1.07×65+1.07×26+1.07X9 a) 107 b) 10.7 c) 1070 d) 10.73
|
കേരളത്തിന്റെ വനം ഗവേഷണ കേന്ദ്രം? a) കോട്ടയം b) തിരുവനന്തപുരം. c) പീച്ചി d) റാന്നി
|
എന്റെ കയ്യിൽ കുറച്ച് മിഠായികൾ ഉണ്ട്. അവ 2 വീതമോ 3 വീതമോ 4 വീതമോ ഉള്ള പാക്കറ്റുകളാണെങ്കിൽ ഒന്ന് ബാക്കി വരും. എന്നാൽ 5 വീതമുള്ള പാക്കറ്റുകളാക്കുകയാണെങ്കിൽ ഒന്നും ബാക്കി വരില്ല. എന്റെ കയ്യിൽ ഏറ്റവും കുറഞ്ഞത് എത്ര മിഠായികൾ ഉണ്ടായിരിക്കണം? a) 37 b) 54 c) 25 d) 65
|
8 സെൻറീമീറ്റർ വശമുള്ള ഒരു ക്യൂബിൽനിന്ന് ചെത്തിയെടുക്കാവുന്ന പരമാവധി വലുപ്പമുള്ള ഗോളത്തിന്റെ വ്യാസമെന്ത്? a) 4 സെ.മീ. b) 2 സെ.മീ. c) 8 സെ.മീ. d) 6 സെ.മീ.
|
The word similar in meaning to the word ‘wizard’ is a) wrestler b) boxer c) pioneer d) magician
|
ലന്തക്കാർ എന്നറിയപ്പെടുന്നത്? a) ഡച്ചുകാർ b) ബ്രിട്ടീഷുകാർ c) ഫ്രഞ്ചുകാർ d) പോർച്ചുഗീസുകാർ
|
കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്? a) എറണാകുളം b) തിരുവനന്തപുരം c) പാലക്കാട് d) മലപ്പുറം
|
കേരള നിയമസഭയിലെ ഇപ്പോഴത്ത ആംഗ്ലോ ഇന്ത്യൻ പ്രതിനിധി: a) ജോൺ ഫെർണാണ്ടസ് b) സൈമൺ ബ്രിട്ടോ c) മാത്യു ടി. തോമസ് d) തോമസ് ഐസക്
|
സുകരം എന്നാൽ എളുപ്പം എന്നർഥം. സൂകരം എന്നാൽ: a) തേന്മാവ് b) നല്ല മാർഗം c) കാട്ടുപോത്ത് d) പന്നി
|
ഒരു ത്രികോണത്തിലെ രണ്ട് കോണുകളുടെ അളവുകളുടെ തുകയുടെ 4 ഭാഗമാണ് മൂന്നാമത്ത കോണങ്കിൽ ആ കോണിന്റെ അളവെത്ര? a) 360 b) 440 c) 300 d) 560
|
Some people ……….. to the officer against him about his mis-deeds a) asked b) complained c) question d) informed
|
5 m നീളമുള്ള ഒരു ഏണി മതിലിന്റെ അറ്റത്തേക്ക് ചാരിവെച്ചിരിക്കുന്നു. മതിലിന്റെ ചുവട്ടിൽ നിന്ന് ഏണിയിലേക്കുള്ള ദൂരം 3m ആയാൽ മതിലിന്റെ ഉയരം എത്ര മീറ്റർ? a) 2m b) 4m c) 3m d) 5m
|
പോര്‍ച്ചുഗീസ് അധീനതയില്‍ നിന്ന് ഗോവയെ മോചിപ്പിച്ച വര്‍ഷം? a) 1960 b) 1961 c) 1963 d) 1964
|
ഒറ്റയാനെ തിരഞ്ഞെടുക്കുക. a) വൃത്തം b) വൃത്തസ്തപിക c) വൃത്തസ്തംഭം d) ഗോളം
|
Handwritten document a) Shellscript b) Manuscript c) Handscript d) Digitalscript
|
ഒരു സമാന്തര ശ്രണിയുടെ ആദ്യപദം 100 ഉം അവസാന പദം 100 ഉം ആണ്. പൊതുവ്യത്യാസം -5 ഉം ആകുന്നു. എങ്കിൽ ആ സമാന്തരശ്രേണിയിൽ എത് പദങ്ങൾ ഉണ്ടായിരിക്കും? a) 20 b) 40 c) 41 d) 30
|
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി: a) ബലരാമൻ കമ്മിറ്റി b) നരസിംഹം കമ്മിറ്റി c) ജയകുമാർ കമ്മിറ്റി d) ഗാഡ്ഗിൽ കമ്മിറ്റി
|
120 m നീളമുള്ള ഒരു ട്രെയിൻ ഒരു ഇലക്ട്രിക് പോസ്റ്റ് കടക്കാൻ 6 സെക്കൻഡ് എടുത്താൽ ട്രെയിനിന്റെ വേഗം? a) 60km/hr b) 72km/hr c) 20km/hr d) 16km/hr
|
അഖിലേന്ത്യാ സര്‍വീസുകളില്‍ നിയമനം നടത്തുന്നത് ആര്? a) പി.എസ്.സി. b) പ്രധാനമന്ത്രി c) പ്രസിഡന്റ് d) യു.പി.എസ്.സി.
|
സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം? a) 56 b) 58 c) 60 d) 65
|
ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 1 മാർക്ക് ലഭിക്കും. തെറ്റായ ഉത്തരത്തിന് ¼ മാർക്ക് കുറയുകയും ചെയ്യും. ഒരു കുട്ടിക്ക് ആകെയുള്ള 100 ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയപ്പോൾ 75 മാർക്ക് ലഭിച്ചു. എങ്കിൽ എത്ര ശരിയുത്തരങ്ങൾ എഴുതിക്കാണും? a) 75 b) 80 c) 85 d) 90
|
കേരളത്തിലെ ആദ്യ ലോകായുക്തയായി നിയമിതനായ വ്യക്തി ആര്? a) ജസ്റ്റിസ് കെ.ശ്രീധരന് b) ജസ്റ്റിസ് ജെ.ബി.കോശി c) ജസ്റ്റിസ് പി.സി ബാലകൃഷ്ണമേനോന് d) ജസ്റ്റിസ് രംഗനാഥ മിശ്ര
|
ജോമിറ്റിന് തുടർച്ചയായ 5 മലയാളം പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 45 ആണ്. 6-ാമത്തെ മലയാളം പരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചാൽ ജോമിറ്റിന്റെ ശരാശരി മാർക്ക് 50 ആകും a) 65 b) 60 c) 58 d) 75
|
it was too long __________________ me. a) four b) for c) another d) none of this
|
ജോസഫ് ഒരു ബാങ്കില്‍ 87000 രൂപ നിക്ഷേപിച്ചു. അതിൽ 1/3 ഭാഗം ഭാര്യയ്ക്കും ബാക്കിയുള്ളതിന്റെ 60% മകനും 40% മകൾക്കും ആണെങ്കിൽ മകൾക്ക് എത്ര രൂപ കിട്ടും? a) 34800 b) 23200 c) 58000 d) 2900
|