Kerala PSC

LGS Exam Practice – 13

സംസ്ഥാന നിയമസഭയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ആര്‍ട്ടിക്കിള്‍ 330
ആര്‍ട്ടിക്കിള്‍ 332
ആര്‍ട്ടിക്കിള്‍ 340
ആര്‍ട്ടിക്കിള്‍ 343.

Photo: Pixabay
ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം;
a) കാണ്ട്ല
b) മുംബൈ.
c) മർമ്മഗോവ
d) ഹാൽഡിയ
Show Answer

500 രൂപ വിലയുള്ള സാധനത്തിന്‍റെ വില 10% വർധിപ്പിച്ചശേഷം 10% കുറച്ചാൽ വിലയിൽ വന്ന മാറ്റം?
a) 2% കൂടുതൽ
b) 2% കുറവ്
c) 1% കുറവ്
d) 1% കൂടുതൽ
Show Answer

ശതവാഹന സാമ്രാജ്യം സ്ഥാപിച്ചത്?
a) ഗൗതമീപുത്ര ശതകര്‍ണ്ണി
b) യജ്ഞശ്രീ
c) ശ്രീശതകര്‍ണ്ണി
d) സിമുഖന്‍
Show Answer

വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം?
a) 1924
b) 1934
c) 1940
d) 1942
Show Answer

ജയ്താംപൂര്‍ ആണവനിലയം ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
a) കര്‍ണ്ണാടക
b) തമിഴ്നാട്
c) മധ്യപ്രദേശ്
d) മഹാരാഷ്ട്ര
Show Answer

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?
a) മീരബഹൻ
b) റാണി ലക്ഷ്മി റോയ്
c) സരോജിനി നായിഡു
d) സിസ്റ്റർ നിവേദിത
Show Answer

നോക്ക് – ഔട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ക്രിക്കറ്റ്‌
b) ഫുട്‌ബോള്‍
c) ബോക്‌സിംഗ്‌
d) ഹോക്കി
Show Answer

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50% സംവരണം ഏര്‍പ്പെടുത്തിയ ആദ്യസംസ്ഥാനം?
a) ഒറീസ്സ
b) കേരളം
c) ബീഹാര്‍
d) രാജസ്ഥാന്‍.
Show Answer

വന്ദേമാതരം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ആര്?
a) അരവിന്ദോഘോഷ്‌
b) ടാഗോര്‍
c) ബങ്കിം ചന്ദ്ര ചാറ്റര്‍ജി
d) മൗലാനാ ആസാദ്
Show Answer

മന്ത്രങ്ങളാല്‍ നിബിഡമായ വേദം ഏത്?
a) അഥര്‍വവേദം
b) ഋഗ്വേദം
c) യജൂര്‍വേദം
d) സാമവേദം
Show Answer

പശ്ചിമഘട്ടവും പൂര്‍വ്വഘട്ടവും കടന്നുപോകുന്ന ഏക സംസ്ഥാനം ഏതാണ്?
a) ഗുജറാത്ത്
b) തമിഴ്നാട്
c) മധ്യപ്രദേശ്
d) രാജസ്ഥാന്‍
Show Answer

കേരളത്തിലെ ഭരത ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
a) അനന്തപുരം
b) ആദിത്യപുരം
c) കുടല്‍മാണിക്യം
d) കൊടുമണ്‍
Show Answer

ഓംബുഡ്സ്മാന്‍ എന്ന ആശയം ഏത് രാജ്യത്തിന്‍റെ സംഭാവനയാണ്?
a) ന്യൂസ്-ലന്‍റ്
b) ബ്രിട്ടണ്‍
c) യു.എസ്.എ.
d) സ്വീഡന്‍
Show Answer

സംസ്ഥാന നിയമസഭയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 330
b) ആര്‍ട്ടിക്കിള്‍ 332
c) ആര്‍ട്ടിക്കിള്‍ 340
d) ആര്‍ട്ടിക്കിള്‍ 343.
Show Answer

പല്ലുകൾക് തിളക്കം വരാൻ ടൂത്പേസ്റ്റിൽ ഉപയോഗിക്കുന്ന വസ്തു ഏത്?
a) കാത്സ്യം ഓക്സൈഡ്
b) കാത്സ്യം കാർബണേറ്റ്
c) കാത്സ്യം ക്ലോറൈഡ്
d) കാത്സ്യം ഹൈഡ്രോക്സൈഡ്
Show Answer

മനുഷ്യാവകാശസമിതിയിലേക്ക് ഇന്ത്യയെ തെരെഞ്ഞെടുത്ത വര്‍ഷം ഏത്?
a) 2000
b) 2001
c) 2005
d) 2007
Show Answer

സിറ്റി ഓഫ് ഗേറ്റ്സ് എന്നറിയപ്പെടുന്ന പ്രദേശമേത്?
a) അഹമ്മദാബാദ്
b) ദ്വാരക
c) മുംബൈ
d) വഡോതര
Show Answer

ഡൽഹി-കൊൽക്കത്ത ദേശീയപാത?
a) NH-2
b) NH-5
c) NH-7
d) NH-8
Show Answer

ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്‌
a) ട്രോപ്പോസ്ഫിയര്‍
b) ബയോസ്ഫിയര്‍
c) മിസോസ്ഫിയര്‍
d) സ്ട്രാറ്റോസ്ഫിയര്‍
Show Answer

കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്?
a) ഇടുക്കി
b) തൃശ്ശൂര്‍.
c) മലമ്പുഴ
d) വയനാട്
Show Answer

ലോക ജലദിനമായി ആചരിക്കപ്പെടുന്നതെന്നാണ്?
a) ജൂൺ 5
b) ഫെബ്രുവരി 8
c) മാർച്ച് 22
d) മെയ് 8
Show Answer

ഭരണഘടനയുടെ ഭാഗം II –ല്‍ 5 മുതല്‍ 11 വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിച്ചിരിക്കുന്നതെന്ത്?
a) നിര്‍ദ്ദേശതത്വങ്ങളെക്കുറിച്ച്
b) പൗരത്വത്തെക്കുറിച്ച്
c) മൗലികടമകളെക്കുറിച്ച്
d) മൗലീകാവകാശത്തെക്കുറിച്ച്
Show Answer

പാരദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം
a) ആന്ധ്രപ്രദേശ്
b) ഒറീസ്സ
c) ഗുജറാത്ത്
d) പശ്ചിമബംഗാൾ
Show Answer

റോഹ്താങ് ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്?
a) ഉത്തരാഖണ്ഡ്
b) ജമ്മുകാശ്മീര്‍
c) ബീഹാര്‍
d) ഹിമാചല്‍പ്രദേശ്
Show Answer

പത്ത് കഥകള്‍ കൂട്ടിയിണക്കിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്ത മലയാള ചലച്ചിത്രം?
a) ആറാം തമ്പുരാന്‍
b) കേരള കഫേ
c) ദശാവതാരം
d) നരസിംഹം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!