Kerala PSC

LDC Exam Practice – 79

ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപാദനകേന്ദ്ര സ്ഥാപിതമായത് എവിടെ?

Photo: Pixabay
ഡിസംബർ 3-ാം തീയതി തിങ്കളാഴ്ച ആയാൽ തൊട്ടടുത്ത വർഷം ജനുവരി 1 ഏത് ദിവസം ആയിരിക്കും?
a) തിങ്കൾ
b) ചൊവ്വ
c) ഞായർ
d) ബുധൻ
Show Answer

കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല:
a) ആലപ്പുഴ
b) ഇടുക്കി
c) പത്തനംതിട്ട
d) വയനാട്
Show Answer

പാര്‍ലമെന്‍റിന്‍റെ ക്വാറത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 100
b) ആര്‍ട്ടിക്കിള്‍ 108
c) ആര്‍ട്ടിക്കിള്‍ 110
d) ആര്‍ട്ടിക്കിള്‍ 79.
Show Answer

ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപാദനകേന്ദ്ര സ്ഥാപിതമായത് എവിടെ?
a) സൂററ്റ്
b) ട്രോംബെ
c) ബാംഗ്ലൂർ
d) മദ്രാസ്
Show Answer

മകന്‍റെ ഭാര്യ എന്നർഥമുള്ള പദം :
a) ജാമാതാവ്
b) പ്രപൗത്രി
c) ദൗഹിത്രി
d) സ്നൂഷ
Show Answer

The doctor prescribed an ointment. The patient…… it according to instruction
a) administrated
b) advised
c) applied
d) instructed
Show Answer

ISO സര്‍ട്ടിഫിക്കേഷന്‍ നേടിയ കേരളത്തിലെ ആദ്യ വിമാനത്താവളം ഏത്?
a) ഇവയൊന്നുമല്ല.
b) കരിപ്പൂര്‍
c) തിരുവനന്തപുരം
d) നെടുമ്പാശ്ശേരി
Show Answer

ഒരു ട്രെയിൻ 200 മീ. നീളമുള്ള ഒരു ഫ്ളാറ്റ്ഫോം 15 സെക്കൻഡുകൊണ്ടും ഒരു ടെലിഗ്രാഫ് പോസ്റ്റ് 10 സെക്കൻഡുകൊണ്ടും കടക്കുന്നു. ട്രെയിനിന്‍റെ നീളം എത്ര?
a) 100 മീ
b) 200 മീ
c) 300 മീ
d) 400 മീ
Show Answer

കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരിനയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി എന്നറിയപ്പെടുന്നത്?
a) ഗവർണർ
b) സ്പീക്കർ
c) പ്രസിഡന്‍റ്
d) മുഖ്യമന്ത്രി
Show Answer

ഭരണഘടനാ നിയമനിർമാണസഭ ദേശീയ ഗീതത്തെ അംഗീകരിച്ചത്
a) 1947 ജൂലായ് 22
b) 1950 ജനുവരി 26
c) 1950 ജനുവരി 24
d) 1957 മാർച്ച് 22
Show Answer

To cry wolf
a) To refer to
b) To emphasise
c) To have no result
d) To give false alarm
Show Answer

ആദ്യത്തെ 4 അഭാജ്യസംഖ്യകളുടെ ഉസാഘ എത്ര?
a) 210
b) 1
c) 6
d) ഇതൊന്നുമല്ല
Show Answer

The two sisters lived …… same roof.
a) in
b) under
c) below
d) beneath
Show Answer

പ്രോഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് ആക്ട് നിലവില്‍ വന്ന വര്‍ഷം?
a) 1986
b) 2000
c) 2005
d) 2007
Show Answer

ആദ്യത്തെ പത്ത് അഖണ്ഡ സംഖ്യകളുടെ ഗുണനഫലം എത്ര?
a) 0
b) 155
c) 3628800
d) 362880
Show Answer

മീഥേയ്ൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന ഏത്?
a) ബയോഗ്യാസിലെ മുഖ്യഘടകം
b) പാചക വാതകത്തിലെ പ്രധാന ഘടകം
c) മാർഷ് ഗ്യാസ് എന്നറിയപ്പെടുന്ന വാതകം
d) പ്രകൃതി വാതകത്തിലെ പ്രധാനഘടകം
Show Answer

കോണ്‍ഗ്രസിലെ മിതവാദ വിഭാഗത്തിന്‍റെ നേതാവ്?
a) എം. ജി. റാനഡെ
b) ഗോഖലെ
c) തിലക്‌
d) ദാദാഭായി നവറോജി
Show Answer

ELEGY : POETRY ::
a) parable : story
b) dirge : music
c) harp : string
d) rhyme : sound
Show Answer

The plural of ‘fungus’ is
a) fungus
b) fungi
c) fungae
d) fungie
Show Answer

ആദ്യത്തെ 15 ഇരട്ടസംഖ്യകളുടെ തുക എന്ത്?
a) 225
b) 280
c) 240
d) 120
Show Answer

ബുദ്ധൻ ചിരിക്കുന്നു ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്?
a) ഇന്ത്യയുടെ അണുസ്ഫോടനം
b) ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം
c) ഇന്ത്യാ-ചൈന യുദ്ധം
d) ഇന്ത്യാ-പാകിസ്ഥാൻ യുദ്ധം
Show Answer

ഭേദകം എന്ന പദത്തിന്‍റെ അർഥമെന്ത്?
a) ഭിന്നിപ്പിക്കൽ
b) വേർതിരിച്ചുകാണിക്കൽ
c) താരതമ്യം
d) വിശേഷണം
Show Answer

പയ്യാമ്പലം ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?
a) എറണാകുളം.
b) കണ്ണൂര്‍
c) കാസര്‍ഗേോഡ്
d) കോഴിക്കോട്
Show Answer

6 cm വശമുള്ള ഒരു ക്യൂബിൽനിന്നും 2 cm വശ മുള്ള എത്ര കൃബുകൾ ഉണ്ടാക്കാം.
a) 64
b) 40
c) 27
d) 32
Show Answer

26 x 26 – 2 x 26 x 24 + 24 x 24 =
a) 8
b) 6
c) 4
d) 12
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!