Kerala PSC

LGS Exam Practice – 12

ഒരുദിവസം 12 വിദ്യാർഥികളെ അവരുടെ അമ്മമാർ സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നു. അവരിൽ രണ്ടുപേർ ഒരു സഹോദരനും സഹോദരിയും ആയിരുന്നു. പിന്നെ 3 പേർ സഹോദരങ്ങളാണ്. ഒരു സഹോദരനും 2 സഹോദരിമാരും. ബാക്കിയുള്ളവരെല്ലാം ഒറ്റയ്ക്കുള്ളവരാണ്. സ്കൂളിൽ കുട്ടികളെ ചേർക്കാൻ കൊണ്ടുവന്ന അമ്മമാർ എത്ര?

Photo: Pixabay
ഒരു സാധനം 5% ലാഭത്തിന് വിറ്റപ്പോൾ അത് 5% നഷ്ടത്തിന് വിറ്റിരുന്നതിനേക്കാൾ 15 രൂപ കൂടുതൽ ലഭിച്ചുവെങ്കിൽ സാധനത്തിന്‍റെ യഥാർഥ വില എന്ത്?
a) 64
b) 150
c) 80
d) 200
Show Answer

പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആര്?
a) അലക്സാണ്ടർ ഫ്ലമിംഗ്
b) എഡ്വേർഡ് ജന്നർ
c) റോബർട്ട് കോച്ച്
d) ലൂയി പാസ്റ്റർ
Show Answer

കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത്?
a) ഗ്രാമീണ്‍ ബാങ്ക്
b) നെടുങ്ങാടി ബാങ്ക്
c) ബാങ്കാ ഓഫ് ഹിന്ദുസ്ഥാന്‍
d) സ്റ്റേറ്റ് ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍
Show Answer

കൊച്ചി കപ്പല്‍നിര്‍മാണശാലയില്‍ നിന്ന് ആദ്യമായി നിര്‍മിച്ച കപ്പല്‍?
a) കൈരളി
b) താന്‍സി റാണി
c) റാണി പദ്മിനി
d) സാഗര്‍ സാമ്രാട്ട്
Show Answer

ഒരുദിവസം 12 വിദ്യാർഥികളെ അവരുടെ അമ്മമാർ സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നു. അവരിൽ രണ്ടുപേർ ഒരു സഹോദരനും സഹോദരിയും ആയിരുന്നു. പിന്നെ 3 പേർ സഹോദരങ്ങളാണ്. ഒരു സഹോദരനും 2 സഹോദരിമാരും. ബാക്കിയുള്ളവരെല്ലാം ഒറ്റയ്ക്കുള്ളവരാണ്. സ്കൂളിൽ കുട്ടികളെ ചേർക്കാൻ കൊണ്ടുവന്ന അമ്മമാർ എത്ര?
a) 10
b) 7
c) 8
d) 9
Show Answer

മിനിമം വെയ്ജസ് ആക്ട് നിലവില്‍ വന്നതെന്ന്?
a) 1940
b) 1952
c) 1962
d) 1986
Show Answer

ധനകാര്യ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം?
a) 1950
b) 1951
c) 1952
d) 1957
Show Answer

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ലക്ഷ്യമിടുന്നത്
a) ഉന്നത വിദ്യഭ്യാസത്തിന്‍റെ ഗുണനിലവാരമുയർത്തൽ
b) മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയർത്ത
c) സാങ്കേതിക വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാര
d) സെക്കണ്ടറി വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരമുയർത്തൽ
Show Answer

പ്രവൃത്തിയുടെ യൂണിറ്റ്
a) ജൂൾസ്
b) ന്യൂട്ടൺ
c) ഫാരൻഹീറ്റ്
d) വാട്ട്
Show Answer

1927 ല്‍ ഇന്ത്യ സന്ദര്‍ശിച്ച കമ്മീഷന്‍
a) ക്യാബിനറ്റ് മിഷന്‍
b) ക്രിപ്‌സ് മിഷന്‍
c) സൈമണ്‍ കമ്മീഷന്‍
d) ഹണ്ടര്‍ കമ്മീഷന്‍
Show Answer

