Kerala PSC

LGS Exam Practice – 18

പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടേയും ആദ്യത്തെ നടപടിയെന്ത്?

Photo: Pixabay
തുടർച്ചയായ 7 എണ്ണൽസംഖ്യകളുടെ ശരാശരി 15 ആയാൽ ചെറിയ സംഖ്യ ഏത്?
a) 12
b) 9
c) 14
d) 21
Show Answer

A യിൽനിന്നും B യിലേക്ക് ഒരാൾ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലും തിരിച്ച് 60 കിലോമീറ്റർ വേഗത്തിലും യാത്ര ചെയ്തു. 4 മുതൽ 8 വരെയുള്ള അകലം 120 കിലോമീറ്റർ എങ്കിൽ അയാളുടെ ശരാശരി വേഗം എത്?
a) 32 കി.മീ.
b) 60 കി.മീ.
c) 48 കി.മീ.
d) 55 കി.മീ.
Show Answer

പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടേയും ആദ്യത്തെ നടപടിയെന്ത്?
a) ഇതൊന്നുമല്ല
b) ഗില്ലറ്റിന്‍
c) ചോദ്യോത്തരവേള
d) ശൂന്യവേള
Show Answer

ഡ്യൂറാന്‍ഡ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ക്രിക്കറ്റ്‌
b) ഫുട്‌ബോള്‍
c) ബാഡ്മിന്റണ്‍
d) ഹോക്കി
Show Answer

ഡല്‍ഹി സിംഹാസനത്തില്‍ ആദ്യമായി അവരോധിതയായ വനിത ആര്?
a) ചാംന്ദ് ബീബി
b) നൂര്‍ജഹാന്‍
c) മുംതാസ് മഹല്‍
d) സുല്‍ത്താന റസിയ
Show Answer

പാകിസ്ഥാന്‍റെ ദേശീയ നദിയേത്?
a) നര്‍മ്മദ
b) ബ്രഹ്മപുത്ര
c) സിന്ധു
d) ഹൂഗ്ലി
Show Answer

ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട് ?
a) 2
b) 3
c) 4
d) 5
Show Answer

വൈദ്യുതോൽപാദനത്തിനു ആശ്രയിക്കുന്ന സ്രോതസ്സുകളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?
a) ആണവ ഇന്ധനം
b) കൽക്കരി
c) വെള്ളച്ചാട്ടം
d) സൗരോർജം
Show Answer

താഴെ കൊടുത്തിരിക്കുന്നവയിൽനിന്ന് ആൺകുട്ടിയുടെ പേര് അല്ലാത്തത് ഏതെന്ന് അക്ഷരം ക്രമീകരിച്ച് കണ്ടുപിടിക്കുക?
a) TEBORR
b) TENNBICD
c) LAWMILI
d) SEVUN
Show Answer

2012 -ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?
a) അക്കിത്തം
b) ആറ്റൂർ രവിവർമ്മ
c) യുസഫലി കേച്ചേരി
d) ശ്രീകുമാരൻ തമ്പി
Show Answer

കേരളത്തിലെ കശുവണ്ടി ഗവേഷണകേന്ദ്രം എവിടെ?
a) ആനക്കയം
b) കണ്ണൂര്‍
c) കൊല്ലം
d) വണ്ടന്‍മേട്
Show Answer

വോള്‍ട്ടയര്‍ ആരായിരുന്നു?
a) ഇറ്റാലിയന്‍ ചിത്രകാരന്‍
b) ജര്‍മ്മന്‍ ചക്രവര്‍ത്തി
c) ഫ്രഞ്ച് സാഹിത്യകാരന്‍
d) ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍
Show Answer

കേരളത്തിന്‍റെ വനിതാ കമ്മീഷന്‍റെ പ്രഥമ ചെയർപേഴ്സൺ ആരായിരുന്നു?
a) എം. കമലം
b) എം. ലീലാവതി
c) ബി. സുഗതകുമാരി
d) ലിസി ജോസ്
Show Answer

ഖാലിസ്ഥാന്‍ തീവ്രവാദികളെ സുവര്‍ണക്ഷേത്രത്തില്‍ നിന്നും പുറത്താക്കുവാന്‍ 1984-ല്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ നീക്കം.
a) ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍
b) ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍
c) ഓപ്പറേഷന്‍ മാന്‍റ്‌
d) ഓപ്പറേഷന്‍ മിഡ്‌നൈറ്റ്‌
Show Answer

ഒഴുകുന്ന ത‍ടാകം എന്നറിയപ്പെടുന്ന ഇന്ത്യയിലെ തടാകമേത്?
a) കൊല്ലേരു.
b) ചില്‍ക്ക തടാകം
c) ലോക്താക് തടാകം
d) വൂളാര്‍
Show Answer

ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏത്?
a) കാര്‍ബോഹൈഡ്രേറ്റ്‌
b) ക്ലോറോഫില്‍
c) ഡി.എന്‍.എ.
d) ഹീമോഗ്ലോബിന്‍
Show Answer

ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെ ഏത് മൗലികാവകാളങ്ങളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്?
a) ചൂഷണത്തിനുള്ള അവകാശം.
b) ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം
c) മതസ്വാതന്ത്രത്തിനുള്ള അവകാശം
d) സമത്വത്തിനുള്ള അവകാശം
Show Answer

“ഭാരതരത്‌ന” അവാര്‍ഡ് നേടിയ ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തി ആര്?
a) ആനി ബസന്‍റ്‌
b) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍
c) മൗണ്ട് ബാറ്റണ്‍ പ്രഭു
d) സിയ-ഉല്‍ ഹഖ്‌
Show Answer

ബീച്ച് ടൂറിസ്റ്റ് കേന്ദ്രമായ കോര്‍ബിന്‍സ് സ്കോവ് ഏതു ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്?
a) ആന്‍ഡമാന്‍ നിക്കോബാര്‍
b) ദാമന്‍
c) മിനിക്കോയ്
d) ലക്ഷദ്വീപ്
Show Answer

കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെവിടെ?
a) തഞ്ചാവൂര്
b) തിരുനെല്‍വേലി
c) ഭുവനേശ്വര്‍.
d) ഹൈദരാബാദ്
Show Answer

മോര്‍ണിംഗ് സോംഗ് ഓഫ് ഇന്ത്യ എന്ന പേരില്‍ ജനഗണമനയെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
a) അരബിന്ദോഘോഷ്
b) ക്യാപ്റ്റന്‍ രാംസിങ്ങ് താക്കൂര്‍
c) ബങ്കിംചന്ദ്ര ചാറ്റര്‍ജി.
d) രവീന്ദ്രനാഥ ടാഗോര്‍
Show Answer

9.7 x 9.7 – 0.3 x 0.3 =
a) 100
b) 93
c) 94
d) 101
Show Answer

ഗുപ്തന്മാരുടെ കൊട്ടാരത്ത അലങ്കരിച്ചിരുന്ന ആയുര്‍വേദാചാര്യന്‍
a) കടകാര്‍പണന്‍
b) ധന്വന്തരി
c) വരരുചി
d) ശുശ്രുതന്‍
Show Answer

ബജറ്റ്കമ്മിറ്റിയുടെ ചെയര്‍മാന്‍ ?
a) ഡെപ്യൂട്ടി സ്പീക്കര്‍
b) ധനകാര്യമന്ത്രി
c) രാഷ്ട്രപതി
d) സ്പീക്കര്‍
Show Answer

തിരുവിതാകൂര്‍ സര്‍വ്വകലാശാല നിലവില്‍ വന്നതെന്ന്?
a) 1930
b) 1937
c) 1947
d) 1957
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!