Kerala PSC

LGS Exam Practice – 1

മണി രാജുവിനെക്കാൾ വലുതും ദീപക്കിനെക്കാൾ ചെറുതുമാണ്. രാജീവനും മോഹനും തുല്യ ഉയരം ഉള്ളവരാണെങ്കിലും ഗണേഷിനെക്കാൾ ഉയരം കുറഞ്ഞവരാണ്. ഗണേഷിന് രാജുവിനെക്കാൾ ഉയരം കുറവാണ്. മോഹന്‍റെ സ്ഥാനം താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?

Photo: Pixabay
കഥകളിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്?
a) കൊട്ടാരക്കര.
b) കൊല്ലം
c) നെടുമുടി
d) നെയ്യാറ്റിന്‍കര
Show Answer

വിനോദിനെ ചൂണ്ടി വാസുദേവൻ പറഞ്ഞു: “അവന്‍റെ അച്ഛൻ എന്‍റെ അച്ഛന്‍റെ ഒരേയൊരു മകനാണ്.” എങ്കിൽ വിനോദിന്‍റെ ആരാണ് വാസുദേവൻ?
a) അച്ഛൻ
b) മകൻ
c) അപ്പൂപ്പൻ
d) സഹോദരൻ
Show Answer

അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
a) അക്കന്‍കാഗ്വ
b) കാക്കസെസ്‌
c) മൗണ്ട് ഓജോസ് സെല്‍സലാസൊ
d) വിന്‍സണ്‍ മാസിഫ്‌
Show Answer

മൂന്നാം പാനിപ്പട്ട് യുദ്ധത്തിന്‍റെ സവിശേഷത
a) പോര്‍ച്ചുഗീസ് ശക്തിയുടെ അധ?പതനം
b) മറാത്താ സാമ്രാജ്യത്തിന്‍റെ അധ?പതനം
c) മുഗള്‍ സാമ്രാജ്യത്തിന്‍റെ അധ?പതനം
d) സിക്ക് സാമ്രാജ്യത്തിന്‍റെ ഉദയം
Show Answer

ഒന്നാം പഞ്ചവത്സര പദ്ധതി സ്വീകരിച്ചിരിക്കുന്ന മോഡല്‍ ഏത്?
a) കേരളാ മോഡല്‍
b) പീപ്പിള്‍സ് മോഡല്‍
c) മഹലനോബിസ് മോഡല്‍
d) ഹാരോള്‍ഡ് ഡോമര്‍ മോഡല്‍
Show Answer

തേയിലകൃഷിക്ക് യോജിച്ച മണ്ണ് ഏതാണ്?
a) കരിമണ്ണ്
b) ചെമ്മണ്ണ്
c) പര്‍വ്വതമണ്ണ്
d) പീറ്റ് മണ്ണ്
Show Answer

A യും Bയും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിക്കുന്നു. A, 10% സാധാരണ പലിശയ്ക്കും B, 10% കൂട്ടുപലിശയ്ക്കും . കാലാവധി പൂർത്തിയായപ്പോൾ Bയ്ക്ക് 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് അവർ നിക്ഷേപിച്ചത്?
a) 10,000
b) 12,000
c) 15,000
d) 20,000
Show Answer

ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാർ ഇമേജിങ് ഉപഗ്രഹം ഏത്?
a) ഓഷൻസാറ്റ് -1
b) കാർട്ടോസാറ്റ് -1
c) മെറ്റ്‌സാറ്റ് -1
d) റിസാറ്റ് -1
Show Answer

മണി രാജുവിനെക്കാൾ വലുതും ദീപക്കിനെക്കാൾ ചെറുതുമാണ്. രാജീവനും മോഹനും തുല്യ ഉയരം ഉള്ളവരാണെങ്കിലും ഗണേഷിനെക്കാൾ ഉയരം കുറഞ്ഞവരാണ്. ഗണേഷിന് രാജുവിനെക്കാൾ ഉയരം കുറവാണ്. മോഹന്‍റെ സ്ഥാനം താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?
a) മണിയുടെ അത്രയും ഉയരം
b) രാജീവിനെക്കാൾ ചെറുത്
c) ദീപക്കിനെക്കാൾ വലുത്
d) മണിയെക്കാൾ ചെറുത്
Show Answer

പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 100
b) ആര്‍ട്ടിക്കിള്‍ 108
c) ആര്‍ട്ടിക്കിള്‍ 110
d) ആര്‍ട്ടിക്കിള്‍ 79.
Show Answer

നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്?
a) അമര്‍ഖണ്ഡ്
b) ജിന്താഗാഥ
c) ദോഡാബേട്ടാ
d) സാരാമതി
Show Answer

