Kerala PSC

LGS Exam Practice – 21

ഒരു പ്രൊജക്ട്രൈലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോണളവിൽ വിക്ഷേപിക്കണം?

Photo: Pixabay
ഏത് സമരമാര്‍ഗ്ഗത്തിന്‍റെ പരാജയത്തിന് ശേഷമാണ് സ്വരാജ് പാര്‍ട്ടി രൂപീകരിച്ചത്‌
a) ക്വിറ്റിന്ത്യാ പ്രസ്ഥാനം
b) നിസ്സഹകരണ പ്രസ്ഥാനം
c) സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം
d) സ്വദേശി പ്രസ്ഥാനം
Show Answer

കേരളത്തിലെ ആദ്യത്തെ നിയമ സര്‍വ്വകലാശാല?
a) IGNOU
b) KILA
c) NUALS
d) ഇതൊന്നുമല്ല
Show Answer

കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിതമായത് എവിടെ?
a) എറണാകുളം
b) കോഴിക്കോട്
c) തിരുവനന്തപുരം.
d) മലപ്പുറം
Show Answer

ഒരു പ്രൊജക്ട്രൈലിന് പരമാവധി റേഞ്ച് ലഭിക്കുവാൻ ഏത് കോണളവിൽ വിക്ഷേപിക്കണം?
a) 90 ഡിഗ്രി
b) 30 ഡിഗ്രി
c) 45 ഡിഗ്രി
d) 60 ഡിഗ്രി
Show Answer

ഒരു കാറിന്‍റെ വില 20% കൂടിയപ്പോൾ വില്പന 20% കുറഞ്ഞു. വ്യാപാരിയുടെ വിറ്റുവരവിലെ മാറ്റം എത്ര?
a) 4% കുറവ്
b) 4% കൂടുതൽ
c) 2% കുറവ്
d) മാറ്റമില്ല.
Show Answer

ബംഗാള്‍ വിഭജനം നടന്ന വര്‍ഷം?
a) 1903
b) 1904
c) 1905
d) 1906
Show Answer

കേരളത്തിലെ ആദ്യത്തെ ഗണിതശാസ്ത്ര ഗ്രന്ഥം ഏത്?
a) ഗണിതസംഗ്രഹം
b) ധന്വന്തരി.
c) യുക്തിഭാഷ
d) ലീലാവതി
Show Answer

സൂര്യപ്രകാശം പതിക്കുമ്പോള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീവകം?
a) ജീവകം A
b) ജീവകം B1
c) ജീവകം D
d) ജീവകം E
Show Answer

രാജ്മഹല്‍ കുന്നുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെ?
a) ഉത്തരാഖണ്ഡ്
b) ഉത്തര്‍പ്രദേശ്
c) ജാര്‍ഖണ്ഡ്
d) മധ്യപ്രദേശ്
Show Answer

കൗരവ പാണ്ഡവ യുദ്ധം പ്രതിപാദിക്കുന്ന ഗ്രന്ഥം ഏത്?
a) ഉപനിഷത്തുകള്‍
b) പുരാണങ്ങള്‍
c) മഹാഭാരതം
d) രാമായണം
Show Answer

അക്ഷരശ്രണിയിലെ അടുത്ത പദം ഏത്? ZA, YB, XC, WD, …
a) TF
b) VF
c) UE
d) VE
Show Answer

ദേശീയ സാക്ഷരതാ മിഷന്‍ നിലവില്‍ വന്നതെന്ന്?
a) 1986 മെയ് 5
b) 1988 മെയ് 5
c) 1988 സെപ്ററംബറ് 8
d) 2010 ഏപ്രില്‍ 1.
Show Answer

നബാര്‍ഡിന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഏത്?
a) നരസിംഹ കമ്മീഷന്‍
b) മല്‍ഹോത്ര കമ്മീഷന്‍
c) രാജാ ചെല്ലയ്യ കമ്മീഷന്‍.
d) ശിവരാമന്‍ കമ്മീഷന്‍
Show Answer

എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി
a) 1 വര്‍ഷം
b) 2 വര്‍ഷം
c) 3 വര്‍ഷം
d) 5 വര്‍ഷം
Show Answer

