Kerala PSC

LGS Exam Practice – 23

1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതാര്?

Photo: Pixabay
ബംഗ്ലാദേശിന്‍റെ ദേശീയഗാനമായ അമര്‍സോന ബംഗ്ല ടാഗോര്‍ രചിച്ചത് ഏത് വര്‍ഷമാണ്?
a) 1905
b) 1906
c) 1940
d) 1947
Show Answer

6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുഛേദം?
a) അനുഛേദം 21
b) അനുഛേദം 21എ
c) അനുഛേദം 24
d) അനുഛേദം 4എ
Show Answer

ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത്?
a) ആലപ്പുഴ
b) എറണാകുളം.
c) കൊല്ലം
d) തിരുവനന്തപുരം
Show Answer

1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതാര്?
a) അഫ്‌സല്‍ ഖാന്‍
b) രാജാ ജയ്‌സിംഗ്
c) രാജാ ജസ്വന്ത് സിംഗ്
d) ഷെയ്‌സ്താ ഖാന്‍
Show Answer

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
a) ആനമുടി
b) നെല്ലിയാമ്പതി
c) പാലക്കാട് ചുരം
d) ലക്കിടി
Show Answer

നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
a) 1924
b) 1930
c) 1932
d) 1938
Show Answer

ഇന്ത്യന്‍ കോഫീഹൗസിന്‍റെ സ്ഥാപകന്‍?
a) എ.കെ ഗോപാലന്‍
b) കെ.കേളപ്പന്‍
c) കെ.പി.ശങ്കരമേനോന്‍
d) ജി.പി.പിള്ള
Show Answer

പ്രാചീനകാലത്ത് രാജന്ദ്രചോളപട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം?
a) കൊടുങ്ങല്ലൂര്‍.
b) മൂന്നാര്‍
c) വിഴിഞ്ഞം
d) വിശാഖപട്ടണം
Show Answer

ധനകാര്യ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍ ആര്?
a) കെ.എസ് സന്താനം
b) കെ.സി നിയോഗി
c) വിജയ് ഖേല്‍ക്കര്‍
d) വൈ.വി.ചവാന്‍
Show Answer

“പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ” എന്ന പുസ്തകം രചിച്ചത്
a) ഗോപാല കൃഷ്ണ ഗോഖലെ
b) ദാദാഭായ് നവറോജി
c) മഹാത്മാ ഗാന്ധി
d) രമേഷ് ചന്ദ്ര ദത്ത്
Show Answer

അലിയുന്ന ലവണങ്ങള്‍ കാണപ്പെടുന്ന മണ്ണ് ഏത്?
a) എക്കല്‍ മണ്ണ്
b) ചെമ്മണ്ണ്.
c) പീറ്റ് മണ്ണ്
d) മരുഭൂമിയിലെ മണ്ണ്
Show Answer

ഒരു ക്യാമ്പിലെ 20 കുട്ടികളുടെ ശരാശരി വയസ്സ് 15. പുതുതായി 10 കുട്ടികൾ കൂടി ചേർന്നപ്പോൾ ശരാശരി 2 കൂടി. എന്നാൽ പുതുതായി ചേർന്ന് 10 കുട്ടിക ളുടെ ശരാശരി വയസ്സെത്ര?
a) 20
b) 21
c) 16
d) 18
Show Answer

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
a) ഇടുക്കി
b) പള്ളിവാസല്‍
c) മാട്ടുപ്പെട്ടി
d) മൂലമറ്റം
Show Answer

പ്രാചീനകാലത്ത് ബിയാസ് നദി അറിയപ്പെട്ടിരുന്നത്?
a) അശ്കിന്
b) പരശുണി
c) വിതാസ്ത
d) വിപാസ
Show Answer

ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം
a) ഇലക്ട്രോൺ
b) ഇവയൊന്നുമല്ല
c) ന്യൂട്രോൺ
d) പ്രോട്ടോൺ
Show Answer

ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേക പദവി നല്‍കുന്ന സംസ്ഥാനം ഏത്?
a) ഗുജറാത്ത്
b) ഗോവ
c) ജമ്മുകാശ്മീര്‍.
d) ഡല്‍ഹി
Show Answer

പത്തുസംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. അവയുടെ ശരാശരി 45 ആണ്. അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50ഉം ആണ്. നടുവിലുള്ള രണ്ട് സംഖ്യകൾ തുല്യമാണെങ്കിൽ ഏതാണ് നടുവിലുള്ള ആ സംഖ്യ?
a) 45
b) 42.5
c) 47.5
d) 46
Show Answer

കണ്‍ഫ്യൂഷ്യനിസത്തിന്‍റെ പിതാവായ കണ്‍ഫ്യൂഷ്യസിന്‍റെ യഥാര്‍ത്ഥനാമം?
a) കുംഗ് ഫുത്സു
b) പ്ലേറ്റോ
c) മാര്‍ട്ടിന്‍ ലൂഥര്‍
d) സിനോഫര്‍
Show Answer

കീടങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള ഔഷധ സസ്യം?
a) ആടലോടകം
b) തുളസി
c) പേരാല്‍
d) വേപ്പ്‌
Show Answer

എത്ര തരത്തിലുള്ള റിട്ടുകളാണ് കോടതി പുറപ്പെടുവിക്കുന്നത്?
a) 4
b) 5
c) 6
d) 7
Show Answer

മോൻപാ, അകാ മുതലായ പ്രാദേശിക ഭാഷകൾ നിലവിലുള്ള സംസ്ഥാനം?
a) അരുണാചൽ പ്രദേശ്
b) നാഗാലാന്‍റ്
c) മേഘാലയ
d) ഹരിയാന
Show Answer

ഡോള്‍ഫിന്‍ പോയിന്‍റ് ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
a) കണ്ണൂര്‍
b) കാസര്‍ഗോഡ്
c) കോഴിക്കോട്
d) തൃശ്ശൂര്‍
Show Answer

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-മെയില്‍ സംവിധാനം നടപ്പാക്കിയ ആദ്യ സംസ്ഥാനം ഏത്?
a) കേരളം
b) ഗോവ
c) മധ്യപ്രദേശ്.
d) മഹാരാഷ്ട്ര
Show Answer

സംസ്ഥാന മുഖ്യ മന്ത്രിയാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം എത്ര?
a) 21
b) 25
c) 30
d) 35
Show Answer

ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുപ്പിക്കാനുള്ള ലോഹങ്ങളുടെ കഴിവാണ്
a) ഡക്ടിലിറ്റി
b) മാലിയബിലിറ്റി
c) മെറ്റാലിക്ലസ്റ്റർ
d) സൊണോറിറ്റി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!