Kerala PSC

LGS Exam Practice – 19

ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്?

Photo: Pixabay
ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങള്‍ എത്ര?
a) 2
b) 3
c) 5
d) 6
Show Answer

“ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി പറയേണ്ടത് “. ഇത് ആരുടെ വാക്കുകളാണ്?
a) ജവഹർലാൽ നെഹ്‌റു
b) ബി.ആർ.അംബേദ്‌കർ
c) മഹാത്മാ ഗാന്ധിജി
d) സർദാർ പട്ടേൽ
Show Answer

ഹിരർ അംഗടി, ഉന്നീഷ ഏപ്രിൽ, അന്തർ മഹൽ, തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വൃക്തി ആര്?
a) അമിതാഭ് ബച്ചൻ
b) ഋതുപർണഘോഷ്
c) റോയ് ചൗധരി
d) സത്യചിത് റേ
Show Answer

ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്?
a) ചിനുക്ക്
b) മിസ്ട്രല്‍
c) ലൂ
d) ഹര്‍മാട്ടണ്‍‌.
Show Answer

കേരളത്തില്‍ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം?
a) ആലപ്പുഴ
b) കുണ്ടറ
c) ചവറ
d) നീണ്ടകര
Show Answer

കേരളാസാഹിത്യ അക്കാദമിയുടെ ആസ്ഥാനം
a) കണ്ണൂര്‍
b) കോഴിക്കോട്
c) തിരുവനന്തപുരം
d) തൃശൂര്‍
Show Answer

4, 0, 6, 2 എന്നീ അക്കങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ നാലക്കസംഖ്യയും ഏറ്റവും ചെറിയ നാലക്കസംഖ്യയും തമ്മിലുള്ള വ്യത്യാസം ആണ്.
a) 4374
b) 3474
c) 4734
d) 3471
Show Answer

ഉള്‍നാടന്‍‍‍‍ ജലഗതാഗതത്തിന് പ്രസിദ്ധമായ ജില്ലയേത്?
a) ആലപ്പുഴ
b) എറണാകുളം.
c) കൊല്ലം
d) കോട്ടയം
Show Answer

പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത്?
a) ഭാഗം-I
b) ഭാഗം-III
c) ഭാഗം-IV
d) ഭാഗം-V
Show Answer

കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച ആദ്യത്തെ കേരള സ്പീക്കപര്‍ ആര്?
a) എ.സി ജോസ്
b) എന്‍.ശക്തന്‍
c) ജി.കാര്‍ത്തികേയന്‍
d) ജി.വി മാവ്-ലങ്കര്‍
Show Answer

38-3×5-8+27-9 = ……
a) 16
b) 15
c) 17
d) 18
Show Answer

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാനെയും മറ്റ് അംഗങ്ങളെയും പിരിച്ചുവിടുന്നത് ആര്?
a) ഗവര്‍ണര്‍
b) പ്രധാനമന്ത്രി
c) രാഷ്ട്രപതി
d) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
Show Answer

കേരളത്തിലെ ഏത് പ്രദേശമാണ് സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന് നിൽക്കുന്നത്?
a) ഇടനാട്
b) കുട്ടനാട്
c) തീരദേശം
d) മലനാട്
Show Answer

ഇ.എം.എസ്. അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ?
a) ആറ്റിങ്ങല്‍
b) കോഴിക്കോട്
c) മഞ്ചേരി
d) വിളപ്പില്‍ശാല
Show Answer

ഇന്ത്യയുടെ ആദ്യത്തെ ദേശിയ പ്രസ്ഥാനം ഏത്?
a) ഇന്ത്യൻ നാഷണൽ കോൺഗ്രസ്
b) ഈസ്റ് ഇന്ത്യ അസോസിയേഷൻ
c) മദ്രാസ് സാർവ്വജനികാ സഭ
d) മലയാളി മെമ്മോറിയൽ
Show Answer

ജിതിനും റിജുവും ഒരേ സ്ഥലത്തുനിന്നും 50 km/h 40 km/h വേഗത്തിൽ വിപരീത ദിശയിൽ സഞ്ചരിക്കുന്നു. മൂന്ന് മണിക്കൂറിനുശേഷം അവർ തമ്മിലുള്ള അകലം എത്ര?
a) 360 km
b) 300 km
c) 270 km
d) 290 km
Show Answer

ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
a) കോളറ
b) ക്ഷയം
c) ടൈഫോയ്ഡ്
d) ന്യുമോണിയ
Show Answer

25m/s വേഗത്തിൽ സഞ്ചരിക്കുന്ന 300 മീ. നീളമുള്ള തീവണ്ടി 200 മീ. നീളമുള്ള പാലം കടക്കുന്നതിന് വേണ്ട സമയം?
a) 5 sec
b) 10 sec
c) 25 sec
d) 20 sec
Show Answer

കേരളത്തിലെ ആദ്യത്തെ ഇ-കോടതി നിലവില്‍ വന്നതെവിടെ?
a) അമ്പലപ്പുഴ.
b) കൊട്ടാരക്കര
c) കോഴിക്കോട്
d) പാലക്കാട്
Show Answer

ഇന്ത്യന്‍ റയര്‍ എര്‍ത്ത്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ?
a) കുണ്ടറ
b) ചവറ
c) തെന്മല
d) പുനലൂര്‍.
Show Answer

വ്യത്യസ്തമായ സംഖ്യാ ഗ്രൂപ്പ് ഏത്?
a) 13 – 26
b) 17 – 34
c) 11 – 22
d) 10 – 20
Show Answer

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്?
a) NH 10
b) NH 17
c) NH 5
d) NH 7
Show Answer

ഇന്ത്യന്‍ ഭരണഘടനയില്‍ ആമുഖം എന്ന ആശയം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
a) കാനഡ.
b) ജപ്പാന്‍
c) ബ്രിട്ടണ്‍
d) യു.എസ്.എ
Show Answer

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?
a) ഏഷ്യാനെറ്റ്‌
b) കൈരളി
c) സീ ടീവി
d) സൂര്യ
Show Answer

ആദ്യമായി ഭൂഗര്‍ഭ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ച ഇന്ത്യന്‍ നഗരം ഏത്?
a) കൊല്‍ക്കത്ത
b) ചെന്നൈ
c) ഡല്‍ഹി
d) മുംബൈ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!