ഇന്ത്യയിലെ ആദ്യത്തെ കോളേജ് ഏതാണ്?
a) ക്രൈസ്റ്റ് കോളേജ്
b) ഫോര്‍ട്ട് വില്യം കോളേജ്
c) ബെഥുല്‍ കോളേജ്
d) യൂണിവേഴ്സിറ്റി കോളേജ്
Show Answer

നെല്ല്, ചോളം, പരുത്തി,തിന,ചണം, കരിമ്പ്, നിലക്കടല എന്നിവ ഏത് വിളകള്‍ക്ക് ഉദാഹരണം?
a) ഖാരിഫ്
b) റാബി
c) വിരിപ്പ്
d) സൈദ്
Show Answer

ഒരു കാറിന്‍റെ വില 25% ഡിസ്കൗണ്ട് കഴിച്ച് 2,43,750 രൂപ എങ്കിൽ കാറിന്‍റെ യഥാർത്ഥ വില?
a) 3,00,000
b) 3,15,000
c) 3,10,000
d) 3,25,000
Show Answer

റഷ്യയില്‍ ആദ്യമായി പഞ്ചവത്സരപദ്ധതി നടപ്പില്‍ വരുത്തിയത്?
a) ഇവരാരുമല്ല
b) റസ്പുട്ടിന്‍
c) ലെനിന്‍
d) സ്റ്റാലിന്‍
Show Answer

50 കുട്ടികളുള്ള ക്ലാസിൽ മീനയുടെ റാങ്ക് മുന്നിൽനിന്ന് 21 ആയാൽ പിന്നിൽനിന്ന് മീനയുടെ റാങ്ക് എത്രയാണ്?
a) 30
b) 32
c) 20
d) 31
Show Answer

ഓംബുഡ്മാന്‍ പദവി നിലവില്‍ വന്ന ആദ്യ രാജ്യം?
a) ഇന്ത്യ
b) ഈജിപ്ത്.
c) സ്വിറ്റ്സര്‍ലന്‍റ്
d) സ്വീഡന്‍
Show Answer

എറണാകുളത്തെ പള്ളിപ്പുറം കോട്ട പണികഴിപ്പിച്ചതാര്?
a) ഡച്ചുകാര്‍
b) പോര്‍ച്ചുഗീസ്സുകാര്‍
c) ഫ്രഞ്ചുകാര്‍
d) ബ്രിട്ടീഷുകാര്‍.
Show Answer

ഒരു വരിയിൽ അമൃത മുന്നിൽനിന്ന് പത്താമതും മുകുന്ദൻ പിന്നിൽനിന്ന് 25-ാമതും മധു ഇവരുടെ ഇടയിൽ മധ്യസ്ഥാനത്തുമാണ്. അവരിയിൽ മൊത്തം 50 പേരുണ്ടെങ്കിൽ മുന്നിൽനിന്ന് മധു എതാമതാണ്?
a) 20
b) 19
c) 18
d) 17
Show Answer

ആന്‍ഡമാന്‍ നിക്കോബാറിന്‍റെ തലസ്ഥാനം ഏത്?
a) ഇറ്റാനഗര്‍
b) ദിസ്പൂര്‍
c) പോര്‍ട്ട്ബ്ളയര്‍
d) സില്‍വാസ
Show Answer

ഒരു പുസ്തകത്തിന്‍റെ വില 5 രൂപ കുറച്ചപ്പോൾ 300 രൂപയ്ക്ക് 5 പുസ്തകം കൂടുതലായി വാങ്ങാൻ കഴിയുന്നുവെങ്കിൽ ആ പുസ്തകത്തിന്‍റെ യഥാർഥ വിലയെത്ര?
a) 30 രൂപ
b) 25 രൂപ
c) 20 രൂപ
d) 15 രൂപ
Show Answer

ലാവ തണുത്തുറഞ്ഞുണ്ടായ ഒരു പീഠഭൂമി ഏതാണ്?
a) ചോട്ടാനാഗ്പൂര്‍ പീഠഭൂമി.
b) ഡക്കാണ്‍ പീഠഭൂമി
c) ഡൂണ്‍സ് പീഠഭൂമി
d) മാള്‍വ പീഠഭൂമി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!