Kerala PSC

LGS Exam Practice – 10

ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഏറ്റവും ചെറുത് ഏത്?

Photo: Pixabay
ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഏറ്റവും ചെറുത് ഏത്?
a) നേപ്പാൾ
b) ഭൂട്ടാൻ
c) മാലി
d) ശ്രീലങ്ക
Show Answer

സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവര്‍ത്തനത്തിന്‍റെ വേഗതയെ സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത്?
a) അഭികാരകം
b) ഉല്‍പന്നം
c) ഉല്‍പ്രേരകങ്ങള്‍
d) എന്‍സൈമുകള്‍
Show Answer

കേരള വനിത കമ്മീഷന്‍റെ ന്യൂസ് ലെറ്റര്‍ അറിയപ്പെടുന്നതെങ്ങനെ?
a) കേരളമഹിള
b) ജനശ്രീ
c) രാഷ്ട്രമഹിള
d) സ്ത്രീ ശക്തി
Show Answer

കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി സ്ഥാപിതമായത് എവിടെ?
a) ആലപ്പുഴ
b) കൊല്ലം
c) കോട്ടയം
d) തിരുവനന്തപുരം
Show Answer

KERALA എന്നത് REKALA എന്നും MYSORE എന്നത് SYMERO എന്നും എഴുതിയാൽ KOLKATTA എങ്ങനെ എഴുതും?
a) OKKLTATT
b) LOKTAKAT
c) KLOKATTA
d) ATTAKLOK
Show Answer

രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?
a) കൊളസ്റ്റിറോൾ
b) ചുവന്നു രക്താണുക്കൾ
c) പ്ലേറ്റ്ലറ്റുകൾ
d) ശ്വേതരക്താണുക്കൾ
Show Answer

യുനെസ്കോയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ കലാരൂപം?
a) ഓട്ടംതുള്ളല്‍
b) കഥകളി
c) കൂടിയാട്ടം.
d) കൂത്ത്
Show Answer

സുധിക്ക് കാർത്തിക്കിനേക്കാൾ ഉയരം കൂടുതലുണ്ട്. കാർത്തിക്കിന് ബിജുവിനേക്കാൾ ഉയരമുണ്ട്. സന്ധ്യയ്ക്ക് ശ്യാമിനേക്കാൾ ഉയരമുണ്ട്. ശ്യാമിന് കാർത്തിക്കിനേക്കാൾ ഉയരക്കൂടുതലുണ്ട്. ഇവരിൽ ആരാണ് ഉയരം കുറഞ്ഞയാൾ.
a) സുധി
b) കാർത്തിക്
c) ബിജു
d) ശ്യാം
Show Answer

ഒരു പരീക്ഷയിൽ വിജയിക്കാൻ 40% മാർക്ക് വേണം. 40 മാർക്ക് ലഭിച്ച വിദ്യാർഥി 40 മാർക്കിന്‍റെ കുറവിൽ പരാജയപ്പെട്ടാൽ പരീക്ഷയിലെ ആകെ മാർക്ക്?
a) 100
b) 120
c) 200
d) 170
Show Answer

സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
a) ഒളിമ്പസ് മോണ്‍സ്‌
b) മാക്‌സ്‌വെല്‍ മോണ്‍സ്‌
c) മൗണ്ട് എവറസ്റ്റ്‌
d) മൗണ്ട് ഓറിയോണ്‍
Show Answer

ഇന്ത്യയുടെ ദേശീയഭാഷ ഹിന്ദി ആണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 331
b) ആര്‍ട്ടിക്കിള്‍ 333
c) ആര്‍ട്ടിക്കിള്‍ 336
d) ആര്‍ട്ടിക്കിള്‍ 343
Show Answer

എല്ലാ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവൃത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടന്‍റെ എത്രാമത്തെ ചലനനിയമമാണിത് ?
a) 1
b) 2
c) 3
d) 4
Show Answer

കേരളാ മാര്‍ക്സ് എന്നറിയപ്പെടുന്നത്?
a) ഇ.എം.എസ്‌
b) എ.കെ.ഗോപാലന്‍
c) കെ.ദാമോദരന്‍
d) പി.കൃഷ്ണപിള്ള
Show Answer

സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ
a) ധനകാര്യമന്ത്രി
b) പ്രധാനമന്ത്രി
c) മുഖ്യമന്ത്രി
d) രാഷ്ട്രപതി
Show Answer

രണ്ട് സംഖ്യകളുടെ തുക 100. അവ തമ്മിലുള്ള വ്യത്യാസം 10 ആയാൽ ചെറിയ സംഖ്യ?
a) 40
b) 45
c) 35
d) 60
Show Answer

24 വിദ്യാർഥികളുടെയും ഒരധ്യാപകൻറയും ശരാശരി വയസ്സ് 15. അധ്യാപകനെ ഒഴിവാക്കിയാൽ ശരാശരി വയസ്സ് 14. അധ്യാപകന്‍റെ വയസ്സെത്ര?
a) 38
b) 40
c) 41
d) 39
Show Answer

അരുണാചല്‍പ്രദേശിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയേത്?
a) ടീസ്സ
b) ദിബാങ്
c) മാനസ്
d) ലോഹിത്
Show Answer

സ്ഥിതി വൈദ്യത ചാര്‍ജിന്‍റെ സാന്നിദ്യം അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം?
a) ഇലക്ട്രോസ്കോപ്
b) തെര്‍മോമീറ്റര്‍
c) ബാരോമീറ്റര്‍
d) ലാക്റ്റോമീറ്റര്‍
Show Answer

ദേവ മനോഹരി എന്താണ്?
a) ഒരു കര്‍ണാടക സംഗീതരാഗം
b) ഒരു ഹിന്ദുസ്ഥാനി സംഗീത രാഗം
c) കഥക് നര്‍ത്തകി
d) ദേവന്മാരെ തോല്പിച്ച സുന്ദരി
Show Answer

അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ ദ്വീപുകൾ ഏത്?
a) ആൻഡമാൻ നിക്കോബാർ
b) ഓസ്‌ട്രേലിയ
c) ലക്ഷദ്വീപ്
d) ശ്രീലങ്ക
Show Answer

ദ്രവ്യത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ ഏത്?
a) പ്ലാസ്മ
b) ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്
c) വാതകം
d) ഹെർമയോണിക് കണ്ടൻസേറ്റ്
Show Answer

ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ നിയമ ഉപദേശകന്‍ ആരായിരുന്നു?
a) എം.എന്‍.റോയി
b) ഡോ.രാജേന്ദ്രപ്രസാദ്.
c) ബി.എന്‍.റാവു
d) സച്ചിദാനന്ദ സിന്‍ഹ
Show Answer

ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏതാണ്?
a) അഗസ്ത്യമല
b) ഗള്‍ഫ് ഓഫ് മാന്നാര്‍
c) ഗ്യാന്‍ഭാരതി
d) നീലഗിരി
Show Answer

ഹിമാലയ പർവ്വത രുപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി?
a) താപ്തി നദി
b) ദാമോദർ നദി
c) ലൂണി നദി
d) സരസ്വതി നദി
Show Answer

കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത വികസന പദ്ധതി
a) അഭയ
b) ആഫ്റ്റർ കെയർ ഹോം
c) ആശ്രയ
d) മഹിളാമന്ദിരം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!