Kerala PSC

LDC Exam Practice – 9

വക്കുകളുടെയെല്ലാം നീളം 6 സെ.മീ. ആയ ഒരു ചതുരക്കട്ടയിൽനിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്‍റെ വ്യാപ്തം എത്ര?

Photo: Pixabay
നന്‍മതി എണ്ണ ശുദ്ധീകരണശാല എവിടെ സ്ഥിതി ചെയ്യുന്നു?
a) അസ്സം
b) ഗുജറാത്ത്
c) ബീഹാര്‍
d) ഹരിയാന
Show Answer

1-നിബിൾ എന്നത്?
a) 8 ബിറ്റ്സ്
b) 6 ബിറ്റ്സ്
c) 4 ബിറ്റ്സ്
d) 24 ബിറ്റ്സ്
Show Answer

പ്രധാനമന്ത്രി ജൻധൻ യോജന ആരംഭിച്ചത് എന്നാണ്?
a) 2014 സെപ്റ്റംബർ 24
b) 2015 ജൂ ൺ 18
c) 2014 ഒക്ടോബർ 2
d) 2014 ഓഗസ്റ്റ് 28
Show Answer

അവർകൾ – എന്ന പദം
a) സലിംഗ ബഹുവചനം
b) അലിംഗ ബഹുവചനം
c) പൂജക ബഹുവചനം
d) ദ്വിവചനം
Show Answer

എസ്.ബി.ഐ ദേശസാത്കരിച്ച വര്‍ഷം?
a) 1940
b) 1951
c) 1955
d) 1956
Show Answer

ഭേദകത്തിന് ഉദാഹരണമെഴുതുക?
a) മൃഗം
b) വെള്ളം
c) തരും
d) സുന്ദരൻ
Show Answer

ഇന്ത്യയുടെ ഫ്ലാഗ് കോഡ് നിലവില്‍ വന്നതെന്ന്?
a) 2002 ജനുവരി 24
b) 2002 ജനുവരി 26
c) 2008 നവബര്‍ 4
d) 2008 നവംബറ് 14
Show Answer

കേരള ഫോറെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?
a) അരിപ്പ
b) പനങ്ങാട്
c) പീച്ചി
d) മണ്ണൂത്തി
Show Answer

Endless time
a) Era
b) Eternity
c) Centuries
d) Immortal
Show Answer

ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി
a) ഇന്ദിരാഗാന്ധി
b) ജവഹർലാൽ നെഹ്റു
c) നരസിംഹറാവു
d) മൻമോഹൻ സിംഗ്
Show Answer

'Hydrophobia' means
a) fear of snakes
b) fear of hydrogen gas
c) fear of water
d) fear of dogs
Show Answer

ദേശീയ വനിതാക്കമ്മീഷന്‍റെ പ്രസിദ്ധീകരണം :
a) അഖണ്ഠജ്യോതി
b) പ്രതിയോഗിതാദർപ്പൺ
c) രാഷ്ട്രമഹിള
d) സ്ത്രീശക്തി
Show Answer

വക്കുകളുടെയെല്ലാം നീളം 6 സെ.മീ. ആയ ഒരു ചതുരക്കട്ടയിൽനിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്‍റെ വ്യാപ്തം എത്ര?
a) 144 π
b) 228 π
c) 36 π
d) 72 π
Show Answer

ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം
a) ഓക്സിജൻ
b) കാർബൺ ഡൈ ഓക്‌സൈഡ്
c) നൈട്രജൻ
d) ഹൈഡ്രജൻ
Show Answer

Add a prefix to get the opposite meaning of the word 'Grace'
a) Ungrace
b) Disgrace
c) Misgrace
d) Ingrace
Show Answer

ഒരു സമചതുരത്തിന്‍റെയും അതിന്‍റെ വികർണം വശമായി വരുന്ന മറ്റൊരു സമചതുരത്തിന്‍റെയും വിസ്തീർണങ്ങൾ തമ്മിലുള്ള അംശബന്ധമെന്ത്?
a) 2 : 1
b) 1 : 2
c) √2 : 1
d) 1 : √2
Show Answer

ശാസ്ത്രീയമായ രീതിയില്‍ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആര്?
a) ആഡം സ്മിത്ത്
b) എം.വിശ്വേശരയ്യ
c) ദാദാഭായ് നവറോജി
d) വി.കെ.ആര്‍.വി റാവു
Show Answer

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം
a) അരുണ രക്താണുക്കൾ
b) ശ്വേത രക്താണുക്കൾ
c) പ്ലേറ്റ്ലെറ്റുകൾ
d) ലിംഫോസൈറ്റ്
Show Answer

ആസൂത്രണ കമ്മീഷന്‍റെ ആദ്യത്തെ അധ്യക്ഷൻ
a) വല്ലഭായ് പട്ടേൽ
b) ഡോ. രാജേന്ദ്രപ്രസാദ്
c) ഗാന്ധിജി
d) ജവഹർലാൽ നെഹ്
Show Answer

വില്ലന്‍ചുമയ്ക്ക് കാരണമായ രോഗാണു?
a) പ്രോട്ടോസോവ
b) ഫംഗസ്
c) ബാക്ടീരിയ
d) വൈറസ്
Show Answer

തുടർച്ചയായ രണ്ട് ഇരട്ട സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 68 ആയാൽ സംഖ്യകൾ ഏവ?
a) 16, 18
b) 14, 16
c) 18, 20
d) 20, 22
Show Answer

I wonder ……. happened to you.
a) when
b) which
c) what
d) whose
Show Answer

നെഹ്റു റിപ്പോർട്ട് താഴെ പറയുന്നവരിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
a) ജവാഹർലാൽ നെഹ്റു
b) മോത്തിലാൽ നെഹ്റു
c) കമലാ നെഹ്റു
d) ഇന്ദിരാഗാന്ധി
Show Answer

ഭേദകം എന്ന പദത്തിന്‍റെ അർഥമെന്ത്?
a) ഭിന്നിപ്പിക്കൽ
b) വേർതിരിച്ചുകാണിക്കൽ
c) താരതമ്യം
d) വിശേഷണം
Show Answer

Burn the candle at both ends എന്നതിന് സമാനമായ ശൈലി
a) ചെകുത്താനും ചെങ്കടലിനും നടുവിൽ
b) താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴുക
c) താൻ ചത്ത് മീൻ പിടിക്കുക
d) പതറാതെ അഭിമുഖീകരിക്കുക
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!