Kerala PSC

LDC Exam Practice – 81

ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?

Photo: Pixabay
Spot the Error
a) Seema was friendly
b) with her neighbours
c) that she always had someone or the other
d) coming to her house.
Show Answer

കാർഡിയോളജി: ഹൃദയം: ഹൈമറ്റോളജി: ?
a) കരൾ
b) ശ്വാസകോശം
c) വൃക്ക
d) രക്തം
Show Answer

He stands ….. in full stupidity.
a) conformed
b) confined
c) confirmed
d) confused
Show Answer

ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?
a) ഒക്ടോബറ് 12
b) ഡിസംബറ് 1
c) ഡിസംബറ് 10
d) സെപ്ററംബറ് 28.
Show Answer

പൂര്‍വ്വഘട്ടത്തിലെ ഉയരം കൂടിയ കൊടുമുടിയേത്?
a) അക്കന്‍കാഗ്വ
b) അഗസ്ത്യകുടം
c) ചിന്ധഗഡ പീക്ക്
d) മഹേന്ദ്രഗിരി
Show Answer

സംസ്ഥാനങ്ങളുടെ ഭരണത്തലവന്‍?
a) ഗവര്‍ണര്‍
b) ചീഫ് ജസ്റ്റിസ്
c) മുഖ്യമന്ത്രി
d) സ്പീക്കര്‍
Show Answer

ഭൂമിയുടെ ഹൃദയം എന്നറിയപ്പെടുന്നത്?
a) കണ്ടൽക്കാടുകൾ
b) തണ്ണീർതടങ്ങൾ
c) നദികൾ
d) മഴക്കാടുകൾ
Show Answer

Wisdom and beauty are rarely united in the same person എന്നതിനു സമാനമായ പഴഞ്ചൊല്ല്
a) പൊന്നുങ്കുടത്തിന് പൊട്ടു വേണ്ട
b) അഴകുള്ള ചക്കയിൽ ചുളയില്ല
c) പതിരില്ലാത്ത കതിരില്ല
d) നിറകുടം തുളുമ്പില്ല
Show Answer

ഐ.ആര്‍.ഡി.പി, എന്‍.ആര്‍.ഇ.പി, ആര്‍.എല്‍.ഇ.ജി.പി, ട്രൈസം എന്നീ പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സ പദ്ധതി കാലത്താണ്?
a) അഞ്ചാം പദ്ധതി
b) ആറാം പദ്ധതി
c) എട്ടാം പദ്ധതി
d) ഏഴാം പദ്ധതി
Show Answer

ഇന്ത്യയുടെ ദേശീയ നദി ഏത്?
a) കാവേരി
b) ഗംഗ
c) ബ്രഹ്മപുത്ര
d) യമുന
Show Answer

Synonym of 'Apothegm'
a) medicine
b) Speculation
c) Resistance
d) Adage
Show Answer

5.10m x 10m x 5m വലുപ്പമുള്ള മുറിയിൽ വളയ്ക്കാതെ വെക്കാൻ പറ്റുന്ന ഇരുമ്പുദണ്ഡിന്‍റെ കൂടിയ നീളമെത്ര?
a) 10m
b) 12.5m
c) 25m
d) 15m
Show Answer

നിബിഡവനങ്ങളുടെ വളര്‍ച്ചക്ക് സഹായകരമായ മണ്ണിനം ഏതാണ്?
a) കരിമണ്ണ്
b) ചെങ്കല്‍മണ്ണ്
c) പര്‍വ്വതമണ്ണ്.
d) പീറ്റ്മണ്ണ്
Show Answer

Could I have a ………….. of chocolate?
a) block
b) bar
c) slice
d) piece
Show Answer

ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്?
a) അരുൺ തിവാരി
b) എ.പി.ജെ.അബ്ദുൾകലാം
c) വിക്രം സാരാഭായ്
d) ഹോമി. ജെ. ഭാഭ
Show Answer

സ്വതന്ത്യ ഇന്ത്യയുടെ നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ വ്യക്തിയാര്?
a) ഗാന്ധിജി
b) നെഹ്റു
c) ശ്രീനാരായണഗുരു
d) ശ്രീബുദ്ധന്‍
Show Answer

കേരളത്തിന്‍റെ ശില്പ്പ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
a) കാസര്‍ഗോഡ്
b) കോട്ടയം
c) കോഴിക്കോട്
d) തിരുവനന്തപുരം
Show Answer

ഗോവയുടെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെ?
a) കേരളം
b) കൊല്‍ക്കത്ത.
c) പനാജി
d) മുംബൈ
Show Answer

Select Correct Word
a) Asassination
b) Assasination
c) Assassination
d) Assessination
Show Answer

തടി വ്യയസായത്തിന് പേരുകേട്ട കേരളത്തിലെ സ്ഥലം?
a) കല്‍പ്പറ്റ;
b) കല്ലായി
c) ചെറായി
d) മാനന്തവാടി.
Show Answer

ക്രിക്കറ്റ് താഴെ പറയുന്ന ഏതു രാജ്യത്തിന്‍റെ നാഷണല്‍ ഗെയിം ആണ്?
a) ആസ്‌ട്രേലിയ
b) ഇന്ത്യ
c) വെസ്റ്റ് ഇന്‍ഡീസ്‌
d) ശ്രീലങ്ക
Show Answer

ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര്?
a) ആനി ബസന്‍റ്
b) വിരേശലിംഗം
c) സ്വാമി ദയാനന്ദ
d) ജ്യോതിബാ ഫൂലെ
Show Answer

2016- ലെ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡു നേടിയ കൃതി
a) ആരാച്ചാർ
b) മനുഷ്യന് ഒരാമുഖം
c) ശ്യാമമാധവം
d) കഥയില്ലാത്തവൻറ കഥ
Show Answer

A skilled worker in charge of other workmen
a) Leader
b) Worker
c) Foreman
d) Employee
Show Answer

We remained indoors …… it rained.
a) as soon as
b) as long as
c) unless
d) as if
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!