Kerala PSC

LGS Exam Practice – 24

രാമു ഒരു ക്യൂവിൽ മുന്നിൽനിന്ന് 8-ാമതാണ്. ക്യൂവിൽ ആകെ 20 പേരുണ്ടെങ്കിൽ രാമു പിന്നിൽനിന്ന് എതാമതാണ്?

Photo: Pixabay
ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ് സമയം നിശ്ചയിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്?
a) 820 കിഴക്ക് അക്ഷാംശം
b) 820 കിഴക്ക് രേഖാംശം
c) 82½0 കിഴക്ക് അക്ഷാംശം
d) 82½0 കിഴക്ക് രേഖാംശം
Show Answer

യു.എന്‍ വുമണിന്‍റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്?
a) എമ്മാ വാട്സണ്‍
b) മാര്‍ഗരറ്റ്
c) മിയാംബോ നകൂക്ക
d) മിഷേല്‍ ബാഷ്-ലറ്റ്
Show Answer

രാമു ഒരു ക്യൂവിൽ മുന്നിൽനിന്ന് 8-ാമതാണ്. ക്യൂവിൽ ആകെ 20 പേരുണ്ടെങ്കിൽ രാമു പിന്നിൽനിന്ന് എതാമതാണ്?
a) 12
b) 13
c) 11
d) 10
Show Answer

രാജ്യസഭാംഗങ്ങളെ നാനനിര്‍ദ്ദേശം ചെയ്യുക എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
a) അയര്‍ലന്‍റ്
b) ആസ്ര്ടേലിയ
c) ജര്‍മ്മനി
d) ബ്രിട്ടണ്‍
Show Answer

22 പേരുള്ള ഒരു ടീമിലെ ശരാശരി തൂക്കം 45kg. 50kg തൂക്കമുള്ള ഒരാൾ പോയി മറ്റൊരാൾ വന്ന പ്പോൾ ശരാശരി തൂക്കം 5kg കൂടി. പുതുതായി വന്ന ആളുടെ തൂക്കമെത്ര?
a) 61 kg
b) 60 kg
c) 59 kg
d) 58 kg
Show Answer

നിങ്ങള്‍ക്ക് ശരീരം ഏറ്റെടുക്കാം എന്നര്‍ത്ഥം വരുന്ന റിട്ട്?
a) ക്വോ-വാറന്‍റാ
b) പ്രൊഹിബിഷന്‍
c) സെര്‍ഷ്യോററി
d) ഹേബിയസ് കോര്‍പ്പസ്
Show Answer

ഇന്ത്യയില്‍ ഏറ്റവും നഗരവത്കൃതമായ സംസ്ഥാനം ഏത്?
a) കര്‍ണ്ണാടക.
b) തമിഴ്നാട്
c) പശ്ചിമബംഗാള്‍
d) മഹാരാഷ്ട്ര
Show Answer

15:75=7:x ആയാൽ x എത്ര?
a) 25
b) 45
c) 35
d) 14
Show Answer

ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ് ?
a) B. R. അംബേദ്‌കർ
b) ജവഹർലാൽ നെഹ്റു
c) രാജേന്ദ്രപ്രസാദ്
d) സച്ചിദാനന്ദ സിൻഹ
Show Answer

“പെന്‍സില്‍ ലെഡ്” ഏത് പദാര്‍ത്ഥമാണ്?
a) കാര്‍ബണ്‍
b) ഗ്രാനൈറ്റ്‌
c) ഗ്രാഫൈറ്റ്‌
d) ലെഡ്‌
Show Answer

A-യിൽ നിന്ന് B-യിലേക്കുള്ള ദൂരം 360 km. ഒരാൾ A-യിൽനിന്ന് B-യിലേക്ക് മണിക്കൂറിൽ 40 – km വേഗത്തിലും തിരിച്ച് വീണ്ടും A-യിലേക്ക് മണിക്കൂറിൽ 60 km വേഗത്തിലും യാത്ര ചെയ്താൽ ശരാശരി വേഗം കണക്കാക്കുക
a) 24 km/hr
b) 30 km/hr
c) 48 km/hr
d) 32 km/hr
Show Answer

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍വല്‍കൃത ഗ്രാമപഞ്ചായത്ത്‌
a) വട്ടവട
b) വെളിയം
c) വെള്ളനാട്‌
d) വെള്ളറട
Show Answer

