Kerala PSC

LDC Exam Practice – 83

30cm വ്യാസമുള്ള ഒരു ഗോളത്തിൽനിന്ന് 5cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം

Photo: Pixabay
രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത?
a) ജാനകി രാമചന്ദ്രന്‍
b) ജാന്‍സി ജെയിംസ്
c) ഭാരതി ഉദയഭാനു
d) ലക്ഷ്മി എൻ .മേനോന്‍
Show Answer

കേരളത്തിലെ ആദ്യത്തെ പട്ടികവര്ഗ്ഗ പഞ്ചായത്ത് ഏത്?
a) അമ്പലവയല്‍
b) ഇടമലക്കുടി
c) ഇരിങ്ങല്‍
d) കുഡ് ലു
Show Answer

30cm വ്യാസമുള്ള ഒരു ഗോളത്തിൽനിന്ന് 5cm ആരമുള്ള എത്ര ഗോളങ്ങൾ ഉരുക്കിയെടുക്കാം.
a) 216
b) 27
c) 8
d) 10
Show Answer

The leader's silence on the charges of corruption surprises me. (Put it into the passive voice.)
a) I was surprised by the leader's silence on the charges of nepotism.
b) I am surprised at the leader's silence on the charges of nepotism.
c) I am surprised by the leader's silence on the charges of nepotism.
d) I had been surprised by the leader's silence on the charges of corruption.
Show Answer

നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
a) ഉത്തരാഖണ്ഡ്
b) ഉത്തര്‍പ്രദേശ്
c) ഹരിയാന
d) ഹിമാചല്‍പ്രദേശ്
Show Answer

……and listen to me.
a) Calm in
b) Calm up
c) Calm down
d) Calm on
Show Answer

താഴെ കൊടുത്തിരിക്കുന്നവയില്‍ ആഗമസന്ധിയല്ലാത്തത്
a) പുളിങ്കൂരു
b) പൂന്തോട്ടം
c) പൂവമ്പ്
d) കരിമ്പുലി
Show Answer

Select Correct Word
a) Benefficiary
b) Beneficery
c) Beneficiary
d) Beneficiarie
Show Answer

ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയ ഇന്ത്യക്കാരൻ
a) അഭിനവ ബിന്ദ്ര
b) കെ.ഡി ജാധവ്
c) കർണം മല്ലേശ്വരി
d) ലിയാണ്ടർ പായസ്
Show Answer

താഴെയുള്ള ജോലികളിൽ ഏത് ജോടിയാണ് വേറിട്ട് നിൽക്കുന്നത്?
a) 5-7
b) 11-7
c) 21-25
d) 23-29
Show Answer

ആര്‍ട്ടിക്കിള്‍ 124-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം?
a) ഓര്‍ഡിനന്‍സ്
b) സി.എ.ജി
c) സുപ്രീംകോടതി
d) ഹൈക്കോടതി
Show Answer

തന്നിരിക്കുന്നവയിൽ മൊണീഷ്യസ് അല്ലാത്ത സസ്യം?
a) ജാതി
b) തെങ്ങ്
c) പ്ലാവ്
d) മാവ്
Show Answer

ഡല്‍ഹി ഗാന്ധി എന്ന അപരനാമത്തില്‍ അറിയപെട്ടത്?
a) കെ.കേളപ്പന്‍
b) ടൈറ്റസ്
c) സര്‍ദാര്‍ കെ.എം.പണിക്കര്‍
d) സി.കൃഷ്ണന്‍നായര്‍
Show Answer

തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
a) കണ്ണൂര്‍
b) കാസര്‍ഗോഡ്
c) കോഴിക്കോട്
d) തൃശ്ശൂര്‍
Show Answer

മൂന്നു കാറുകളുടെ വേഗതയുടെ അംശബന്ധം 3:4:5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിന്‍റെ അംശബന്ധം എത്ര?
a) 06:08:10
b) 20:15:12
c) 12:20:15
d) 30:20:12
Show Answer

40, 80, 120, 160 എന്നീ സംഖ്യകളുടെ ഉസാഘ എത്ര?
a) 40
b) 4
c) 120
d) 160
Show Answer

Deep rivers move in ….. complete this Proverb
a) silence
b) abundance
c) quickly
d) slowly
Show Answer

താഴെപറയുന്നതില്‍ പ്രശസ്തനായ ഒരു കവിയായ മുഗള്‍ ചക്രവര്‍ത്തി
a) അക്ബര്‍
b) ജഹാംഗീര്‍
c) ബാബര്‍
d) ഹുമയൂണ്‍
Show Answer

1930 മുതൽ ജനവരി 26 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?
a) കൽക്കത്ത
b) ലഖ്നൗ
c) ലാഹോർ
d) സൂറത്ത്
Show Answer

ഏത്തവാഴ ഗവേഷകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
a) കണ്ണറ
b) തൃശ്ശൂര്‍
c) പാലക്കാട്
d) വെള്ളയാണിക്കര
Show Answer

വെള്ളിക്കിണ്ണത്തിൽ ഞാവൽപ്പഴം – എന്ന കടങ്കഥയുടെ ഉത്തരമെന്ത്
a) പൂർണചന്ദ്രൻ
b) കണ്ണ്
c) തട്ടവിളക്ക്
d) നീർക്കുമിള
Show Answer

