Kerala PSC

LDC Exam Practice – 76

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍റെ ആസ്ഥാനം എവിടെ?

Photo: Pixabay
കേരളത്തിന്‍റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം?
a) തിരുനെല്ലി
b) മാനന്തവാടി
c) ലക്കിടി
d) സുല്‍ത്താന്‍ബത്തേരി
Show Answer

തിരുപ്പതി ഏത് സംസ്ഥാനത്താണ്?
a) ആന്ധ്രാപ്രദേശ്
b) ഒഡീഷ
c) കര്‍ണ്ണാടക
d) തമിഴ്നാട്
Show Answer

ജമ്മു-കാശാമീരിന്‍റെ ഔദ്യോഗിക ഭാഷയേത്?
a) ഉറുദു
b) ബോഡോ
c) മറാത്തി.
d) ഹിന്ദി
Show Answer

റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?
a) മാക്‌സ് പ്ലാങ്ക
b) മാഡം ക്യൂറി
c) റോണ്‍ട്ജന്‍
d) ഹെന്‍ട്രി ബെക്വറല്‍
Show Answer

‘How I became a communist’ എന്ന കൃതിയുടെ രചയിതാവ് ആര്?
a) ആര്‍ ശങ്കര്‍
b) ഇ;എം.എസ്
c) പട്ടം താണുപിള്ള.
d) വി.എസ്.അച്യുദാനന്ദന്‍
Show Answer

ശരിയായ പദം ഏത്
a) അനാച്ഛാദനം
b) അനാച്ഛാദനം
c) അനാശ്ചാദനം
d) അനാഛാദനം
Show Answer

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍റെ ആസ്ഥാനം എവിടെ?
a) കൊല്‍ക്കത്ത
b) ഡല്‍ഹി
c) ബാംഗ്ലൂര്‍
d) മുംബൈ
Show Answer

സഹിതം എന്ന പദത്തിന്‍റെ വിപരീതപദം ഏത്?
a) അസഹിതം
b) സുസഹിതം
c) രഹിതം
d) ഹിതം
Show Answer

പഞ്ചവാദ്യത്തില്‍ (ശംഖ് ഉള്‍പ്പെടെ) എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?
a) അഞ്ച്‌
b) ആറ്‌
c) ഏഴ്‌
d) നാല്‌
Show Answer

EXPEL: SCHOOL::
a) export: factory
b) exile : nation
c) escape : penitentiary
d) vacate : building
Show Answer

ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം ഏത്?
a) കേരളം
b) ജമ്മുകാശ്മീര്‍.
c) തമിഴ്നാട്
d) സിക്കിം
Show Answer

A cousin of mine deals —- second-hand books.
a) on
b) with
c) in
d) of
Show Answer

ഇന്ത്യൻ കരസേനാദിനമായി ആചരിക്കുന്നത്
a) മാർച്ച് 3
b) ജനുവരി 15
c) ജനുവരി 26
d) ഓഗസ്റ്റ് 15
Show Answer

ഇരുമ്പൻ ഗോവിന്ദൻനായർ ഏതു കൃതിയിലെ കഥാപാത്രമാണ്
a) ഉമ്മാച്ചു
b) സുന്ദരികളും സുന്ദരന്മാരും
c) മാർത്താണ്ഡവർമ
d) പ്രേമാമൃതം
Show Answer

പ്രസാധകൻ – എതിർലിംഗമേത്
a) പ്രസാധനി
b) പ്രസാധിച്ചി
c) പ്രസാധിക
d) പ്രസാധക
Show Answer

ഉത്തോലക നിയമം ആവിഷ്ണുരിച്ചത്?
a) ആർക്കമെഡീസ്
b) ഐൻസ്റ്റീൻ
c) ഗലീലിയോ
d) ന്യൂട്ടൺ
Show Answer

വിറ്റാമിൻ B3 ന്‍റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
a) പെല്ലാഗ്ര
b) ബെറിബെറി
c) റിക്കറ്റ്സ്
d) സ്കർവി
Show Answer

ഏറ്റവും കൂടുതല്‍ പുകയില ഉലാപാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
a) ആന്ധ്രാപ്രദേശ്
b) കര്‍ണ്ണാടക
c) പഞ്ചാബ്.
d) ബീഹാര്‍
Show Answer

എ എന്ന സ്ഥലത്തുനിന്നും ബിന്ദു ആദ്യം കിഴക്കോട്ട് 1 കി.മീ ഉം, പിന്നീട് വടക്കോട്ട് 0.5 കി.മീ ഉം അതിനുശേഷം പടിഞ്ഞാറോട്ട് 1 കി.മീ ഉം അവസാനം തെക്കോട്ട് 0.5 കി.മീളം സഞ്ചരിച്ചാൽ ബിന്ദു ഇപ്പോൾ എയിൽനിന്നും എന്തകലത്തിൽ സ്ഥിതി ചെയ്യുന്നു?
a) 3 കി.മീ
b) 0
c) 1.5 കി.മീ
d) 2 കി.മീ
Show Answer

ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്ക് ഏതാണ്?
a) ജിബ്രാള്‍ട്ടര്‍
b) പനാമ
c) പാക്
d) സൂയസ്
Show Answer

Giving and receiving. Choose one word
a) Borrowing
b) Taking
c) Changing
d) Exchanging
Show Answer

വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏത്?
a) ഒഡീഷ
b) ഗുജറാത്ത്
c) തമിഴ്നാട്
d) മണിപ്പൂര്‍
Show Answer

ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ?
a) 1948
b) 1993
c) 1989
d) 1979
Show Answer

ആരുടെ തൂലികാനാമമായിരുന്നു “ആമിനാബീവി” എന്നത്?
a) എ.വി. പത്രോസ്
b) വി.ടി. ഇന്ദുചൂഡൻ
c) എം.വി.നാരായണൻ നായർ
d) വി.കെ. ബാലചന്ദ്രൻ
Show Answer

ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ എന്ത്?
a) 2160
b) 2520
c) 4500
d) 3600
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!