Kerala PSC

LGS Exam Practice – 15

ഒരു പരീക്ഷയിൽ ജയിക്കാൻ 90 മാർക്ക് കിട്ടിയപ്പോൾ 16 മാർക്കിന് തോറ്റു. പരീക്ഷയുടെ ആകെ മാർക്ക് എത്ര?

Photo: Pixabay
ഒരു സംഖ്യയുടെ 3 മടങ്ങിൽനിന്ന് 5 കുറച്ചതിന്‍റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യയേത്?
a) 10
b) 9
c) 7
d) 8
Show Answer

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി
a) കാനിങ്ങ്‌
b) മേയോപ്രഭു
c) മൗണ്ട് ബാറ്റന്‍
d) ലിറ്റണ്‍പ്രഭു
Show Answer

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചതാര്?
a) എന്‍.എ.പല്‍ക്കിവാല
b) ഏണസ്റ്റ് ബാര്‍ക്കര്‍
c) കെ.എം.മുന്‍ഷി
d) താക്കൂര്‍ ദാസ് ഭാര്‍ഗവ്
Show Answer

മധുര (തമിഴ്നാട്) ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
a) കാവേരി
b) കൃഷ്ണ
c) യമുന
d) വൈഗ
Show Answer

ദേശീയഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏത് രാഗത്തിലാണ്?
a) അമൃതവര്‍ഷ്ണി
b) ദേശ് രാഗം
c) മേഘമല്‍ഹാര്‍
d) ശങ്കാരാഭരണം
Show Answer

വാരണാസി ഏതു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു?
a) ഗംഗ
b) ഗോമതി
c) യമുന
d) സരയു
Show Answer

പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂര്‍ സ്ഥിതി ചെയ്യുന്ന ജില്ല?
a) ഇടുക്കി
b) കോട്ടയം
c) തിരുവനന്തപുരം
d) തൃശ്ശൂര്‍
Show Answer

വൈസ്രോയി ഹാര്‍ഡിഞ്ചിനു നേരെ 1912 ല്‍ ബോംബെറിഞ്ഞ വ്യക്തി
a) ബരീന്ദ്ര ഘോഷ്
b) റാഷ് ബിഹാരി ബോസ്
c) ലാലാ ഹര്‍ദയാല്‍
d) വി. ഡി. സവര്‍ക്കര്‍
Show Answer

ഒരു പരീക്ഷയിൽ ജയിക്കാൻ 90 മാർക്ക് കിട്ടിയപ്പോൾ 16 മാർക്കിന് തോറ്റു. പരീക്ഷയുടെ ആകെ മാർക്ക് എത്ര?
a) 250
b) 320
c) 300
d) 425
Show Answer

ഒരു ക്ലോക്കിലെ സമയം 11 മണി. കോക്കിന്‍റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
a) 1 മണി
b) 12 മണി
c) 10 മണി
d) 11 മണ്
Show Answer

ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയിലെ പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരമാണ്?
a) ആരോഗ്യം
b) പത്രപ്രവര്‍ത്തനം
c) പരിസ്ഥിതി
d) രാഷ്ട്രീയം
Show Answer

നീതി ആയോഗിന്‍റെ ആദ്യ സി.ഇ.ഒ?
a) അരവിന്ദ് പനഗാരിയ
b) നരേന്ദ്ര മോദി
c) ബിബേക് ദെബ്രോയി
d) സിന്ധുശ്രീ ഖുള്ളാര്‍
Show Answer

“മോൾ” ദിനമായി ആചരിക്കുന്ന ദിവസം?
a) ഒക്ടോബർ 23
b) ജനുവരി 22
c) ജൂൺ 6
d) മാർച്ച് 10
Show Answer

ഇരുട്ടിന് വെളിച്ചമെന്ന പോലെയാണ് ക്രൂരതയ്ക്ക്
a) ദുഷ്ടത
b) കൃതജ്ഞത
c) ദയ
d) ശുദ്ധത
Show Answer

ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറെൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?
a) കൊൽക്കത്ത
b) ഡൽഹി
c) ത്രിപുര
d) മുംബൈ
Show Answer

പാകിസ്ഥാനിലെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍
a) അസഫ് അലി
b) മുഹമ്മദലി ജിന്ന
c) ലിയാഖത്ത് അലിഖാന്‍
d) സയ്യിദ് അഹമ്മദ് ഖാന്‍
Show Answer

കേരളത്തില്‍ ആദ്യമായി ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ തുറന്ന സ്ഥലം?
a) കൊടുങ്ങല്ലൂര്‍
b) ഗുരുവായൂര്‍
c) തിരുവനന്തപുരം
d) തൃശ്ശൂര്‍
Show Answer

ലോകത്തില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഷഡ്പദം?
a) ആഫ്രിക്കന്‍ ഗോലിയാത് ബീറ്റില്‍
b) ഇവയൊന്നുമല്ല
c) ക്യൂന്‍ ടെര്‍മൈറ്റുകള്‍
d) മാന്റിസ് റിലീജയോസ
Show Answer

ഡല്‍ഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ചത്
a) അക്ബര്‍
b) ഔറംഗസീബ്
c) ജഹാംഗീര്‍
d) ഷാജഹാന്‍
Show Answer

ആടുകളുടെയും ആട്ടിടയന്മാരുടെയും ഒരു സംഘത്തിൽ കാലുകളുടെ ആകെ എണ്ണം തലകളുടെ ആകെയെണ്ണത്തിന്‍റെ നാലിരട്ടിയെക്കാൾ 40 കുറവാണ്, ആട്ടിടയന്മാരുടെ എണ്ണം എത്ര?
a) 18
b) 20
c) 19
d) 15
Show Answer

അഡ്വക്കേറ്റ് ജനറലിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
a) ആര്‍ട്ടിക്കിള്‍ 153
b) ആര്‍ട്ടിക്കിള്‍ 161
c) ആര്‍ട്ടിക്കിള്‍ 164
d) ആര്‍ട്ടിക്കിള്‍ 165
Show Answer

ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത് ?
a) വിറ്റാമിൻ A
b) വിറ്റാമിൻ C
c) വിറ്റാമിൻ D
d) വിറ്റാമിൻ K
Show Answer

ജാലിയന്‍വാലാബാഗില്‍ വെടിവയ്പ്പിന് നിര്‍ദ്ദേശം കൊടുത്ത ബ്രിട്ടീഷ് ജനറല്‍
a) ഡയര്‍
b) നിക്കോള്‍സണ്‍
c) മക് ഡൊണാള്‍ഡ്‌
d) മോണ്ട്‌ഗോമറി
Show Answer

കായംകുളം താപവൈദ്യുതനിലയം ഏത് ജില്ലയില്‍?
a) ആലപ്പുഴ
b) കൊല്ലം
c) കോഴിക്കോട്
d) തിരുവനന്തപുരം
Show Answer

താഴെ കൊടുത്തവയിൽ നിഷേധവോട്ട് സംവിധാനമല്ലാത്ത രാജ്യം ഏതാണ്?
a) കൊളംബിയ
b) പാക്കിസ്ഥാൻ
c) ഫ്രാൻസ്
d) ബംഗ്ലാദേശ്
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!