Kerala PSC

LGS Exam Practice – 14

അമേരിക്കയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ചരിത്ര പ്രസിദ്ധമായ എനിക്കൊരു സ്വപ്നമുണ്ട് എന്ന പ്രസംഗം നടത്തിയ കറുത്തവര്‍ഗ്ഗക്കാരനായ മനുഷ്യാവകാശ നേതാവ് ആര്?

Photo: Pixabay
നാഷണല്‍ ഇന്‍റഗ്രേഷന്‍ കൗണ്‍സിലിന്‍റെ അധ്യക്ഷന്‍ ആര്?
a) അറ്റോര്‍ണി ജനറല്‍
b) ഉപരാഷ്ട്രപതി
c) പ്രധാനമന്ത്രി
d) രാഷ്ട്രപതി
Show Answer

ലോക്പാല്‍ ബില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച വര്‍ഷം ?
a) 1960
b) 1966
c) 1968
d) 1986
Show Answer

പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരുടെ തൊഴില്‍ സംവരണവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍?
a) ആര്‍ട്ടിക്കിള്‍ 330
b) ആര്‍ട്ടിക്കിള്‍ 335
c) ആര്‍ട്ടിക്കിള്‍ 340
d) ആര്‍ട്ടിക്കിള്‍ 343.
Show Answer

അലക്‌സാണ്ടര്‍, പൂരുവുമായി യുദ്ധം ചെയ്തത് ഏതു നദീതീരത്തുവെച്ചാണ്?
a) ചെനാബ
b) ഝലം
c) രവി
d) സിന്ധു
Show Answer

ആരുടെ നിരാഹാര ജീവിതത്യാഗം മൂലമാണ് ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചത്?
a) ടി.ടി. കൃഷ്ണമാചാരി
b) ഡോ.അംബേദ്‌കർ
c) പോറ്റി ശ്രീരാമലു
d) സർദാർ പട്ടേൽ
Show Answer

അമേരിക്കയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ചരിത്ര പ്രസിദ്ധമായ എനിക്കൊരു സ്വപ്നമുണ്ട് എന്ന പ്രസംഗം നടത്തിയ കറുത്തവര്‍ഗ്ഗക്കാരനായ മനുഷ്യാവകാശ നേതാവ് ആര്?
a) എബ്രഹാം ലിങ്കന്‍
b) നെല്‍‍സണ്‍ മണ്ടേല.
c) മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്
d) റൂസ് വെല്‍റ്റ്
Show Answer

പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏത്?
a) അളകനന്ദ
b) കവേരി
c) യമുന
d) സിന്ധു
Show Answer

ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
a) കാട്ടാക്കട
b) തലശ്ശേരി
c) പൂജപ്പുര.
d) മട്ടാഞ്ചേരി
Show Answer

താഴെ തന്നിരിക്കുന്നവയിൽ നിന്നും അലൂമിനിയത്തിന്‍റെ അയിര് തെരഞ്ഞെടുക്കുക:
a) കോപ്പർ പൈറൈറ്റ്
b) ബോക്ലെറ്റ്
c) സിങ്ക് ബ്ലെൻഡ്
d) ഹേമറ്റെെറ്റ്
Show Answer

ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ സ്ഥാപകന്‍?
a) അമര്‍ത്യാസന്‍
b) പീറ്റര്‍ ബെറന്‍സണ്‍
c) വുഡ്റോ വില്‍സണ്‍
d) ഹെന്‍ട്രി ഡുനന്‍റ്
Show Answer

കവിരാജന്‍ – എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്‌
a) നരസിംഹഗുപ്തന്‍
b) ബുദ്ധഗുപ്തന്‍
c) വിക്രമാദിത്യന്‍
d) സമുദ്രഗുപ്തന്‍
Show Answer

“നവോത്ഥാന യാത്ര” നടത്തിയ രാഷ്ട്രീയ നേതാവ് ആര്?
a) എ.കെ. ആന്റണി
b) എ.ബി.വാജ്‌പേയി
c) എല്‍.കെ.അദ്വാനി
d) കെ.എം.മാണി
Show Answer

