ഉത്തരേന്ത്യയിലെ സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല? a) അജ്മീര്‍ b) അലിരാജ്പൂര്ം c) ഡീബാങ് വാലി. d) സെര്ചിപ്പ്
|
ഹാരിയറ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നതെവിടെ? a) നോര്‍ത്ത് ആന്‍ഡമാന്‍ b) ലാന്റ് ഫാള്‍ ദ്വീപ് c) ലാന്റ് ഫാള്‍ ദ്വീപ്. d) സൗത്ത് ആന്‍ഡമാന്‍
|
താഴെ പറയുന്നവയില്‍ ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടാത്ത രാജ്യം ഏതാണ്? a) ഇവയൊന്നുമല്ല b) ഭൂട്ടാന് c) മ്യാന്മാര് d) ശ്രീലങ്ക
|
ജവഹര്‍ലാല്‍ നെഹ്റു സമൃദ്ധിയുടെ നീരുറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം ഏതാണ്? a) അംഗ്ലേഷ്വര് b) കലോന്‍ c) ദിഗ്ബോയ് d) ലുന്‍ജ്
|
ശാസ്ത്ര രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് യുനെസ്കോ നല്കുന്ന സമ്മാനം? a) ആബേല്‍ സമ്മാനം b) കലിംഗ പുരസ്കാരം c) ഷെവലിയര്‍ പുരസ്കാരം d) സൈമണ്‍ ബോളീവര് പുരസ്കാരം
|
ലോക ലഹരി വിരുദ്ധ ദിനം a) ജൂൺ 26 b) ജൂൺ 5 c) സെപ്തംബർ 26 d) സെപ്തംബർ 5
|
24. മീ. ഉയരത്തിലുള്ള തെങ്ങിൽ കയറുന്ന ഒരു കുരങ്ങ് ആദ്യത്തെ മിനിറ്റിൽ 6 മീ. കയറുകയും അടുത്ത മിനിറ്റൽ 3 മീ. ഇറങ്ങുകയും ചെയ്യുന്നു. ഈ പ്രക്രിയ ആവർത്തിച്ചാൽ തെങ്ങിന്റെ മുകളിൽ എത്താൽ എടുത്ത സമയം? a) 13 മിനിറ്റ് b) 10 മിനിറ്റ് c) 9 മിനിറ്റ് d) 8 മിനിറ്റ്
|
കൂട്ടത്തിൽപ്പെടാത്തത് എഴുതുക a) ചാപം b) വൃത്തം c) ത്രികോണം d) ചതുരം
|
എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത്? a) -273 ഡിഗ്രി സെൽഷ്യസ് b) -50 ഡിഗ്രി സെൽഷ്യസ് c) 100 ഡിഗ്രി സെൽഷ്യസ് d) 50 ഡിഗ്രി സെൽഷ്യസ്
|
ഒരു സംഖ്യയുടെ 65% ന്റെ 20% എന്നു പറയുന്നത് ഏത് നിരക്കിന് തുല്യം? a) 30.77% b) 23% c) 12% d) 13%
|
1971-ല്‍ സെല്‍ഫ് എംപ്ലോയിഡ് വുമണ്‍ അസ്സോസ്സിയേഷന്‍ രൂപീകരിച്ചതാര്? a) ഇന്ദിരാഗാന്ധി b) ഇളാ ഭട്ട് c) ജയന്തി പട്നായിക് d) മംമ്ത ശര്‍മ്മ.
|
ഇന്ത്യയുടെ ദേശീയമുദ്രയില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള സത്യമേവ ജയതേ എന്ന ആപ്തവാക്യം ഏത് ഭാഷയിലേത്? a) ഉറുദു b) പാലി c) സംസ്കൃതം d) ഹിന്ദി
|
10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക a) ആങ്സാൻ സൂചി b) ഇറോം ഷാനു ഷർമിള c) ഭിക്കാജി കാമ d) മേധാപഠക്കർ
|
ചെന്തരുണി വന്യജീവി സങ്കേതം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്? a) ഇടുക്കി b) കൊല്ലം c) പാലക്കാട് d) വയനാട്
|
ഒരു സംഖ്യയുടെ 8 മടങ്ങ് അതിന്റെ വർഗത്തിനോട് അതിന്റെ 2 മടങ്ങ് കൂട്ടിയതിനു തുല്യമാണ്. എങ്കിൽ സംഖ്യ എത്ര? a) 6 b) 7 c) 8 d) 9
|
സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ ഏത് a) വിറ്റമിൻ A b) വിറ്റമിൻ B c) വിറ്റമിൻ C d) വിറ്റമിൻ D
|
തെക്കിനെ കിഴക്കായും പടിഞ്ഞാറിനെ തെക്കായും വടക്കിനെ പടിഞ്ഞാറായും എടുത്താൽ കിഴക്കിനെ എങ്ങനെയെടുക്കാം? a) കിഴക്ക് b) പടിഞ്ഞാറ് c) വടക്ക് d) തെക്ക്
|
രണ്ട് സംഖ്യകളുടെ ലസാഗു 864, ഉസാഘ 144. ഒരു സംഖ്യ 288 ആയാൽ മറ്റേ സംഖ്യ എത്ര? a) 432 b) 576 c) 1296 d) 144
|
ഭൂമദ്ധ്യരേഖയുടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗം? a) ഇന്ദിരാപോയിന്റ് b) ഇവയൊന്നുമല്ല. c) കന്യാകുമാരി d) തമിഴ്നാട്
|
ഭാരതീയ റിസർവ് ബാങ്കിനെ ഇന്ത്യയുടെ കേന്ദ്ര ബാങ്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്? a) 1947 b) 1948 c) 1949 d) 1950
|
മോഹന്ജോദാരോ – എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്? a) മരിച്ചവരുടെ കുന്ന് b) മഹനീയമായ സ്ഥലം c) മോഹനമായ താഴ്വര d) മോഹനമായ വീട്
|
അനു ഒരു ജോലി 20 ദിവസംകൊണ്ടും സിനു 30 ദിവസം കൊണ്ടും ചെയ്തുതീർക്കും. രണ്ടുപേരും കൂടി ഒരുമിച്ച് ഇതേ ജോലി തീർക്കാൻ എത്ര ദിവസം വേണം? a) 5 b) 18 c) 12 d) 9
|
മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്? a) കടൽമൽസ്യ കൃഷി b) പഴവൃക്ഷ കൃഷി c) പൂമര കൃഷി d) മുന്തിരി കൃഷി
|
ബംഗാളിപത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ a) കേശവചന്ദ്രസൻ b) ജ്യോതി റാവു ഫൂലെ c) ദയാനന്ദ സരസ്വതി d) രാജാറാം മോഹൻറോയ്
|
മൂന്നുകെട്ടിടങ്ങളുടെ ഉയരത്തിന്റെ അനുപാതം 5:6:7 ആണ്. ഒരാൾ ഏറ്റവും ഉയരം കുറഞ്ഞ കെട്ടിടത്തിന്റെ മുകളിലെത്താൻ 15 മിനിറ്റ് എടുത്തുവെങ്കിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളിലെത്താൻ എത്ര സമയം എടുക്കും ? a) 18 മി. b) 24 മി. c) 54 മി. d) 21 മി.
|