Kerala PSC

LGS Exam Practice – 2

ലോക്സഭയിലെ അംഗങ്ങള്‍ മാത്രമുള്ള പാര്‍ലമെന്‍ററി കമ്മറ്റി ഏത്?

Photo: Pixabay
ലോക്സഭയിലെ അംഗങ്ങള്‍ മാത്രമുള്ള പാര്‍ലമെന്‍ററി കമ്മറ്റി ഏത്?
a) എസ്റ്റിമേറ്റ് കമ്മിറ്റി
b) കമ്മറ്റി ഓണ്‍ പബ്ലിക് അണ്ടര്‍ടേക്കിംഗ്
c) പബ്ലിക്സ് ആക്കൗണ്ട്സ് കമ്മിറ്റി
d) സ്റ്റാന്‍റിംഗ് കമ്മിറ്റി
Show Answer

45, 47, 52, 81 – ഇതിൽ കൂട്ടത്തിൽ പെടാത്ത സംഖ്യ
a) 45
b) 47
c) 52
d) 81
Show Answer

കാര്‍ബോഹൈഡ്രേറ്റിനെ അപേക്ഷിച്ച് ഇരട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത്?
a) എന്‍സൈമുകള്‍
b) കൊഴുപ്പ്‌
c) മാംസ്യം
d) വിറ്റാമിനുകള്‍
Show Answer

താഴെ പറയുന്നവരില്‍ മിസ് യൂണിവേഴ്‌സ് കിരീടം നേടിയത് ആരാണ്?
a) ഐശ്വര്യാ റോയ്‌
b) പ്രിയങ്ക ചോപ്ര
c) യുക്താ മുഖി
d) സുസ്മിതാ സെന്‍
Show Answer

ഒരു തോട്ടത്തിൽ ഓരോ ദിവസവും മുൻ ദിവസം വിരിഞ്ഞ പൂവിന്‍റെ ഇരട്ടി പൂ വിരിയുന്നു എന്ന് ഇന്ദു കണ്ടെത്തി. 4 ദിവസംകൊണ്ട് 225 പൂക്കൾ കിട്ടി. എങ്കിൽ 3 ദിവസംകൊണ്ട് എത്ര പൂക്കൾ കിട്ടിയിരിക്കും?
a) 100
b) 78
c) 105
d) 75
Show Answer

ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുടെ ആസ്ഥാനം എവിടെയാണ്?
a) ജനീവ
b) ന്യൂയോര്‍ക്ക്
c) ബേണ്‍
d) സ്വിറ്റ്സര്‍ലന്‍റ്
Show Answer

മഹാത്മാ എന്നു ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
a) ജവാഹർലാൽ നെഹ്‌റു
b) ബാല ഗംഗാധര തിലകൻ
c) രവീന്ദ്രനാഥ ടാഗോർ
d) സുഭാഷ് ചന്ദ്രബോസ്
Show Answer

ഉണ്ണായി വാര്യര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
a) അമ്പലപ്പുഴ
b) ഇരിങ്ങാലക്കുട
c) ജഗതി
d) തോന്നയ്ക്കല്‍.
Show Answer

കുത്തനെ നിൽക്കുന്ന രണ്ട് തൂണുകൾക്ക് 17 m, 8m ഉയരമുണ്ട്. അവയുടെ ചുവടുകൾ 12m അകലത്തിലാണെങ്കിൽ മുകളറ്റങ്ങൾ തമ്മിലുള്ള അകലം …….. m ആയിരിക്കും.
a) 9 m
b) 10 m
c) 12 m
d) 15 m
Show Answer

ഒരു സമാന്തരശ്രേണിയുടെ ആദ്യ 13 പദങ്ങളുടെ തുക 390 ആയാൽ 7-ാം പദം എത്ര?
a) 38
b) 20
c) 27
d) 30
Show Answer

പ്രാചീന ഇന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ്
a) കനിഷ്‌കന്‍
b) ഗോപാല
c) ധര്‍മ്മപാലന്‍
d) ഹര്‍ഷന്‍
Show Answer

