Kerala PSC

LGS Exam Practice – 22

ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവി റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്?

Photo: Pixabay
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തെ ഭരണഘടന നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന്?
a) 1947 ജനുവരി 26
b) 1947 ജൂലൈ 22.
c) 1950 ജനുവരി 24
d) 1950 ജനുവരി 26
Show Answer

പട്ടാളത്തിലേയ്ക്ക് സ്ത്രീകളെ നിര്‍ബന്ധിച്ച് തെരഞ്ഞെടുക്കുന്ന രാജ്യം?
a) ഇറ്റലി
b) ഇസ്രായേല്‍
c) ജപ്പാന്‍
d) സ്വിറ്റ്‌സര്‍ലാന്‍റ്‌
Show Answer

ആരുടെ ഭരണകാലത്താണ് ആദ്യമായി ബുദ്ധമത സമ്മേളനം നടന്നത്?
a) അജാതശത്രു
b) അശോകന്‍
c) കനിഷ്‌കന്‍
d) ബിംബിസാരന്‍
Show Answer

ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവി റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്?
a) 1946 ഡിസംബര്‍ 3
b) 1946 ഡിസംബറ് 13
c) 1946 ഡിസംബറ് 9
d) 1947 ജനുവരി 22
Show Answer

തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം?
a) അരിപ്പ
b) കഴക്കൂട്ടം.
c) കാട്ടാക്കട
d) തൈക്കാട്
Show Answer

അടിയന്തരാവസ്ഥ ഭരണഘടനയുടെ ഏത് ഭാഗത്ത് ഉള്‍പ്പെട്ടിരിക്കുന്നു?
a) ഭാഗം-IX
b) ഭാഗം-X
c) ഭാഗം-XVII
d) ഭാഗം-XVIII
Show Answer

ഫിറോസ്പൂര്‍ പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
a) കോസി
b) ഗോദാവരി
c) ത്സലം
d) സത്-ലജ്.
Show Answer

ഇന്ത്യയിലെ ആദ്യത്തെ മേജര്‍ സ്വകാര്യ തുറമുഖം ഏത്?
a) എണ്ണോര്‍.
b) കൊച്ചി
c) ന്യൂമാംഗ്ലൂര്‍
d) മര്‍മ്മഗോവ
Show Answer

ആംഗ്ലോ-ഇന്ത്യന്‍റെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 335
b) ആര്‍ട്ടിക്കിള്‍ 336
c) ആര്‍ട്ടിക്കിള്‍ 338
d) ആര്‍ട്ടിക്കിള്‍ 341.
Show Answer

ബംഗാളില്‍ ദ്വിഭരണം നടപ്പിലാക്കിയതാര്?
a) ഡഫറിന്‍
b) ഡല്‍ഹൗസി
c) മെക്കാളെ
d) റോബര്‍ട്ട് ക്ലൈവ്
Show Answer

ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മീഷന്‍ രൂപീകൃതമായ വര്‍ഷം?
a) 1966 ജനുവരി 5
b) 1968 ജനുവരി 5
c) 1969 ജനുവരി 15
d) 1969 ജനുവരി 16
Show Answer

DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ്
a) ടൈറ്റനസ്
b) ഡിഫ്ത്തീരിയ
c) പോളിയോ
d) വില്ലൻ ചുമ
Show Answer

അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര്?
a) ഗവര്‍ണ്ണര്‍
b) ചീഫ് ജസ്റ്റിസ്
c) പാര്‍ലമെന്‍റ്
d) രാഷ്ട്രപതി
Show Answer

ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ ‘ബാരൺ’ സ്ഥിതിചെയ്യുന്നത്.
a) ആൻഡമാൻ നിക്കോബാർ
b) ഗുജറാത്ത്
c) മദ്ധ്യപ്രദേശ്
d) ലക്ഷദ്വീപ്
Show Answer

ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം?
a) 1970
b) 1974
c) 1975
d) 1976
Show Answer

ഏത് രാജ്യത്തുനിന്നാണ് ജനറല്‍ ഇലക്ഷന്‍ എന്ന ആശയം കടമെടുത്തിരിക്കുന്നത്?
a) ആസ്ര്ടേലിയ
b) ജര്‍മ്മനി
c) ബ്രിട്ടണ്‍
d) യു.എസ്.എ
Show Answer

ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി
a) കാനിംഗ്
b) കോൺവാലീസ്
c) ഡൽഹൗസി
d) വെല്ലസ്റ്റി
Show Answer

മാരക രോഗങ്ങള്‍ ബാധിച്ച 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി?
a) ആശ്രയ
b) ജനശ്രീ
c) താലോലം
d) രാരീരം
Show Answer

ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍?
a) രാജ്കുമാരി അമൃത് കൗര്‍
b) ലക്ഷ്മി എന്‍. മോനോന്‍
c) സരോജിനി നായിഡു
d) സുചേതാ കൃപലാനി
Show Answer

ഗോ‍ഡ്-വിന്‍ ആസ്റ്റിന്‍(മൗണ്ട് കെ2) സ്ഥിതി ചെയ്യുന്നതെവിടെ?
a) ഇവയൊന്നുമല്ല.
b) കാരക്കോറം പര്‍വ്വതനിരകളില്‍
c) സിവാലിക് പര്‍വ്വതനിരകളില്‍
d) ഹിമാലയ പര്‍വ്വതനിരകളില്‍
Show Answer

ചേരിചേരാപ്രസ്ഥാനം ഔപചാരികമായി നിലവിൽവന്നത് എവിടെവച്ച് നടന്ന സമ്മേളന തീരുമാനപ്രകാരമാണ്?
a) ഈജിപ്ത്
b) ബ്രിയോൺ
c) ബൽഗ്രേഡ്
d) യുഗോസ്ലാവിയ
Show Answer

ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത്?
a) ഇന്ദിരാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ
b) ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി
c) മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധ
d) രാജീവ് ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി
Show Answer

ഗുണ്ടര്ട്ടിന്‍റെ നിഘണ്ടു പ്രസിദ്ധിപ്പെടുത്തിയ വര്ഷം?
a) 1847
b) 1850
c) 1872
d) 1889
Show Answer

കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്‍റ് ആരായിരുന്നു?
a) കെ.എം. മുന്‍ഷി
b) പെരുമ്പടം ശ്രീധരന്‍
c) രാമവര്‍മ്മ രാജ
d) ശ്രീ സര്‍ദാര്‍ കെ.എം പണിക്കര്‍
Show Answer

ബരാബതി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?
a) കട്ടക്
b) ഡല്‍ഹി
c) ഭുവനേശ്വര്‍.
d) മുംബൈ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!