Kerala PSC

LDC Exam Practice – 82

ഇന്ത്യയിൽ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം

Photo: Pixabay
ഒന്നാം സ്വാതന്ത്ര്യ സമരം നടന്നവർഷം ഏത്?
a) 1587
b) 1780
c) 1857
d) 1875
Show Answer

Antonym of “Lassitude”
a) vigour
b) release
c) demure
d) fatigue
Show Answer

വന്നപ്പോൾ എന്ന പദം ഏത് സന്ധിനിയമത്തിൽ ഉൾപ്പെടുന്നു ?
a) ലോപസന്ധി
b) ആഗമസന്ധി
c) ആദേശസന്ധി
d) ദ്വിത്വസന്ധി
Show Answer

They will conduct the match only if the weather …… fine.
a) is
b) were
c) has been
d) had been
Show Answer

‘Put out’ എന്ന പദത്തിന്‍റെ അർഥം?
a) പുറപ്പെടുക
b) സ്തംഭിക്കുക
c) വിസ്മയിക്കുക
d) അണയ്ക്കുക
Show Answer

“മഞ്ഞക്കിളി” എന്ന പദം വിഗ്രഹിക്കുമ്പോള്‍ കിട്ടുന്ന രൂപം
a) മഞ്ഞയായ കിളി
b) മഞ്ഞ നിറമുള്ള കിളി
c) മഞ്ഞച്ച കിളി
d) മഞ്ഞയുടെ കിളി
Show Answer

കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിനു വേദിയായത്?
a) ആലപ്പുഴ
b) പയ്യന്നൂര്‍
c) പയ്യാമ്പലം
d) വേളി
Show Answer

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയേത്?
a) ഇതൊന്നുമല്ല.
b) ഛോട്ടാ നാഗ്പൂര്‍ പീഠഭൂമി
c) ഡക്കാണ്‍ പീഠഭൂമി
d) മാള്‍വ പീഠഭൂമി
Show Answer

He told us that he had been aplying for a new job
a) had applied
b) applies
c) is applying
d) No Improvement
Show Answer

ഇന്ത്യയിൽ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
a) അമൃത്‌സർ
b) അഹമ്മദാബാദ്
c) ഭോപ്പാൽ
d) ലുധിയാന
Show Answer

ശ്രീനാരായണ ഗുരുവിന്‍റെ കൃതി?
a) ജ്ഞാനപ്പാന
b) തത്വമസി
c) ദൈവദശകം
d) വിശ്വദർശനം
Show Answer

ഏത് രാജ്യങ്ങൾ തമ്മിലാണ് സിംല കരാർ ഉണ്ടാക്കിയത്?
a) ഇന്ത്യ-ബംഗ്ലോദേശ്
b) ഇന്ത്യാ-ചൈന
c) ഇന്ത്യാ-നേപ്പാൾ
d) ഇന്ത്യാ-പാകിസ്താൻ
Show Answer

“സെന്‍സസ്” ഏത് ലിസ്റ്റില്‍പ്പെടുന്നു?
a) ഇവയൊന്നുമല്ല
b) കണ്‍കറന്‍റ് ലിസ്റ്റ്‌
c) യൂണിയന്‍ ലിസ്റ്റ്‌
d) സ്റ്റേറ്റ് ലിസ്റ്റ്‌
Show Answer

നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആസ്ഥാനം?
a) കല്‍ക്കട്ട.
b) ന്യൂഡല്‍ഹി
c) ഭോപ്പാല്‍
d) മുംബൈ
Show Answer

Government's document outlines in detail the steps taken by Govt in administration and job creation
a) draft
b) point out
c) layout
d) No Improvement
Show Answer

It is not a good hotel ……….. it is very expensive there.
a) beside
b) until
c) besides
d) yet
Show Answer

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച വര്‍ഷം
a) 1718
b) 1757
c) 1857
d) 1947
Show Answer

ലോക എയ്ഡ്‌സ് ദിനം എന്നാണ്?
a) ജനുവരി 1
b) ഡിസംബര്‍ 1
c) മെയ് 8
d) സെപ്തംബര്‍ 5
Show Answer

ഗാർഹിക പീഡനത്തിൽനിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്ന വർഷം:
a) 2014
b) 2005
c) 2006
d) 2010
Show Answer

I first read the book at lunch
a) over
b) with
c) by
d) No Improvement
Show Answer

സലാര്‍ജംഗ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?
a) കട്ടക്
b) കാശ്മീര്‍
c) ചെന്നൈ
d) ഹൈദരാബാദ്
Show Answer

The government accused the drugmaker for bribing doctors and hospital officials to increase its sales
a) of
b) to
c) with
d) No Improvement
Show Answer

Because you transgressed (1)/ the law (2)/, so you are punished (3)/. No error (4).
a) 1
b) 2
c) 3
d) 4
Show Answer

കലണ്ടറിൽ ഒൻപതു സംഖ്യകളുള്ള ഒരു സമചതുരം അടയാളപ്പെടുത്തി. അതിലെ സംഖ്യകളെല്ലാം കൂട്ടിയപ്പോൾ 90 കിട്ടി. ചെറിയ സംഖ്യ ഏത്?
a) 1
b) 2
c) 5
d) 7
Show Answer

അംബികാസുതൻ മാങ്ങാടിന്‍റെ 'എൻമകജെ' എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്
a) ശ്രീരാമൻ
b) പരമേശ്വരൻ
c) ശ്രീകൃഷ്ണൻ
d) നീലകണ്ഠൻ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!