Kerala PSC

LGS Exam Practice – 25

രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്?

Photo: Pixabay
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ പ്രായപരിധി എത്ര വയസ്സാണ്?
a) 60
b) 62
c) 65
d) 70
Show Answer

12 മീ.നീളം, 9 മീ. വീതി, 8 മീ. ഉയരമുള്ള ഒരു പെട്ടിയിൽ വയ്ക്കാവുന്ന ഏറ്റവും നീളം കൂടിയ കമ്പിന്‍റെ നീളം?
a) 15m
b) 17m
c) 18m
d) 19m
Show Answer

5 ഗ്രാം മോളിക്യലാർ മാസ് (GMM) ജലത്തിന്‍റെ മാസ് എത്ര ഗ്രാം ആയിരിക്കും?
a) 80 ഗ്രാം
b) 85 ഗ്രാം
c) 90 ഗ്രാം
d) 95 ഗ്രാം
Show Answer

അക്ബര്‍ ചക്രവര്‍ത്തിയുടെ ധനകാര്യ ഉപദേഷ്ടാവ്?
a) അമീര്‍ ഖുസ്‌റോ
b) ടാന്‍സെന്‍
c) ബീര്‍ബല്‍
d) രാജാ തോടര്‍മാള്‍
Show Answer

ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് ആര്?
a) ഓമനക്കുഞ്ഞമ്മ
b) കോര്‍ണേലിയ സെറാബ്ജി
c) ഫാത്തിമാബീവി
d) ലീലീ ജോസഫ്
Show Answer

രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ സൈബർ ക്രൈം ആരുടെ പേരിലാണ്?
a) ഗുൽഷൻ കുമാർ
b) ജോസഫ് മേരി ജാക്വാഡ്
c) പവൻ ഡുഗ്ഗാൽ
d) മുഹമ്മദ് ഫിറോസ്
Show Answer

“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍” ഈ ശ്ലോകം ശ്രീനാരായണഗുരുവിന്‍റെ ഏത് കൃതിയിലെയാണ്?
a) ജാതിനിര്‍ണയം
b) ജാതിമീമാംസ
c) ദര്‍ശനമാല
d) ദൈവദശകം
Show Answer

മഞ്ഞുകാലം : കമ്പിളി :: വേനൽക്കാലം :
a) പരുത്തി
b) സിൽക്ക്
c) നൈലോൺ
d) വെൽവെറ്റ്
Show Answer

ഒരു കാർ ഓടിയ ദൂരത്തിന്‍റെ പകുതി 40 കി.മീ. വേഗത്തിലും ബാക്കി ദൂരം 60 കി.മീ. വേഗത്തിലുമാണ് ഓടിയത്. വാഹനത്തിന്‍റെ ശരാശരി വേഗം മണിക്കൂറിൽ എത്ര?
a) 48 കി.മീ.
b) 50 കി.മീ.
c) 55 കി.മീ.
d) 49 കി.മീ.
Show Answer

ലോകത്തിലെ ഏറ്റവും വലിയ പാര്‍ലമെന്‍റ് ഏത്?
a) ജതീയ സങ്സദ്‌.
b) ഡ്യൂമ
c) നാഷ്ണല്‍ പീപ്പിള്‍‍സ് കോണ്‍ഗ്രസ്സ്
d) ഷോറ
Show Answer

ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ വാച്ച് ഡോഗ് എന്നറിയപ്പെടുന്നതെന്താണ്?
a) ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
b) ലോകായുക്ത
c) ലോക്പാല്‍
d) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
Show Answer

ഇന്ത്യയിലെ ആദ്യത്തെ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന നഗരമേത്?
a) ഇംഫാല്‍
b) ചെന്നൈ
c) ബാംഗ്ലൂര്‍
d) ലഖ്നൗ.
Show Answer

പാര്‍ലമെന്‍റിലെ ഉപരിസഭയെന്നും, മുതിര്‍ന്നവരുടെ സഭയെന്നും അറിയപ്പെടുന്ന സഭയേത്?
a) ഇതൊന്നുമല്ല.
b) രാജ്യസഭ
c) ലോക്സഭ
d) വിധാന്‍സഭ
Show Answer

1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നതെന്ന്?
a) ഒക്ടോബറ് 10
b) ഒക്ടോബറ് 12
c) സെപ്ററംബറ് 18
d) സെപ്റ്റംബര്‍ 28
Show Answer

1, 3, 5, 7 ഇവ ഉപയോഗിച്ച് എത്ര മൂന്നക്ക സംഖ്യകൾ ഉണ്ടാക്കാം?
a) 12
b) 24
c) 48
d) 64
Show Answer

A, B യെക്കാൾ 40% അധികവും B, C യെക്കാൾ 20% കുറവും ആയാൽ A:C എത്ര?
a) 26:25
b) 28:25
c) 3:2
d) 3:1
Show Answer

രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍?
a) ഷെഡ്യൂള്‍ 3
b) ഷെഡ്യൂള്‍ 4
c) ഷെഡ്യൂള്‍ 8
d) ഷെഡ്യൂള്‍ 9
Show Answer

“ഡൈനാമോ” കണ്ടുപിടിച്ച വ്യക്തി?
a) അലക്‌സാണ്ടര്‍ ഫ്‌ളമിങ്‌
b) അലക്‌സാന്‍ട്രോ വോള്‍ട്ട
c) ആല്‍ഫ്രഡ് നോബെല്‍
d) മൈക്കല്‍ ഫാരഡെ
Show Answer

ഒരു സംഖ്യ 3 നേക്കാൾ വലുതും 8 നേക്കാൾ ചെറുതും ആണ്. അത് 6 നേക്കാൾ വലുതും 10 നേക്കാൾ ചെറുതും ആണെങ്കിൽ സംഖ്യയേത്.
a) 7
b) 5
c) 6
d) 8
Show Answer

ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ:
a) ഡാൾട്ടൺ
b) ന്യുലാൻഡ്
c) മെൻഡലിയെഫ്
d) മോസ്ലി
Show Answer

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അധ്യക്ഷനായ ആദ്യമലയാളി?
a) കെ.കേളപ്പൻ
b) കെ.പി. കേശവമേനോൻ
c) കെ.മാധവൻനായർ
d) സർ.സി.ശങ്കരൻനായർ
Show Answer

ഇന്ത്യയിൽ മൗലികാവകാശത്തിൽ ഉൾപ്പെടാത്തത് ഏത്?
a) മതസ്വാതന്ത്ര്യം
b) വിദ്യാഭ്യാസത്തിനുള്ള അവകാശം
c) സമത്വത്തിനുള്ള അവകാശം
d) സ്വത്തിനുള്ള അവകാശം
Show Answer

“സൂഫി പറഞ്ഞ കഥ” എന്ന നോവലിന്‍റെ രചയിതാവ്?
a) ആര്‍. ശ്രീരാമന്‍
b) കെ. സുകുമാര്‍
c) കെ.ആര്‍.മോഹനന്‍
d) കെ.പി.രാമനുണ്ണി
Show Answer

തന്നിരിക്കുന്ന നഗരങ്ങളിൽ ഭരണനഗരത്തിൽപ്പെടാത്തത് ഏത്?
a) കോയമ്പത്തൂർ
b) ഡൽഹി
c) ഭോപ്പാൽ
d) ശ്രീനഗർ
Show Answer

ആഡ്യന്‍പാറ വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്?
a) കൊല്ലം
b) കോഴിക്കോട്.
c) മലപ്പുറം
d) വയനാട്
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!