ഇന്ത്യയില്‍ നിലനില്‍ക്കുന്ന നീയമവാഴ്ച കടം കൊണ്ടത് ഏത് രാജ്യത്തുനിന്നാണ്? a) ആസ്ര്ടേലിയ b) ജര്‍മ്മനി c) ബ്രിട്ടണ് d) യു.എസ്.എ.
|
ഇന്ത്യയിലെ ആദ്യ ചീഫ് ഇലക്ഷന് കമ്മീഷണര്‍ ആര്? a) കെ.വികെ.സുന്ദരം b) കെ.സി നിയോഗി. c) ടി.എന്‍.ശേഷന് d) സുകുമാരന്‍ സെന്‍
|
പറങ്കികൾ എന്ന പേരിലറിയപ്പെടുന്നവർ? a) ഇംഗ്ലീഷുകാർ b) ഡച്ചുകാർ c) പോർച്ചുഗീസുകാർ d) ഫ്രഞ്ചുകാർ
|
8 പേരുള്ള ഒരു ഗ്രൂപ്പിൽനിന്ന് 65 kg ഭാരമുള്ള ഒരാൾ പോയശേഷം പുതുതായി ഒരാൾ വന്നപ്പോൾ ശരാശരി 1.5 കി.ഗ്രാം വർധിച്ചാൽ പുതുതായി വന്നയാളിന്റെ ഭാരം? a) 75 b) 68 c) 77 d) 81
|
ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവര്സ്റ്റേഷന് ഏത്? a) കക്രപ്പാറ b) കൈഗ c) താരാപ്പൂര്‍ d) നറോറ.
|
സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം a) ജനുവരി 26 b) ഡിസംബർ 10 c) ഡിസംബർ 2 d) നവംബർ 26
|
കുളു താഴ്വര ഏതു സംസ്ഥാനത്താണ്? a) ജമ്മു-കാശ്മീർ b) മേഘാലയ c) സിക്കിം d) ഹിമാചൽ പ്രദേശ്
|
താഴെക്കൊടുത്തവയിൽ തദ്ധിതത്തിന് ഉദാഹരണമെല്ലാത്തത് a) കള്ളത്തരം b) പുതുമ c) ബാല്യം d) സാമർഥ്യം
|
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെപിതാവ്? a) എ.പി.ജെ.അബ്ദുൾകലാം b) ഡോ.വിക്രം സാരാഭായ് c) സതീഷ് ധവാൻ d) ഹോമി ഭാഭാ
|
ഇന്ത്യൻ രാസവ്യവസായത്തിന്റെ പിതാവ് ആരാണ്? a) ആചാര്യ പി.സി.റേ b) കാമരാജ് c) ജോർജ് കുര്യൻ d) ഹോമി ജെ.ഭാഭ
|
Odometer’ സഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ Compass” എന്നുപറയുന്നത് താഴെ പറയുന്ന ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്? a) സമയം b) ദിശ c) വേഗം d) പ്രവൃത്തി
|
ആര്‍ട്ടിക്കിള്‍ 352 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? a) ദേശീയ അടിയന്തരാവസ്ഥ b) ഭരണഘടനാ ഭേദഗതി c) സംസ്ഥാന അടിയന്തരാവസ്ഥ d) സാമ്പത്തിക അടിയന്തരാവസ്ഥ
|
അക്ബറുടെ സമകാലികനായ മുഗള്‍ ചരിത്രകാരന്? a) അബുള്‍ഫസല്‍ b) നിസാമുദ്ദീന്‍ അഹമ്മദ് c) ബറൗണി d) മുല്ലാദൗദ്
|
ഏത് തെന്നിന്ത്യന്‍ സംസ്ഥാത്താണ് പോയിന്റ് കാലിമെര് എന്ന വന്യജീവി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? a) ആന്ധ്രാപ്രദേശ് b) കര്‍ണ്ണാടക. c) കേരളം d) തമിഴ്നാട്
|
റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച സൂപ്പർ സോണിക ക്രൂയിസ് മിസൈൽ a) അഗ്നി b) തൃശൂൽ c) പൃഥ്വി d) ബ്രഹ്മോസ്
|
അമൽ പടിഞ്ഞാറോട്ട് തിരിഞ്ഞു നിൽക്കുകയാണ്. അയാൾ 45° ക്ലോക്കിന്റെ ദിശയിൽ തിരിഞ്ഞു വീണ്ടും 180° ക്ലോക്കിന്റെ ദിശയിൽ തന്നെ തിരിഞ്ഞു തുടർന്ന് 270° ക്ലോക്കിന് വിപരീതമായ ദിശയിൽ തിരിഞ്ഞു. ഇപ്പോൾ അയാൾ ഏതുദിശയിലാണ് തിരിഞ്ഞുനിൽക്കുന്നത്? a) തെക്ക് b) വടക്കുപടിഞ്ഞാറ് c) പടിഞ്ഞാറ് d) തെക്കുപടിഞ്ഞാറ്
|
ഇന്ത്യയിലെ ആദ്യത്തെ ഉള്‍നാടന്‍ തുറമുഖം നിലവില്‍ വന്നതെവിടെ? a) ആന്ധ്രാപ്രദേശ് b) കേരളം c) ഗുജറാത്ത് d) തമിഴ്നാട്.
|
ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഡിസ്കവറി ഓഫ് ഇന്ത്യാ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന നദിയേത്? a) കാവേരി b) ഗംഗ c) യമുന d) സിന്ധു
|
മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്? a) ഇടമലക്കുടി. b) കുമളി c) മാങ്കുളം d) വട്ടവട
|
ഗാര്‍ഹികപീഢന നിയമം പ്രബല്യത്തില്‍ വന്നത് എന്ന്? a) 2005 ഒകേടോബര്‍ 26 b) 2006 ഒക്ടോബര്‍ 26 c) 2006 സെപ്റ്റംബര്‍ 26. d) 2010 മാര്‍ച്ച് 9
|
ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൗലിക കര്‍ത്തവ്യങ്ങള്‍ എത്രയാണ്? a) 10 b) 11 c) 6 d) 8
|
പുലിക്കെട്ട് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ്? a) ആന്ധ്രാപ്രദേശ്-തമിഴ്നാട് b) ആന്ധ്രാപ്രദേശ്; ഒറീസ്സ c) ആന്ധ്രാപ്രദേശ്;കര്‍ണ്ണാടക d) കര്‍ണ്ണാടക; തമിഴ്നാട്
|
വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന്? a) 2004 oct 12 b) 2005 oct 12 c) 2006 oct 12 d) 2010 oct 12
|
ഇന്റെര്‍നെറ്റിന്റെ പിതാവ്? a) ക്ലോഡ് ഷാനോന്‍ b) ജയിംസ് ഹാരിസന് c) ജോണ്‍ എല്‍ ബേര്‍ഡ് d) വിന്‍സെന്റ് സര്‍ഫ്
|
ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് a) ആർ.എൻ.മഥോൽക്കർ b) ജോൺ റസ്കിൻ c) മഹാദേവ് ദേശായി d) റെയ്മൻ റോളണ്ട്
|