Kerala PSC

LDC Exam Practice – 78

താജ്മഹലിനെ കാലത്തിന്‍റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചത്?

Photo: Pixabay
ദേവി അഹല്യാബായി ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്?
a) ഇൻഡോർ
b) കൊൽക്കത്തെ
c) റാഞ്ചി
d) പട്ന
Show Answer

ദേശീയ കർഷകദിനം ഡിസംബർ 23-ന് ആചരിക്കുന്നു. ആരുടെ ജന്മനദിനമാണ് ഇത്?
a) ചൗധരി ചരൺ സിംഗ്
b) ദേവഗൗഡ
c) ലാൽ ബഹാദൂർ ശാസ്ത്രി
d) ശരത് പവാർ
Show Answer

തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശം ഏത്?
a) ലഡാക്ക്
b) അരുണാചൽ പ്രദേശ്
c) ജമ്മു കാശ്മീർ
d) രാജസ്ഥാൻ
Show Answer

താജ്മഹലിനെ കാലത്തിന്‍റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചത്?
a) ഗാന്ധിജി
b) ടാഗോർ
c) നെഹ്റു
d) ബങ്കിം ചന്ദ്ര ചാറ്റർജി
Show Answer

Antonym of 'Interdict'
a) abstain
b) continue
c) sanction
d) wallow
Show Answer

He will write a reply. The passive form is:
a) A reply will written by him
b) A reply will be written by him
c) A reply is written by him
d) A reply was written by him
Show Answer

ഒരു ക്ലാസിലെ 4 കുട്ടികൾ ഒരു ബെഞ്ചിൽ ഇരിയ്ക്കുന്നു. സുനിൽ മാത്യുവിന്‍റെ ഇടത് വശത്തും, റഹിമിന്‍റെ വലതുവശത്തുമാണ്. അനിലിന്‍റെ ഇടതു വശത്താണ് റഹിം. ആരാണ് ഏറ്റവും ഇടതുവശത്ത് ഇരിയ്ക്കുന്നത്.
a) റഹിം
b) സുനിൽ
c) മാത്യു
d) അനിൽ
Show Answer

വൃത്തസ്തൂപികയുടെ ആകൃതിയിലുള്ള ഒരു പാത്രത്തിന്‍റെ ആരം 14cm, ആഴം 30cm. അതിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?
a) 6160cm3
b) 6610cm3
c) 6460cm3
d) 6456cm3
Show Answer

ഇന്ത്യയിലെ വലിയ ബീച്ചുകളിലൊന്നായ മറീനാബീച്ച് എവിടെയാണ്?
a) ഇവയൊന്നുമല്ല.
b) ചെന്നൈ
c) തിരുവനന്തപുരം
d) മുംബൈ
Show Answer

കേരളത്തിലെ നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
a) കോട്ടയം
b) പന്നിയുർ
c) പട്ടാമ്പി
d) കാസർകോട്
Show Answer

രാജസ്ഥാനിലെ ജയ്പൂരിനോട് ചേര്‍ന്നുള്ള ഉപ്പുജലതടാകം ഏത്?
a) ചില്‍ക്കാ തടാകം
b) ദാല്‍ തടാകം
c) വൂളാര്‍ തടാകം
d) സംഭാര്‍ തടാകം
Show Answer

കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം?
a) കുറിച്യർ
b) കുറുമർ
c) കൊറഗർ
d) പണിയർ
Show Answer

2010 മാർച്ച് 7 ബുധനാഴ്ച ആയാൽ അതേ വർഷം നവംബർ 8 ഏത് ദിവസം?
a) ചൊവ്വ
b) ബുധൻ
c) വ്യാഴം
d) ഞായർ
Show Answer

മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്?
a) ഐക്യരാഷ്ട്ര സംഘടന
b) ലീഗ് ഓഫ് നേഷൻസ്
c) ലോക സോഷ്യൽ ഫോറം
d) ലോബയ്യാൻ
Show Answer

നാലുപേരുടെ ശരാശരി വയസ്സ് 15. അഞ്ചാമതൊരാൾ ചേർന്നാൽ ശരാശരി വയസ്സ് 16. അഞ്ചാമന്‍റെ വയസ്സെത്ര?
a) 14
b) 17
c) 18
d) 20
Show Answer

ആരുടെ തൂലികാനാമമാണ് ഇന്ധുചൂടന്‍?
a) എച്.കാസിംപിള്ള
b) കെ.കെ.നീലകണ്ടന്‍
c) പി.എന്‍ കരുണാകരന്‍
d) വി.ദാമോദരപിള്ള
Show Answer

ലാലാലജ്പത് റായിയുടെ മരണം താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ക്യാബിനറ്റ് മിഷന്‍
b) പൂര്‍ണ്ണസ്വരാജ്‌
c) മൗണ്ട്‌ ബാറ്റണ്‍ പദ്ധതി
d) സൈമണ്‍ കമ്മീഷന്‍
Show Answer

Has the driver drunk when he ………….. at the wheel ?
a) is
b) have
c) had
d) was
Show Answer

താഴെ പറയുന്നവയില്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം ഏത്?
a) ആന്‍ഡമാന്‍-നിക്കോബാര്‍
b) ദാമന്‍-ദിയു
c) പുതുച്ചേരി
d) ലക്ഷദ്വീപ്
Show Answer

യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ സുരക്ഷാ ഉപദേഷ്ടാവായ ആദ്യ മലയാളിയാര്?
a) ജസ്റ്റിസ് പി.എന്‍.ഭഗവതി
b) ഡോ.എബ്രഹാം മത്തായി നൂറനാല്‍
c) നവനീതം പിള്ളൈ
d) സെയ്യിദ് റാദ് അല്‍-ഹുസൈന്‍
Show Answer

ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ രൂപീകരിച്ച രാജാവ്?
a) മാര്‍ത്താണ്ഡവര്‍മ്മ
b) ശ്രീചിത്തിര തിരുന്നാള്‍
c) ശ്രീമൂലം തിരുന്നാള്‍
d) സ്വാതിതിരുന്നാള്‍
Show Answer

പ്രതിപക്ഷത്തിന്‍റെ ഒരംഗം എപ്പോഴും ഉണ്ടായിരിക്കേണ്ട പാര്‍ലമെന്‍ററി കമ്മിറ്റി ഏത്?
a) എസ്റ്റിമേറ്റ് കമ്മറ്റി
b) കമ്മറ്റി ഓണ്‍ പബ്ലിക് അണ്ടര്‍ടേക്കിംഗ്
c) പി.എ.സി
d) സ്റ്റാന്‍ഡിംഗ് കമ്മറ്റി
Show Answer

കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന് നിയമപരമായ അംഗീകാരം ആദ്യമായി ലഭിച്ചത് ഏത് ആക്ടിലൂടെയാണ്?
a) 1892-ലെ ഇന്ത്യന്‍ കൊണ്‍സിലില്‍ ആക്ട്.
b) 1909-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട്
c) 1919-ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്
d) 1935-ലെ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്
Show Answer

നിഘണ്ടുവിലെ ക്രമത്തിൽ വരുന്ന നാലാമത്തെ വാക്ക് ഏത്?
a) Pours
b) Porks
c) Ports
d) Posts
Show Answer

The Antonym of complex
a) Complete
b) Discomplex
c) Simple
d) Uncomplex
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!