Kerala PSC

LDC Exam Practice – 80

“ഇന്ത്യയെ കണ്ടെത്തല്‍” എന്ന തന്‍റെ ഗ്രന്ഥം ജവഹര്‍ലാല്‍ നെഹറു സമര്‍പ്പിച്ചിരിക്കുന്നത് ആര്‍ക്കാണ്?

Photo: Pixabay
അറേബ്യ ടെറ എന്ന ഗർത്തം എവിടെ കാണപ്പെടുന്നു?
a) ചന്ദ്രനിൽ
b) ചൊവ്വയിൽ
c) ബുധനിൽ
d) യുറാനസിൽ
Show Answer

“ഇന്ത്യയെ കണ്ടെത്തല്‍” എന്ന തന്‍റെ ഗ്രന്ഥം ജവഹര്‍ലാല്‍ നെഹറു സമര്‍പ്പിച്ചിരിക്കുന്നത് ആര്‍ക്കാണ്?
a) അഹമ്മദ് നഗര്‍ കോട്ടയിലെ സഹ തടവുകാര്‍ക്ക്
b) ഇന്ദിരാഗാന്ധിക്ക്
c) കമലാ നെഹ്റുവിന്
d) സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക്
Show Answer

താഴെപറയുന്നതിൽ ഭൂമിയുടെ പര്യായമല്ലാത്ത പദമേത്?
a) ധര
b) ക്ഷോണിജ
c) ധരിത്രി
d) പൃത്ഥ്വി
Show Answer

സാർക്കിന്‍റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്?
a) ഇസ്ലാമാബാദ്
b) കാഠ്മണ്ടു
c) ഡാക്ക
d) ഡൽഹി
Show Answer

54 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 180 മീ. നീളമുള്ള ട്രെയിൻ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളിനെ മറികടക്കാൻ വേണ്ടിവരുന്ന സമയം?
a) 4 sec
b) 12 sec
c) 30 sec
d) 15 sec
Show Answer

ഭക്ഷ്യസുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന്?
a) 2013 ആഗസ്റ്റ് 26
b) 2013 സെപ്തംബർ 12
c) 2013 സെപ്തംബർ 13
d) 2013 സെപ്തംബർ 14
Show Answer

താഴെ കൊടുത്തവയിൽ കാരിതത്തിന് ഉദാഹരണം?
a) പറയുന്നു
b) ഓടുന്നു
c) തിന്നുന്നു
d) കേൾക്കുന്നു
Show Answer

താഴെ കൊടുത്തിട്ടുള്ള പദങ്ങളില്‍ “ആന” യുടെ പര്യായമല്ലാത്തത് ?
a) കളഭം
b) ഹരിണം
c) സിന്ധൂരം
d) കരി
Show Answer

നബാർഡിന്‍റെ ആസ്ഥാനം?
a) ഡൽഹി
b) മുംബൈ
c) ചെന്ന
d) ഹൈദരാബാദ്
Show Answer

7302, 6402, 5302, 4302 ഇവയിൽ ഒറ്റപ്പെട്ടതേത്?
a) 7302
b) 6402
c) 5302
d) 4302
Show Answer

(x-a) എന്നത് P(x) ന്‍റെ ഘടകമെങ്കിൽ P =…
a) 0
b) 29
c) 1
d) a
Show Answer

ടോളമിയുടെ കൃതികള്‍ നൗറ എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം?
a) കണ്ണൂര്‍
b) കരുനാഗപ്പള്ളി
c) കായംകുളം
d) പുറക്കാട്
Show Answer

ഫത്തേപ്പൂര്‍സിക്രിയിലെ പഞ്ചമഹല്‍ പണികഴിപ്പിച്ചതാര്?
a) അക്ബര്‍
b) ജഹാംഗീര്‍
c) ബാബര്‍
d) ഷാജഹാന്‍
Show Answer

ഋജു എന്നതിന്‍റെ വിപരീതാർഥം വരുന്ന പദം
a) ആർജവം
b) വക്രം
c) ദൃഢം
d) യുഗ്മം
Show Answer

കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതിയേത്?
a) കല്ലട
b) കുത്തുങ്കല്‍
c) മണിയാര്‍
d) മാങ്കുളം
Show Answer

പ്രവര അണക്കെട്ട് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു?
a) കാവേരി
b) കൃഷ്ണാനദി
c) ഗോദാവരി
d) മഹാനദി.
Show Answer

The rider ……. his horse to victory
a) road
b) rode
c) rod
d) rid
Show Answer

കേരളത്തിലെ ഏറ്റവും വലിയ കായൽ
a) വേമ്പനാട്ട് കായൽ
b) ശാസ്താംകോട്ട കായൽ
c) ബിയ്യം കായൽ
d) അഷ്ടമുടിക്കായൽ
Show Answer

ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി Mt.K2 അഥവാ ഗോഡ്വിൻ ആസ്റ്റിൻ ആണ്. ഈ കൊടുമുടിയുടെ ഉയരം എത്രയാണ്?
a) 8666
b) 8660
c) 8664
d) 8611
Show Answer

ഒരു ദിവസത്തിൽ ക്ലോക്കിലെ സൂചികൾ മട്ടകോണിൽ വരുന്നത് എത്രതവണ?
a) 44
b) 22
c) 24
d) 40
Show Answer

ഏഷ്യൻ ഉപഭൂഖണ്ടത്തിൽ ഏറ്റുവുമധിക ജനങ്ങൾ സന്ദർശിച്ച മ്യൂസിയം ഏതാണ് ?
a) വിക്ടോറിയാ മെമ്മോറിയൽ
b) നേപിയർ മ്യൂസിയം
c) അൽബർട്ട് ഹാൾ മ്യൂസിയം
d) വിരാസത്ത് ഇ ഖൽസാ
Show Answer

ഹിന്ദു വിധവകളുടെ പുനര്‍വിവാഹം നിയമാനുസൃതമാക്കിയത് ഏതു ഗവര്‍ണ്ണര്‍ ജനറലിന്‍റെ കാലത്താണ്?
a) കാനിംഗ് പ്രഭു
b) ഡല്‍ഹൗസി
c) റിപ്പണ്‍ പ്രഭു
d) വില്യം ബെന്റിക്‌
Show Answer

18-5×4 = ………
a) 2
b) -2
c) 38
d) -38
Show Answer

ഒരു കൂട്ടം ആളുകളിൽ P, Q, R എന്നിവർ പഠിച്ചവരാണ്. P, R, S എന്നിവർ പ്രയത്നശീലരാണ്. R, S, T എന്നിവർ ജോലിയുള്ളവരാണ്. P, Q, S, T എന്നിവർ പണക്കാരുമായാൽ ഇവരിൽ പഠിച്ചവരും പ്രയത്നശീലരും പണക്കാരും എന്നാൽ ജോലിയില്ലാത്തവരും ആരാണ്?
a) P
b) 4
c) R
d) T
Show Answer

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് തന്‍റെ പ്രസംഗം നടത്തിയത് എന്ന്?
a) 1963 ആഗസ്റ്റ് 28
b) 1963 ഡിസംബറ് 10.
c) 1963 സെപ്ററംബറ് 28
d) 1968 ആഗസ്റ്റ് 28
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!