ചിക്കന്‍സ്നെക് എന്നറിയപ്പെടുന്ന പ്രദേശമേത്?
a) നാഥുലാചുരം
b) ബോളന്‍ ചുരം.
c) സിലിഗുരി ഇടനാഴി
d) സോചില ചുരം
Show Answer

A, B, C, D, E എന്നിങ്ങനെ അഞ്ചുപേർ നടന്നു പോകുകയാണ്. A-ക്ക് മുന്നിലായി D-യും B-ക്ക് പിന്നിലായി E-യും A-ക്കും B-ക്കും നടുവിലായി C-യും നടക്കുന്നു. എങ്കിൽ ഏറ്റവും മധ്യത്തായി നടക്കുന്നതാരാണ്?
a) A
b) B
c) C
d) D
Show Answer

അഖിലേന്ത്യൈ സര്‍വ്വീസിന്‍റെ പിതാവെന്ന് അറിയപ്പെടുന്നതാര്?
a) എം.എന്‍ റോയ്.
b) ഡോ.ബി.ആര്‍.അംബേദ്കര്‍
c) നെഹ്റു
d) വല്ലഭായ് പട്ടേല്‍
Show Answer

താഴെ പറയുന്നവയില്‍ അമേരിക്കന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിട്ടുള്ള ആശയം ഏതാണ്?
a) ഇവയെല്ലാം
b) ഉപരാഷ്ട്രപതി
c) ജുഡീഷ്യല്‍ റിവ്യു
d) മൗലികാവകാശങ്ങള്‍
Show Answer

ഭരണഘടനയുടെ ഏത് ഭേതഗതിയിലൂടെയാണ് ‘മൌലിക കര്‍ത്തവ്യങ്ങള്‍’ ഉള്‍പ്പെടുത്തിയത്?
a) 36- ഭേതഗതി
b) 42- ഭേതഗതി
c) 44- ഭേതഗതി
d) 52 -ഭേതഗതി
Show Answer

ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ ആകെ അംഗങ്ങള്‍ എത്രയായിരുന്നു?
a) 17
b) 299
c) 389
d) 395
Show Answer

ഇന്ത്യയില്‍ ഏതു സംസ്ഥാനത്തിലാണ് നാഥുല ചുരം സ്ഥിതി ചെയ്യുന്നത്?
a) ജമ്മു കാശ്മീര്‍
b) മഹാരാഷ്ട്ര
c) സിക്കിം
d) ഹിമാചല്‍പ്രദേശ്
Show Answer

ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നതെന്ത്?
a) എക്സിക്യൂട്ടീവ്
b) ജുഡീഷ്യറി.
c) മാധ്യമരംഗം
d) ലെജിസ്ലേച്ചര്‍
Show Answer

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ചെയര്‍പേഴ്സനേയും മറ്റ് അംഗങ്ങളേയും നിയമിക്കുന്നതാര്?
a) ഗവര്‍ണര്‍
b) പ്രധാനമന്ത്രി
c) രാഷ്ട്രപതി
d) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
Show Answer

കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ച ആദ്യ മന്ത്രി ആര്?
a) ആര്‍.കെ ഷണ്‍മുഖം ഷെട്ടി
b) ലാല്‍ബഹദൂര്‍ ശാസ്ത്രി
c) ശ്യാമപ്രസാദ് മുഖര്‍ജി
d) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍.
Show Answer

“സ്കൂളിലെ തറയിൽ ഇരുന്ന് പഠിക്കുന്നതൊന്നും എനിക്ക് പ്രശ്നമല്ല – എനിക്കു വേണ്ടത് വിദ്യാഭ്യാസമാണ്”. ആരുടെ വാക്കുകളാണിത്?
a) കെ.ആർ. നാരായണൻ
b) ജോർജ് വാഷിങ്ടൺ
c) ഡോ. ബി.ആർ.അംബേദ്ക്കർ
d) മലാല യുസഫ് സായ്
Show Answer

ഒരു സംഖ്യയുടെ 20%ത്തിന്‍റെ 30%ത്തിന്‍റെ 40% 12 ആണ്. സംഖ്യ = ….
a) 300
b) 400
c) 500
d) 600
Show Answer

മലബാര്‍ തീരം സ്ഥിതി ചെയ്യുന്നത് ഏത് സമതലത്തിലാണ്?
a) ഇതൊന്നുമല്ല.
b) പശ്ചിമതീര സമതലത്തിന്‍റെ തെക്കുഭാഗത്ത്
c) പശ്ചിമതീര സമതലത്തിന്‍റെ വടക്കുഭാഗത്ത്
d) പൂര്‍വ്വതീര സമതലത്തിന്‍റെ തെക്കുഭാഗത്ത്
Show Answer

ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ സ്ഥാപിതമായ വര്‍ഷം എന്ന്?
a) 1920
b) 1960
c) 1961
d) 1977
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!