Kerala PSC

LGS Exam Practice – 20

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രഥമ വനിതാ പ്രസിഡന്‍റ്

Photo: Pixabay
റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെ?
a) കൊല്‍ക്കത്ത
b) ഡല്‍ഹി
c) ബാംഗ്ലൂര്‍
d) മുംബൈ
Show Answer

ഇന്ത്യയുടെ ദേശീയപതാക ചന്ദ്രനില്‍ എത്തിയത് എന്ന്?
a) 1971 ഓഗസ്റ്റ് 15
b) 2002 ജനുവരി 26
c) 2008 ഓഗസ്റ്റ് 14.
d) 2008 നവംബറ് 14
Show Answer

താഴെപറയുന്നതില്‍ ഏത് കാര്‍ഷികവിളയാണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ കൊണ്ടു വന്നത്?
a) കപ്പലണ്ടി
b) കാപ്പി
c) പുകയില
d) മുളക
Show Answer

താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന
a) ആംനസ്റ്റ് ഇന്റർനാഷണൽ
b) ഗ്ലോബൽ വാച്ച്
c) പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്
d) ഹ്യൂമൺ റൈറ്റ്സ് വാച്ച്
Show Answer

ഇന്ത്യ സ്ഥിതി ചെയ്യുന്ന അക്ഷാംശ സ്ഥാനം ഏത്?
a) 10°11-38°6
b) 26°2-39°7
c) 68°7-97°25
d) 8°4-37°6
Show Answer

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രഥമ വനിതാ പ്രസിഡന്‍റ്
a) അരുണാ അസഫലി
b) ആനിബസന്‍റ്
c) റാണി ലക്ഷ്മിഭായ്
d) സരോജിനി നായിഡു
Show Answer

ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
a) കര്‍ണ്ണാടക
b) ഗുജറാത്ത്.
c) തമിഴ്നാട്
d) മഹാരാഷ്ട്ര
Show Answer

വേദാംഗങ്ങളുടെ എണ്ണം?
a) 5
b) 6
c) 7
d) 8
Show Answer

ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
a) 1945
b) 1946
c) 1948
d) 1956
Show Answer

ഡക്കാനിലേക്കുള്ള താക്കോല്‍ എന്നറിയപ്പെടുന്ന ചുരമേത്?
a) അസിര്‍ഗഢ്
b) ജലപ്ല
c) നാഥുല
d) ഷിപ്കില
Show Answer

പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം ഏത്?
a) കരിമ്പ്‌
b) കാറ്റാടി
c) ചേന
d) മുള
Show Answer

ഒരു ക്ലാസിലെ ആൺകുട്ടികൾ പെൺകുട്ടികളുടെ മൂന്നിരട്ടിയാണ്. താഴെപറയു ന്നവയിൽ ഒരു സംഖ്യ ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ല.
a) 48
b) 44
c) 40
d) 42
Show Answer

വിവേകാനന്ദ സ്വാമികളുടെ ചിക്കാഗോ പ്രസംഗം നടന്നത് ഏത് വര്ഷം?
a) 1890
b) 1891
c) 1893
d) 1897
Show Answer

ഒരാൾ 2100 രൂപ 10% കൂട്ടുപലിശനിരക്കിൽ 2 വർഷത്തേക്ക് നിക്ഷേപിച്ചാൽ അയാൾക്ക് പലിശയിനത്തിൽ ലഭിക്കുന്ന തുക?
a) 400
b) 441
c) 485
d) 456
Show Answer

മയൂരാക്ഷി പദ്ധതി ഏതു സംസ്ഥാനത്താണ്?
a) അസ്സം
b) ഒഡീഷ.
c) പശ്ചിമബംഗാള്‍
d) സിക്കിം
Show Answer

ഗീത 300 രൂപയ്ക്ക് 6 പേന വാങ്ങി 300 രൂപയ്ക്ക് 5 എന്ന നിരക്കിൽ വിറ്റാൽ ലാഭശതമാനം എത്ര?
a) 20
b) 25
c) 30
d) 15
Show Answer

മാനവശേഷി വികസന സൂചികാ റിപ്പോര്‍ട്ട് (ഹ്യൂമന്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ് റിപ്പോര്‍ട്ട്) തയ്യാറാക്കിയത് ആര്?
a) അമര്‍ത്യാസെന്‍
b) മെഹബൂബ് ഉള്‍-ഹക്ക്
c) റൂസ്-വെല്‍റ്റ്.
d) വുഡ്റോവില്‍സണ്‍
Show Answer

ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
a) ആന്ധ്രപ്രദേശ്
b) ഉത്തർപ്രദേശ്
c) പഞ്ചാബ്
d) ഹരിയാന
Show Answer

ഒരു വരിയിൽ ആകെ 20 പേർ ഉണ്ട്. ജോൺ വരിയിൽ മുന്നിൽനിന്ന് ആറാമനാണ്. എങ്കിൽ ജോൺ വരിയിൽ പിന്നിൽനിന്ന് എത്രാമൻ?
a) 14
b) 15
c) 17
d) 13
Show Answer

കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം?
a) എറണാകുളം
b) കോട്ടയം
c) തിരുവനന്തപുരം
d) തൃശൂര്‍
Show Answer

‘ഹാൽഡിയ’ തുറമുഖം ഏത് സംസ്ഥാനത്തിലാണ്?
a) ആന്ധ്രാപ്രദേശ്
b) ഒറീസ്സ
c) കർണാടകം
d) പശ്ചിമബംഗാൾ
Show Answer

ഒരു ക്ലാസിലെ കുട്ടികളുടെ 4/9 ഭാഗം ആൺകുട്ടികളും ബാക്കി പെൺകുട്ടികളുമാണ്. പെൺകുട്ടികളുടെ എണ്ണം 30 ആയാൽ ആൺകുട്ടികളുടെ എണ്ണമെത്ര?
a) 24
b) 21
c) 25
d) 27
Show Answer

ഒരാൾ Aയിൽ നിന്നും Bയിലേക്ക് 20 km/hr വേഗത്തിലും Bയിൽനിന്ന് A യിലേക്ക് 30 km/hr വേഗത്തിലും സഞ്ചരിച്ചാൽ ആകെ യാത്രയിലെ ശരാശരി വേഗം?
a) 20 km/hr
b) 24 km/hr
c) 26 km/hr
d) 22 km/hr
Show Answer

Network, Neptotism, Neutral, Neighbour, Nervous എന്നീ വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാലക്രമത്തിൽ എഴുതിയാൽ നടുവിൽ വരുന്ന വാക്ക് ഏത്?
a) Neptotism
b) Network
c) Neutral
d) Nervous
Show Answer

ബര്‍മുഡാട്രയാംഗിള്‍ ഏത് സമുദ്രത്തിലാണ്?
a) അറ്റ്‌ലാന്റിക്‌
b) ആര്‍ട്ടിക്‌
c) ഇന്ത്യന്‍
d) പെസഫിക്‌
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!