Kerala PSC

LGS Exam Practice – 17

കേരളത്തില്‍ ആദ്യത്തെ ടെക്നോ പാര്‍ക്ക് സ്ഥാപിക്കപെട്ട സ്ഥലം?

Photo: Pixabay
ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചി ____ നദിയുടെ തീരത്താണ്?
a) ഗോദാവരി
b) ബ്രാഹ്മണി
c) വംശധാര
d) സുവർണ്ണ രേഖ
Show Answer

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം?
a) 1948 ജനുവരി 26
b) 1950 ആഗസ്റ്റ് 26
c) 1950 ജനുവരി 26
d) 1956 ജനുവരി 26
Show Answer

ഇറ്റലിയുടെയും ഇറാന്‍റെയും ഔദ്യോഗിക ബുക്ക്‌
a) ഗ്രീൻ ബുക്ക്‌
b) ഗ്രേ ബുക്ക്‌
c) ബ്ലൂ ബുക്ക്‌
d) വൈറ്റ് ബുക്ക
Show Answer

“ഇന്ത്യയുടെ തത്ത” എന്നറിയപ്പെടുന്നതാര്?
a) അബുള്‍ ഫസല്‍
b) അമീര്‍ ഖുസ്രു
c) ചാണക്യന്‍
d) ടാന്‍സെന്‍
Show Answer

കേരളത്തില്‍ ആദ്യത്തെ ടെക്നോ പാര്‍ക്ക് സ്ഥാപിക്കപെട്ട സ്ഥലം?
a) കളമശ്ശേരി
b) കഴക്കൂട്ടം
c) കൊച്ചി
d) ചാത്തമംഗലം
Show Answer

മൂന്ന് C കളുടെ നാട് എന്നറിയപ്പെടുന്നത്?
a) എറണാകുളം
b) കോട്ടയം
c) തലശ്ശേരി
d) തിരുവനന്തപുരം.
Show Answer

UGC നിലവിൽ വന്ന വര്ഷം
a) 1950
b) 1951
c) 1952
d) 1953
Show Answer

കെ.എസ്.ആര്‍.ടി.സി-യുടെ രജിസ്ട്രേഷന്‍ നമ്പര്‍ എത്ര?
a) KL-07
b) KL-10
c) KL-12
d) KL-15
Show Answer

ദേശീയഗാനത്തിന് സംഗ‌ീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആരാണ്?
a) അരബിന്ദോഘോഷ്
b) ക്യാപ്റ്റന്‍ രാംസിങ്ങ് താക്കൂര്‍
c) ബങ്കിംചന്ദ്ര ചാറ്റര്‍ജി
d) രവീന്ദ്രനാഥ ടാഗോര്‍
Show Answer

താഴെപ്പറയുന്നതില്‍ ശിവജിയുടെ മതഗുരു
a) ഏക്‌നാദന്‍
b) ജ്ഞാനദേവന്‍
c) തുക്കാറാം
d) രാംദാസ്
Show Answer

സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടി ഗാര്‍ഹിക പീഡനം നിലവില്‍ വന്നതെന്ന്?
a) 2004
b) 2005
c) 2006
d) 2010
Show Answer

200-നും 600-നും ഇടയ്ക്ക് 7 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?
a) 43
b) 42
c) 41
d) 40
Show Answer

അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള കളിക്കാരൻ
a) പെലെ
b) മറഡോണ
c) മെസ്സി
d) സീഡാൻ
Show Answer

പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനം?
a) ഗോവ
b) നാഗാലാന്‍റ്
c) മണിപ്പൂര്‍.
d) രാജസ്ഥാന്‍
Show Answer

ഒരു റെയിൽ പാലത്തിനരികിൽ 60 മീ. വീതം അകലത്തിൽ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ചി ട്ടുണ്ട്. 160 മീ. നീളമുള്ള തീവണ്ടി 35 സെക്കൻഡുകൾകൊണ്ട് 10 ഇലക്ട്രിക് പോസ്റ്റ് കടന്നുപോയി എന്നാൽ തീവണ്ടിയുടെ വേഗം?
a) 78km/hr
b) 64km/hr
c) 72km/hr
d) 54km/hr
Show Answer

ഒരു സമാന്തര ശ്രണിയിലെ ഒന്നാമത്തെ പദം 11ഉം മൂന്നാമത്തെ പദം 27ഉം ആണെങ്കിൽ നാലാമത്തെ പദം?
a) 45
b) 38
c) 30
d) 35
Show Answer

ഡല്‍ഹി ദേശീയ തലസ്ഥാനമായ വര്‍ഷം?
a) 1990
b) 1991
c) 1992
d) 1995
Show Answer

സ്ത്രീശാക്തീകരണത്തിനുവേണ്ടി ഐക്യരാഷ്ട്ര സംഘടന യു.എന്‍ വുമണ്‍ എന്ന സംഘടന സ്ഥാപിച്ചതെന്ന്?
a) 2001
b) 2010
c) 2011
d) 2012
Show Answer

ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം?
a) ആലുവ
b) കാലടി
c) ചെമ്പഴന്തി
d) വൈക്കം
Show Answer

തംഡില്‍ തടാകം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
a) ചത്തീസ്ഗഡ്
b) ജമ്മുകാശ്മീര്‍
c) മിസോറാം.
d) രാജസ്ഥാന്‍
Show Answer

സ്റ്റേണ്‍ എന്ന പ്രസിദ്ധീകരണം ഏത് നഗരത്തിന്‍റെതാണ്?
a) കറാച്ചി
b) ജര്‍മ്മനി
c) ന്യൂയോര്‍ക്ക്‌
d) ബീജിംഗ്‌
Show Answer

ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
a) ഒഡീഷ
b) ജാര്‍ഖണ്ഡ്
c) മഹാരാഷ്ട്ര
d) രാജസ്ഥാന്‍
Show Answer

തളിക്കോട്ട യുദ്ധം നടന്ന വര്‍ഷമേത്?
a) 1545
b) 1565
c) 1720
d) 1741
Show Answer

ദേശീയപതാകയുടെ വീതിയും നീളവും തമ്മിലുള്ള അംശബന്ധം എത്രയാണ്?
a) 2:3
b) 3:2
c) 4:6.
d) 6:4
Show Answer

കത്താൻ സഹായിക്കുന്ന വാതകമേത്?
a) ഓക്സിജൻ
b) കാർബൺഡൈഓക്സൈഡ്
c) നൈട്രജൻ
d) ഹൈട്രജൻ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!