അടുത്ത സംഖ്യ ഏത്? 4, 196, 16, 144, 36, 100, …………
a) 64
b) 121
c) 81
d) 49
Show Answer

ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?
a) ഉത്തര്‍പ്രദേശ്
b) ജമ്മുകാശ്മീര്‍
c) മധ്യപ്രദേശ്
d) രാജസ്ഥാന്‍
Show Answer

ആരായിരുന്നു വരാഹമിഹിരന്‍?
a) ചരിത്രകാരന്‍
b) പ്രാചീന ഇന്ത്യയിലെ ഭിഷഗ്വരന്‍
c) വിക്രമാദിത്യന്‍റെ കാലഘട്ടത്തിലെ വാനനിരീക്ഷകനും ഗണിത ശാസ്ത്രജ്ഞനും
d) വിക്രമാദിത്യന്‍റെ സദസ്സിലെ കവി
Show Answer

He said to me, “I can’t believe you.” The Indirect speech is:
a) He told me that he can’t believe me
b) He told me that I couldn’t believe him
c) He told me that he couldn’t believe me
d) He told me that he couldn’t believe you
Show Answer

ഇന്ത്യയുടെ ദേശീയ ജലജീവി ഏത്?
a) അയക്കൂറ
b) കരിമീന്‍
c) ഗംഗാ ഡോള്‍ഫിന്‍
d) നീലത്തിമിംഗലം
Show Answer

സംസ്ഥാന നിയമസഭയിലെ ആംഗ്ലോ-ഇന്ത്യന്‍ റിസര്‍വ്വേഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 331
b) ആര്‍ട്ടിക്കിള്‍ 333
c) ആര്‍ട്ടിക്കിള്‍ 336
d) ആര്‍ട്ടിക്കിള്‍ 343
Show Answer

ഒരു സംഖ്യയുടെ 31% എന്നത് 46.5 ആയാൽ ആ സംഖ്യ ഏത്?
a) 150
b) 155
c) 160
d) 165
Show Answer

മനുഷ്യൻ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം:
a) 70
b) 206
c) 100
d) 80
Show Answer

കേരള നിയമസഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?
a) ആര്‍ ബാലകൃഷ്ണപിള്ള
b) ഇ.കെ നയനാര്‍
c) എ;കെ ആന്‍റണി
d) കെ;കരുണാകരന്‍
Show Answer

ഗവർണർ ജനറൽ പദവി വഹിച്ച ഏക ഇന്ത്യക്കാരൻ
a) സി. രാജഗോപാലാചാരി
b) സർദാർ പട്ടേൽ
c) വി.കെ. കൃഷ്ണമേനോൻ
d) ഡോ. രാജേന്ദ്രപ്രസാദ്
Show Answer

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്?
a) കാസിരംഗ -ജിം കോര്‍ബറ്റ്.
b) നാഗാര്‍ജ്ജുന
c) ശ്രീശൈലം
d) ഹെമിസ്
Show Answer

20 പേർ പങ്കെടുത്ത പാർട്ടിയിൽ 8 സ്ത്രീകളും 12 പുരുഷന്മാരും സ്ത്രീകൾ സ്ത്രീകളുമായും പുരുഷന്മാർ പുരുഷന്മാരുമായും ഹസ്തദാനം ചെയ്യുന്നു. ആകെ എത്ര ഹസ്തദാനം നടന്നിരിക്കും ?
a) 94
b) 66
c) 104
d) 88
Show Answer

രാത്രി പ്രദർശനശാലയിൽ ഉണ്ടായ അഗ്നിബാധയിൽ ആളപായമില്ല – ഈ വാക്യത്തിലെ തെറ്റായഭാഗം
a) രാത്രി പ്രദർശനശാലയിൽ
b) ഉണ്ടായ അഗ്നിബാധയിൽ
c) ആളപായമില്ല
d) തെറ്റായ ഭാഗമില്ല
Show Answer

മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരം?
a) പുണെ
b) ഭോപ്പാൽ
c) ഇൻഡോർ
d) ഗ്വാളിയോർ
Show Answer

IFC കോഡിന് എത്ര ഡിജിറ്റുകളുണ്ട് ?
a) 10
b) 12
c) 11
d) 9
Show Answer

ലോകത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപ് എന്ന റെക്കോഡ് നേടിയത്?
a) മയൂര ദ്വീപ്
b) മജുലി
c) മരാജോ ദ്വീപ്
d) ഐസ്ലൻഡ്
Show Answer

ഒരു കുളത്തിലെ താമരകൾ ഓരോ മിനിറ്റിലും ഇരട്ടിക്കും. ഒരു മണിക്കൂർ കൊണ്ട് കുളം നിറച്ച് താമര വിരിഞ്ഞെങ്കിൽ കുളത്തിന്‍റെ 1/4 ഭാഗം താമര വിരിയാനെടുത്ത സമയമെത്ര?
a) 15 മിനിറ്റ്
b) 30 മിനിറ്റ്
c) 58 മിനിറ്റ്
d) 59 മിനിറ്റ്
Show Answer

12, 18, 27 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ യഥാക്രമം 8, 14; 23 എന്നീ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെ റിയ സംഖ്യ ഏത്?
a) 100
b) 104
c) 108
d) 110
Show Answer

Vorkady App
2 Comments

2 Comments

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!