വില്യംസ്
|
ഗാന്ധിയന്‍ പ്ലാനിന് രൂപം കൊടുത്തത് ആര്? a) എം.എന്‍.റോയ് b) ജയപ്രകാശ് നാരായണന് c) മഹാത്മാഗാന്ധി d) ശ്രീമാന്‍ നാരായണ്‍ അഗര്‍വാള്‍
|
ഒരു ക്ലോക്കിലെ സമയം 12.15 ആകുമ്പോൾ ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോണളവ്? a) 82.5° b) 75° c) 90° d) 87.5°
|
ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ്? a) ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാർ b) ഗാന്ധിഗ്രാം അവാർഡ് c) നിർമ്മൽ ഗ്രാമ പുരസ്ക്കാർ d) ലളിതഗ്രാമ പുരസ്കാർ
|
ദൃശ്യ പ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായിട്ടാണ്? a) അനുദൈർഖ്യ തരംഗം b) അനുപ്രസ്ഥ തരംഗം c) ദീർഘ തരംഗം d) ഹ്രസ്വ തരംഗം
|
അമിതയ്ക്ക് അർച്ചനയെക്കാൾ പൊക്കം കൂടുതലും സരോജിനെക്കാൾ പൊക്കം കുറവുമാണ്. സരോജിന് രാജുവിനെക്കാൾ പൊക്കം കൂടുതലും പ്രതിഭയെക്കാൾ പൊക്കം കുറവുമാണ്. അർച്ചനയ് ക്ക് രാജുവിനെക്കാൾ ഉയരം ഉണ്ടെങ്കിൽ പൊക്കമ നുസരിച്ച് മധ്യത്തായി വരുന്നതാരാണ്? a) അമിത b) അർച്ചന c) രാജു d) പ്രതിഭ
|
“നേവ” ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിര്‍ണ്ണയിക്കാനാണ്? a) എയ്ഡ്സ് b) പാര്ക്കിന്സണ് c) സാര്‍സ് d) ഹെപ്പറ്റൈറ്റിസ്
|
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം, ഗ്രീന്‍വിച്ച് സമയവുമായുള്ള വ്യത്യാസം എത്രയാണ്? a) 5 ½ മണിക്കൂര്‍ പുറകില്‍ b) 5 ½ മണിക്കൂര്‍ മുന്നില്‍. c) 7 ½ മണിക്കൂര്‍ പുറകില്‍ d) 7 ½ മണിക്കൂര്‍ മുന്നില്‍
|
ലോക്പാല്‍ ബില്‍ രാഷ്ട്രപതി ഒപ്പ് വെച്ചത്? a) 2013 ഡിസംബറ് 17 b) 2014 ജനുവരി 1. c) 2014 ജനുവരി 16 d) 2014 ഡിസംബറ് 18
|
ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത്? a) അകിലസ് b) അഥീന c) ഇവരാരുമല്ല d) സിയൂസ്
|
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം? a) എറണാകുളം b) കോട്ടയം c) കോഴിക്കോട് d) തൃശ്ശൂർ
|
മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേര്? a) ഓർണിത്തോളജി b) ടാക്ലോണമി c) പാലിയന്റോളജി d) പെഡോളജി
|
ഒഴുക്കുള്ള നദിയിൽ ഒരു ബോട്ട് ഒഴുക്കിനനുകൂലമായി 45 km/hr വേഗതയിലും ഒഴുക്കിനെതിരായി 35 km/hr വേഗതയിലും സഞ്ചരിച്ചാൽ ഒഴുക്കിന്റെ വേഗത a) 5 km/hr b) 10 km/hr c) 15 km/hr d) 12 km/hr
|
ഓംബുഡ്മാന്റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്? a) 1 വര്‍ഷം b) 2 വര്‍ഷം. c) 3 വര്‍ഷം d) 5 വര്‍ഷം
|
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സന്നദ്ധസംഘട ഏത്? a) ഏഷ്യാവാച്ച് b) പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് വേള്‍ഡ് വിഷന്‍ c) പീപ്പീള്‍സ് യൂണിയന് ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ്. d) പീപ്പീള്‍സ് യൂണിയന് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്
|
കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം എവിടെയാണ്? a) അമ്പലവയല്‍ b) പന്നിയൂര്‍ c) വെള്ളാനിക്കര d) ശ്രീകാര്യം
|
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറല്‍ ആരാണ്? a) അമീര്ഖാന് b) ഐറീന ബൊക്കാവോ c) മാര്‍ഗറ്റ് ചാന് d) സലില്‍ ഷെട്ടി
|