ചിറാപൂഞ്ചിയുടെ പുതിയ പേര്?
a) ഇവയൊന്നുമല്ല
b) സിറ
c) സോധി
d) സോറ
Show Answer

ഇന്ത്യന്‍ ദേശീയപതാകയിലെ അശോകചക്രം പ്രതിനിധാനം ചെയ്യുന്നത് എന്തിനെയാണ്?
a) ത്യാഗം
b) ധൈര്യം
c) പുരോഗതി
d) വിശ്വാസം
Show Answer

ഒരു പരീക്ഷയിൽ പാസാവാൻ 45% മാർക്ക് വേണം. 200 മാർക്ക് കിട്ടിയ ഒരു കുട്ടി 25 മാർക്കിന് തോറ്റാൽ ആ പരീക്ഷയിലെ ആകെ മാർക്കെത്ര?
a) 600
b) 500
c) 400
d) 800
Show Answer

കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല?
a) ഇടുക്കി
b) കാസര്‍കോഡ്
c) പത്തനംതിട്ട
d) വയനാട്
Show Answer

ഭരണഘടനാപരമായ അവകാശത്തെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചതാര്?
a) കെ.എം.മുന്‍ഷി
b) താക്കൂര്‍ ദാസ് ഭാര്‍ഗവ
c) നെഹ്റു
d) ബി.ആര്‍.അംബേദ്കര്‍
Show Answer

ഗവര്‍ണ്ണറുടെ മാപ്പധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?
a) ആര്‍ട്ടിക്കിള്‍ 123.
b) ആര്‍ട്ടിക്കിള്‍ 152
c) ആര്‍ട്ടിക്കിള്‍ 161
d) ആര്‍ട്ടിക്കിള്‍ 370
Show Answer

കാനഡയുടെ തലസ്ഥാനം?
a) ഒട്ടാവ
b) കിംഗ്സ്റ്റണ്‍
c) ലിമ
d) ഹവാന
Show Answer

വ്യത്യസ്തമായത് ഏത്?
a) CEFH
b) LNPR
c) UWYA
d) BDFH
Show Answer

ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS-ID ഭ്രമണ പഥത്തിലെത്തിച്ച റോക്കറ്റ്?
a) PSLV-C1
b) PSLV-D1
c) PSLV-D3
d) PSLV-D4
Show Answer

കേരളത്തെക്കുറിച്ച് പരാമർശമുള്ള ഏറ്റവും വലിയ കൃതി?
a) ഉപനിഷത്തുകള്‍
b) ഐതരേയാരണ്യകം
c) മധുരൈകാഞ്ചി
d) വാര്‍ത്തികം
Show Answer

നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം?
a) ഇറാന്‍
b) ജപ്പാന്‍
c) നോര്‍വെ.
d) സ്വിറ്റ്സര്‍ലന്‍റ്
Show Answer

ഇന്ത്യയില്‍ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയാര്?
a) അമര്‍ത്യാസെന്‍
b) ആഡം സ്മിത്ത്.
c) ദാദാഭായ് നവറോജി
d) പി.സി മഹലനോബിസ്
Show Answer

ഗവര്‍ണറെ നിയമിക്കുന്നത്?
a) ഉപരാഷ്ട്രപതി
b) പ്രധാനമന്ത്രി
c) രാഷ്ട്രപതി
d) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌
Show Answer

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?
a) എഡ്യൂസാറ്റ്
b) ഭാസ്കര
c) മംഗള്‍യാന്‍
d) രോഹിണി
Show Answer

ആഗ്രാനഗരം സ്ഥാപിച്ചതാര്?
a) അക്ബര്‍
b) ഇബ്രാഹിം ലോധി
c) ബാബര്‍
d) സിക്കന്ദര്‍ ലോധി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!