A ഒരു ജോലി 20 ദിവസംകൊണ്ട് തീർക്കും. Bയ്ക്ക് അത് ചെയ്തുതീർക്കാൻ 30 ദിവസം വേണം. A യും Bയും കുറേ ദിവസം ഒരുമിച്ച് ജോലി ചെയ്തശേഷം വിട്ടുപോയി. ബാക്കി പണി B ഒറ്റയ്ക്ക് 10 ദിവസം കൊണ്ട് തീർത്തു. എത്ര ദിവസമാണ് A യും Bയും ഒരുമിച്ച് ജോലി ചെയ്തത്?
a) 8
b) 10
c) 12
d) 15
Show Answer

മനുഷ്യാവകാശത്തിന്‍റെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കുന്ന മാഗ്നാകാര്‍ട്ട പുറപ്പെടുവിച്ച ഇംഗ്ലണ്ടിലെ രാജാവ് ആര്?
a) ജോണ്‍ രാജാവ്
b) ജോര്‍ജ്
c) റൂസ് വെല്‍റ്റ്
d) വില്യം രാജകുമാരന്‍
Show Answer

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പബ്ലിക് ലൈബ്രറികളുള്ള രാജ്യമേത്?
a) അമേരിക്ക
b) ഇന്ത്യ
c) നോര്‍വെ
d) റഷ്യ
Show Answer

2048നെ ഒരു പൂർണവർഗമാക്കാൻ ഗുണിക്കേണ്ട ഏറ്റവും ചെറിയ സംഖ്യയേത്?
a) 2
b) 3
c) 4
d) 5
Show Answer

250 മീ. നീളമുള്ള ട്രയിൻ സിഗ്നൽ പോസ്റ്റ് കടക്കാൻ 8 സെക്കൻഡ് വേണം. എങ്കിൽ 500 മീ. നീളമുള്ള പാലം കടക്കാൻ എത്ര സമയം വേണം?
a) 16 സെക്കൻഡ്
b) 24 സെക്കൻഡ്
c) 32 സെക്കൻഡ്
d) 45 സെക്കൻഡ്
Show Answer

ഒരു പരീക്ഷ എഴുതിയ 25% വിദ്യാർഥികൾ കണക്കിനും 20% വിദ്യാർഥികൾ ഇംഗ്ലീഷിനും പരാജയപ്പെട്ടു. 10% വിദ്യാർഥികൾ രണ്ടു വിഷയത്തിനും പരാജയപ്പെട്ടാൽ രണ്ടു വിഷയത്തിനും ജയിച്ച് വിദ്യാർഥികൾ എത്ര?
a) 65%
b) 45%
c) 25%
d) 35%
Show Answer

ഒരു ക്ലോക്കിലെ സമയം 5:30. കണ്ണാടിയിൽ അതിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
a) 4:30
b) 7:30
c) 6:30
d) 8:30
Show Answer

ഒരു എമർജൻസി ലൈറ്റ് 1230 രൂപയ്ക്ക് വിറ്റപ്പോൾ 18% നഷ്ടം സംഭവിച്ചു. അത് 1600 രൂപയ്ക്കാണ് വിറ്റിരുന്നതെങ്കിൽ ലാഭം/നഷ്ട ശതമാനം എത്ര?
a) 6 1/3 % ലാഭം
b) 6 2/3 % ലാഭം
c) 6 1/3 % നഷ്ടം
d) 6 2/3 % നഷ്ടം
Show Answer

മൂന്ന് സംഖ്യകളുടെ ഉ.സാ.ഘ 15. അവ തമ്മിലുള്ള അംശബന്ധം 1:3:5 ആയാൽ സംഖ്യകൾ ഏവ?
a) 10, 30, 50
b) 15, 45, 75
c) 10, 30, 45
d) ഇതൊന്നുമല്ല.
Show Answer

ഇന്ത്യയിലെ പ്രമുഖ ശുദ്ധജല തടാകങ്ങളില്‍ ഒന്നായ കൊല്ലേരു ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
a) ആന്ധ്രാപ്രദേശ്
b) ഗുജറാത്ത്
c) ജമ്മു കാശ്മീര്‍
d) മഹാരാഷ്ട്ര
Show Answer

സൂഫികളുടെ ഭക്തിഗാനമായ ക്വവ്വാലിയുടെ പിതാവ്‌
a) അബുല്‍ഫൈസല്‍
b) അമീര്‍ഖുസ്രു
c) തുളസീദാസ്
d) ഹമീം ഹുമാം
Show Answer

കേരളത്തിൽ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി
a) ആർ.ശങ്കർ
b) ഇ.കെ.നായനാർ
c) എ.കെ.ആൻറണി
d) കെ.കരുണാകരൻ
Show Answer

ആസമിന്‍റെ പഴയ പേര്?
a) ഉത്കലം
b) കാമരൂപ്
c) പ്രാഗ്ജ്യോതിഷപുരം
d) രജപുത്താന
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!