കേന്ദ്ര വിവരാവകാശനിയമം പ്രബല്യത്തില്‍ ഇല്ലാത്ത സംസ്ഥാനം ഏത്?
a) ഗുജറാത്ത്
b) ജമ്മു-കാശ്മീര്‍.
c) തമിഴ്നാട്
d) രാജസ്ഥാന്‍
Show Answer

പെട്രോളില്‍ കലര്‍ത്തുന്ന രാസവസ്തു?
a) ഈഥൈല്‍ ഫോസ്‌ഫേറ്റ് ലെഡ്‌
b) ടെട്രാ ഈഥൈല്‍ ലെഡ്‌
c) മീതൈല്‍ നൈട്രേറ്റ്‌
d) സില്‍വര്‍ നൈട്രേറ്റ്‌
Show Answer

ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640?
a) 39
b) 40
c) 41
d) 42
Show Answer

മുഖ്യവിവരാവകാശ കമ്മീഷണറായ ആദ്യ വനിത ആര്?
a) ജയന്തി പട്നായിക്.
b) ദീപക് സന്ധു
c) ലളിതാ കുമാരമംഗലം
d) സുഗതകുമാരി
Show Answer

വന്ദേമാതരം സംഗീതസംവിധാനം ചെയ്തതാര്?
a) ജദുനാഥ് ഭട്ടാചാര്യ
b) നരേന്ദ്രനാഥ്
c) രവീന്ദ്രലാഥ ടാഗോര്‍
d) വിഷ്ണിദിഗംബര്‍ പുലിസ്കര്‍.
Show Answer

താഴെ പറയുന്നവയിൽ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനു ഏത്?
a) ആംനസ്റ്റി ഇന്റർനാഷണൽ
b) കുടുംബശ്രീ
c) പട്ടികവർഗ കമ്മീഷൻ
d) വനിത കമ്മീഷൻ
Show Answer

കേരളത്തിലെ ആദ്യത്തെ കയര്‍ ഗ്രാമം ഏത്?
a) അമ്പലവയല്‍.
b) വയനാട്
c) വയലാര്‍
d) വാളയാര്‍
Show Answer

ഒരു പരീക്ഷയിൽ ഹീരയ്ക്ക് പ്രീതിയെക്കാളും മാർക്കുണ്ടെങ്കിലും റീനയുടെ അത്രയും മാർക്കില്ല. സീമയ്ക്ക് മോഹിനിയുടെ അത്രയും മാർക്കില്ലെങ്കിലും റീനയെയും ഷീലയെയും അവൾ പിന്നിലാക്കി. കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത് ആര്?
a) ഹീര
b) റീന
c) സീമ
d) മോഹിനി
Show Answer

ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
a) ചെന്നൈ
b) ന്യൂഡൽഹി
c) ബാംഗ്ലൂർ
d) മുംബൈ
Show Answer

വിമോചന സമരം നടന്ന വർഷം ഏത്
a) 1957
b) 1958
c) 1959
d) 1971
Show Answer

ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷ്ണരായി തിരഞ്ഞെടുക്കപെട്ട ആദ്യ വനിത?
a) ദീപക് സന്ധു
b) മീരാ കുമാര്‍
c) സുഷമാ സിംഗ്
d) സുഷമാ സ്വരാജ്
Show Answer

മഹാത്മാഗാന്ധിയുടെ പേരില്‍ ക്ഷേത്രമുള്ള പട്ടണം?
a) അഹമ്മദാബാദ്
b) ചമ്പാരന്‍
c) പോര്‍ബന്തര്‍
d) സാമ്പല്‍പൂര്‍
Show Answer

നാഥുനാചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
a) ഉത്തര്‍പ്രദേശ്
b) ജമ്മു കാശ്മീര്‍
c) സിക്കിം
d) ഹിമാചല്‍പ്രദേശ്.
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!