ഒരു വ്യാപാരി ഒരു പുസ്തകത്തിന്‍റെ 30 കോപ്പി 600 രൂപയ്ക്ക് വിറ്റപ്പോൾ 20% ലാഭം കിട്ടിയെങ്കിൽ അയാൾ 600 രൂപയ്ക്ക് എത്ര പുസ്തകം വാങ്ങിയിരിക്കും?
a) 32
b) 34
c) 36
d) 35
Show Answer

ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചത്?
a) അക്ബര്‍
b) ജഹാംഗീര്‍
c) ബാബര്‍
d) ഷാജഹാന്‍
Show Answer

പ്രശസ്ത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാഷണല്‍ പാര്‍ക്ക് ഏതാണ്?
a) കന്‍ഹ നാഷണല്‍ പാര്‍ക്ക്
b) ഗിര്‍നാഷണല്‍ പാര്‍ക്ക്
c) ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്
d) പലമാവു നാഷണല്‍ പാര്‍ക്ക്
Show Answer

ഒരു ചതുരക്കട്ടയുടെ ഉപരിതലത്തിന് ചുവപ്പുനിറം നല്കിയിരുന്നു. ഇതിനെ 32 ചെറുകട്ടകളാക്കി വിഭജിച്ചാൽ മൂന്നുവശവും ചുവപ്പ് നിറമുള്ള എത കട്ടകളുണ്ടാകും?
a) 6
b) 10
c) 4
d) 8
Show Answer

പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് സംവിധാനം മൊബൈലിലൂടെ നല്‍കിയ ആദ്യ രാജ്യം?
a) ഇറ്റലി
b) ജപ്പാന്‍
c) ജര്‍മ്മനി
d) ഫ്രാന്‍സ്‌
Show Answer

ഒരാൾ 10രൂപയ്ക്ക് 10 പേന വാങ്ങി, പേന ഒന്നിന് 1.25 എന്ന തോതിൽ വിറ്റാൽ അയാളുടെ ലാഭശതമാനം എത്ര?
a) 25
b) 20
c) 30
d) 15
Show Answer

റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്?
a) അടിയന്തരാവസ്ഥ
b) ഭരണഘടനാഭേദഗതി
c) മൗലിക കടമകള്‍
d) മൗലികാവകാശങ്ങള്‍
Show Answer

തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം ക്ഷേത്രം ആര്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടിട്ടുളളതാണ്?
a) നടരാജന്‍
b) പാര്‍വ്വതി
c) വിഷ്ണു
d) സുബ്രഹ്മണ്യന്‍
Show Answer

ഒരു സമചതുരത്തിന്‍റെ വശങ്ങൾ ഇരട്ടിച്ചാൽ വിസ്തീർണം ……………….. മടങ്ങാകും
a) 2
b) 4
c) 3
d) 8
Show Answer

1452-നെ ഏറ്റവും ചെറിയ ഏത് എണ്ണൽ സംഖ്യകൊണ്ട് ഗുണിക്കുകയോ ഹരിക്കുകയോ ചെയ്താൽ പൂർണവർഗം ലഭിക്കും?
a) 2
b) 3
c) 4
d) 5
Show Answer

ഡല്‍ഹി സുല്‍ത്താന്മാരുടെ കാലത്ത് ശരിയത് സമിതി അംഗീകരിക്കാത്ത നികുതി ഏത്?
a) കാര്‍ഷിക നികുതി
b) മുസ്ലീങ്ങള്‍ അല്ലാത്തവരുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി
c) വാണിജ്യ നികുതി
d) വിവാഹ നികുതി
Show Answer

ലോക്സഭയിലെ ആംഗ്ലോ-ഇന്ത്യന്‍ റിസര്‍വേഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിള്‍?
a) ആര്‍ട്ടിക്കിള്‍ 330
b) ആര്‍ട്ടിക്കിള്‍ 331
c) ആര്‍ട്ടിക്കിള്‍ 332
d) ആര്‍ട്ടിക്കിള്‍ 343
Show Answer

ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ഓണം
b) ദീപാവലി
c) നവരാത്രി
d) വിഷു
Show Answer

രഞ്ജിത് സാഗര്‍ അണക്കെട്ട് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു?
a) ചിനാബ്
b) ത്സലം
c) ബിയാസ്
d) രവി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!